Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

രാസപദാര്‍ത്ഥം കലര്‍ന്ന മത്സ്യം വ്യാപകം തകൃതിയായി നടക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2017, 04:52 pm IST
inThiruvananthapuram

പൂവാര്‍:.ജില്ലയില്‍ രാസപദാര്‍ത്ഥം കലര്‍ന്ന മത്സ്യ വില്പന വ്യാപകം. ജില്ലയിലെ പൂവാര്‍, പള്ളം, പുതിയതുറ, നെയ്യാറ്റിന്‍കര, ബാലരാമപുരം, ആര്യനാട്, നെടുമങ്ങാട്, പനച്ചമൂട്, പാങ്ങോട് എന്നീ മത്സ്യക്കമ്പോളങ്ങളിലെല്ലാം വലിയ കെണ്ടയ്‌നര്‍ ലോറികളില്‍ അതിര്‍ത്തി കടന്നെത്തി വില്‍പ്പന നടത്തുന്നത് രാസപഥാര്‍ത്ഥങ്ങള്‍ ചേര്‍ത്ത മത്സ്യങ്ങളാണ്. കൂടാതെ കളിയിക്കാവിള, മാര്‍ത്താണ്ഡം തുടങ്ങിയ അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നും ചില്ലറ മത്സ്യവ്യാപാരികള്‍ വഴി വിഷമത്സ്യം നമ്മുടെ അടുക്കളയിലേക്കെത്തുന്നു. മത്സ്യം കേടുവരാതെ സൂക്ഷിക്കാന്‍ ഐസിനൊപ്പം ഫോര്‍മാലിനും മറ്റ് രാസവസ്തുക്കളും ചേര്‍ത്താണ് ഉപയോഗിക്കുന്നത്. മത്സ്യം ചീയുന്ന മണം ഒഴിവാക്കാനാണ് ഫോര്‍മാലിന്‍ ഉപയോഗിക്കുന്നതെങ്കില്‍ മത്സ്യത്തിന് നല്ല തിളക്കമുണ്ടാക്കാനാണ് ക്ലോറിന്‍ ഡൈ ഓക്‌സൈഡ് ചേര്‍ക്കുന്നത്.

ആന്ധ്രാ, കര്‍ണ്ണാടക, തമിഴ്‌നാട്, തെലുങ്കാന എന്നീ സംസ്ഥാനങ്ങളില്‍ നിന്നു വരുന്ന മത്സ്യങ്ങളില്‍ വ്യാപകമായ നിലയില്‍ തന്നെ രാസവസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ടെന്ന് മത്സ്യ വിപണന മേഖലയിലുള്ളവര്‍തന്നെ പറയുന്നു. എന്നാല്‍ കേരളത്തില്‍ ഐസ് അല്ലാതെ മറ്റൊന്നും ചേര്‍ക്കാന്‍ അനുവദിച്ചിട്ടില്ല. മറ്റു സംസ്ഥാനങ്ങളില്‍ നിന്നു ക്ലോറിന്‍ ഡൈ ഓക്‌സൈഡ് ചേര്‍ത്ത മത്സ്യങ്ങളാണ് വരുന്നതെന്നും അവിടെ നിയമ പ്രകാരം ഉപയോഗിക്കാമെന്നുമാണ് മൊത്ത കച്ചവടക്കാരുടെ വാദം. കേരളത്തില്‍ ഇതിന് അനുമതി നല്‍കാതെ ബന്ധപ്പെട്ട വകുപ്പ് ഉറച്ചു നില്‍ക്കുന്നുണ്ടെങ്കിലും അന്യ സംസ്ഥാന മത്സ്യങ്ങളുടെ അതിപ്രസരം വഴി മലയാളികള്‍ വിഷമത്സ്യം കഴിക്കേണ്ട അവസ്ഥയാണ്.

നേരത്തെ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ ജില്ലയിലെ ചില്ലറ മത്സ്യ വ്യാപാരികളില്‍ നിന്നു മത്സ്യങ്ങളുടെ സാമ്പിളെടുത്ത് പരിശോധനയ്‌ക്ക് അയച്ചിരുന്നു. എന്നാല്‍ ലാബില്‍ നിന്നു ലഭിച്ച പരിശോധനാ ഫലം കാര്യക്ഷമമായിരുന്നില്ല. അത്രമാത്രം സംവിധാനം മാത്രമേ ലാബുകളിലുള്ളൂ എന്നാണ് അറിയുന്നത്. പച്ചക്കറിയുടെ കാര്യത്തിലുളള കാര്യക്ഷമത മത്സ്യ വിഷയത്തില്‍ അധികൃതര്‍ കാട്ടുന്നില്ല. പച്ചക്കറി പോലെതന്നെ ഗൗരവമേറിയതാണ് മത്സ്യ വിഭവങ്ങളും. മത്സ്യ വില്പനക്ക് ലൈസന്‍സ് വേണമെന്നാണ് വ്യവസ്ഥ. എന്നാല്‍ അത് ബാധകമാക്കാതെ വില്പന

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

Kerala

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

India

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)
India

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

Kerala

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

പുതിയ വാര്‍ത്തകള്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.