Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കര്‍ക്കിടകവാവ്: പാപനാശത്ത് വിപുലമായ സൗകര്യങ്ങളൊരുക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2017, 04:50 pm IST
in Thiruvananthapuram

 

വര്‍ക്കല: കര്‍ക്കിടകവാവ് പ്രമാണിച്ച് വര്‍ക്കല പാപനാശത്ത് ബലിതര്‍പ്പണത്തിന് വിപുലമായ സൗകര്യങ്ങളൊരുക്കാന്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനിച്ചു.

ചക്രതീര്‍ഥക്കുളത്തിന്റെ നവീകരണ ജോലികള്‍ പൂര്‍ത്തിയായില്ലെങ്കിലും പാപനാശത്ത് പിതൃതര്‍പ്പണം നടത്തുന്ന ഭക്തര്‍ക്ക് കുളം ഉപയോഗിക്കാന്‍ സൗകര്യമൊരുക്കും. കുളത്തിലെ ചെളിയും പായലും നീക്കി വൃത്തിയാക്കിയിട്ടുണ്ട്. പഴയ ഓവും പുനഃസ്ഥാപിച്ചു. വറ്റിച്ചതിനെത്തുടര്‍ന്ന് കുളത്തില്‍ ഇപ്പോള്‍ വെള്ളം കുറവാണ്. വാവിന് ആവശ്യത്തിന് വെള്ളമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എങ്കിലും ജലഅതോറിറ്റി 5000 ലിറ്റര്‍ ശേഷിയുള്ള 16 ടാങ്കുകള്‍ സ്ഥാപിച്ച് വെള്ളമെത്തിക്കും. ഷവര്‍ സംവിധാനവും ഒരുക്കും.

ഊട്ടുപുരയില്ലാത്തതിനാല്‍ അന്നദാനത്തിന് പ്രത്യേകം പന്തല്‍ സ്ഥാപിക്കുമെന്ന് ദേവസ്വം വകുപ്പ് അറിയിച്ചു. സ്ഥിരം പാര്‍ക്കിങ് സ്ഥലമായ ഗസ്റ്റ്ഹൗസ് ഗ്രൗണ്ടില്‍ രംഗകലാകേന്ദ്രത്തിന്റെ നിര്‍മാണം നടക്കുന്നതിനാല്‍ ഇത്തവണ അവിടം പാര്‍ക്കിംഗിന് ഉപയോഗിക്കാനാകില്ല. പകരം സ്ഥലം കണ്ടെത്താന്‍ പോലീസിനെയും നഗരസഭയെയും ചുമതലപ്പെടുത്തി. സുരക്ഷാ ചുമതലയ്‌ക്കായി ആയിരം പോലീസുകാരുടെ സേവനം ലഭ്യമാക്കും. വനിതാ, ഷോഡോ പോലീസിനെ വിന്യസിക്കുകയും സിസിടിവി ക്യാമറാ സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്യുമെന്ന് പോലീസ് അറിയിച്ചു. ഭക്തരില്‍ നിന്നു ദക്ഷിണയായി വലിയതുക ചോദിച്ചുവാങ്ങുന്നത് ഒഴിവാക്കുന്നതിനായി ബോര്‍ഡ് പ്രദര്‍ശിപ്പിക്കും. പാപനാശത്തേക്കുള്ള റോഡുകളിലെ ഇരുവശത്തെയും കാട് വെട്ടിത്തെളിക്കുകയും ഓടകള്‍ വൃത്തിയാക്കുകയും ചെയ്യുമെന്ന് പിഡബ്ല്യുഡി അറിയിച്ചു. കെഎസ്ആര്‍ടിസി എല്ലാ ഡിപ്പോകളില്‍ നിന്നും കൂടുതല്‍ ബസുകള്‍ ഓടിക്കും. നഗരസഭ ആവശ്യമായ ശൗചാലയങ്ങള്‍ നിര്‍മിക്കുകയും തെരുവുവിളക്കുകള്‍ കത്തിക്കുകയും ചെയ്യും.

വി. ജോയി എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. എഡിഎം ജോണ്‍ വി. സാമുവല്‍, നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബിന്ദു ഹരിദാസ്, വര്‍ക്കല തഹസില്‍ദാര്‍ രാജു, നഗരസഭ കൗണ്‍സിലര്‍മാര്‍, ക്ഷേത്രഉപദേശകസമിതി ഭാരവാഹികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

 

 

 

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിമാനം വൈകിയതിനാല്‍ വിദേശയാത്ര മുടങ്ങി: യാത്രക്കാരന് 1.36 ലക്ഷം നൽകണം

പ്രീതി പവാര്‍, ജാസ്മിന്‍ ലംബോറിയ
Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഇടിക്കൂട്ടിലെ പൊണ്‍ തിളക്കം

Kerala

ഭാര്യാപിതാവിനെ കാണാന്‍ സര്‍ക്കാര്‍ ഹെലികോപ്റ്റര്‍; മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി പ്രതിപക്ഷം

Football

ആഗോള വ്യാപക പ്രതിഷേധം; സ്വകാര്യ നിക്ഷേപം സ്വീകരിക്കാനുള്ള തീരുമാനത്തില്‍ നിന്നും ഫിഫ പിന്‍മാറി

Kerala

സംസ്ഥാനങ്ങള്‍ക്കായി 1,09,019 കോടി അനുവദിച്ച് കേന്ദ്രം; കേരളത്തിന് 2597 കോടി

പുതിയ വാര്‍ത്തകള്‍

ഭരതന്‍: ഭ്രാതൃഭക്തിയുടെ ഉജ്ജ്വല ഉദാഹരണം

കംബോഡിയയിലെ അങ്കോര്‍ വാട്ട് ക്ഷേത്രത്തിലെ രാമായണ ശില്‍പങ്ങളിലൊന്ന്‌

രാമായണ അറിവുകള്‍: അങ്കോര്‍ വാട്ട് ക്ഷേത്രത്തിലെ രാമായണ ശില്‍പങ്ങള്‍

ശ്രീരാമന്‍ ലക്ഷ്മണന് ക്രിയാമാര്‍ഗോപദേശം നല്‍കുന്നു

ചിത്രരാമായണം 16: ക്രിയാമാര്‍ഗോപദേശം

നമാമി രാമം 16: ശ്രേഷ്ഠധര്‍മം ജ്യേഷ്ഠഭക്തി

രാമസ്പര്‍ശം- 16: സ്വര്‍ണമാനിന്റെ മായ

ഓണം പൊടിപാറിക്കാന്‍ താരയുദ്ധം….പൃഥ്വിരാജിന്റെ ഖലീഫ, ദുല്‍ഖർ സല്‍മാന്റെ ഐ ആം ഗെയിം, നിവിൻ പോളിയുടെ ബെത്ലഹേം

മോദി സിജെപി പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് മാപ്പ് നല്‍കിയതിനെക്കുറിച്ച് ഏഷ്യാനെറ്റിലെ തലക്കെട്ട് ഇതാണ്:’ആശാന്‍ ക്ഷമിച്ചു’

ഇപ്പോള്‍ വൃദ്ധസദനത്തില്‍ അനാഥനായികഴിയുന്ന മോഹന്‍ ശര്‍മ്മ (ഇടത്ത്) മുന്‍ ഭാര്യ നടി ലക്ഷ്മി (നടുവില്‍) പഴയ കാലത്ത് സൂപ്പര്‍ സ്റ്റാറായിരുന്ന മോഹന്‍ ശര്‍മ്മ (വലത്ത്)

ഒരു സമ്പന്നന്‍ ഇങ്ങിനെ അധപതിക്കുമോ? കഴിഞ്ഞകാല സൂപ്പര്‍ സ്റ്റാറിന് മരുന്ന് വാങ്ങാൻ പണമില്ല, ഒടുവില്‍ വൃദ്ധസദനത്തിലേക്ക്

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

രഞ്ജിനി ഹരിദാസ് കോക്രോച്ച് ജനതാപാര്‍ട്ടിയുടെ സമരത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയിലെ ജന്തര്‍മന്തറില്‍

ദല്‍ഹിയിലേക്ക് ഫ്ലൈറ്റ് പിടിച്ചുപോയി…പഞ്ചാബ്, ജാര്‍ഖണ്ഡ് പരീക്ഷാക്രമക്കേടുകള്‍…സമരം ചെയ്യാന്‍ വരുമോ എന്ന് രഞ്ജിനി ഹരിദാസിനോട് സമൂഹമാധ്യമങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.