Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

അന്യായമായ ജപ്തിക്കെതിരെ ചിതയൊരുക്കി സമരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2017, 10:04 pm IST
inErnakulam

കൊച്ചി: അന്യായമായി ജപ്തി നടപടികള്‍ നടത്തി സ്വകാര്യ ബാങ്ക് കിടപ്പാടം കവര്‍ന്നെടുത്തതായി മാനാത്തുപാടം പാര്‍പ്പിട സംരക്ഷണ സമിതി ചെയര്‍പേഴ്സണ്‍ പി.യു. ആരിദ് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ഇടപ്പള്ളി മാനാത്തുപാടം ഷാജിയുടെ കോടികള്‍ വരുന്ന ഭൂമിയാണ് ജപ്തിയുടെ പേരില്‍ 38 ലക്ഷം രൂപയ്‌ക്ക് ഭൂമാഫിയയ്‌ക്ക് മറിച്ചുവിറ്റത്. ബാങ്കിന്റെ ഈ നടപടികള്‍ക്കെതിരെ ചിതയൊരുക്കി അനശ്ചിതകാല സമരം നടത്താനാണ് തീരുമാനം.

1994ലാണ് ഒരു ബാങ്കില്‍ നിന്ന് ഷാജി മൂന്ന് ലക്ഷം രൂപയുടെ ഓവര്‍ ഡ്രാഫ്റ്റ് എടുക്കുന്നത്. കുടിശിക വന്നതോടെ ഒരു ലക്ഷം രൂപ ഷാജി തിരിച്ചടച്ചു. പലിശയുള്‍പ്പെടെ തുക പത്ത് ലക്ഷത്തിലെത്തി. ഇതിനിടെ ഈ ബാങ്ക് ഇപ്പോഴത്തെ സ്വകാര്യ ബാങ്കില്‍ ലയിച്ചു. 2014ലാണ് ബാങ്കില്‍ നിന്ന് ഈ തുകയെ കുറിച്ചുള്ള അന്വേഷണമുണ്ടാകുന്നത്. എടുത്ത തുകയ്‌ക്ക് പകരമായി ഒരു കോടി എട്ട് ലക്ഷം രൂപ അടയ്‌ക്കണമെന്നാണ് ബാങ്ക് ആവശ്യപ്പെട്ടത്.

ഷാജിയുടെ ഉടമസ്ഥതയില്‍ ഇടപ്പള്ളിയിലുണ്ടായിരുന്ന രണ്ടര കോടി വിലമതിക്കുന്ന പതിനെട്ട് സെന്റ് സ്ഥലം ജപ്തി നടപടിയുടെ ഭാഗമായി പിടിച്ചെടുത്ത് മറ്റൊരു സ്വകാര്യ വ്യക്തിക്ക് 37 ലക്ഷം രൂപയ്‌ക്ക് ബാങ്ക് മറിച്ചുവിറ്റു.

സര്‍ഫാസി നിയമത്തിന്റെ മറവില്‍ ബാങ്കുകളുടെ ഇത്തരത്തിലുള്ള കൊള്ളയ്‌ക്കെതിരെയാണ് പ്രതിഷേധം. ഇന്ന് രാവിലെ 10ന് ഇടപ്പള്ളിയിലെ മാനാത്ത്പാടത്തെ ഷാജിയുടെ വസതിയില്‍ ആരംഭിക്കുന്ന അനശ്ചിതകാല സമരം അഡ്വ. എ ജയശങ്കര്‍ ഉദ്ഘാടനം ചെയ്യും. സമരത്തിന്റെ ഭാഗമായി കൂനംതൈ ജംഗ്ഷനില്‍ 21ന് സര്‍വകക്ഷി പ്രതിഷേധ സംഗമം നടത്തും.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാഹനാപകടങ്ങള്‍ക്കിടയാക്കുന്നതില്‍ ഭാര്യമാര്‍ക്ക് വലിയ പങ്കെന്ന് പഠനം, എങ്ങിനെയെന്നല്ലേ?

India

ഗ്യാനേഷ് കുമാറിന്റെ രാജി CJP നിരന്തരം ആവശ്യപ്പെടുന്നത് ഉചിതമല്ല, നിരന്തരം രാജി ആവശ്യപ്പെടുന്നത് നല്ല രീതിയില്ല: കേന്ദ്രമന്ത്രി രാംദാസ് അതാവലെ

India

സംസാരിക്കാൻ സാധിക്കാതെ വിനോദ് കാംബ്ലി , വൃദ്ധ സദനത്തിൽനിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

Kerala

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

Kerala

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

പുതിയ വാര്‍ത്തകള്‍

സമയപരിധി നീട്ടുമെന്നുകരുതി കാത്തിരിക്കരുത്, ഇനിയും റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ മരവിപ്പിക്കും

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

ഏഷ്യന്‍ ഗെയിംസ് ഹൈജമ്പില്‍ സര്‍വേഷ് കുഷാരെയ്‌ക്ക് വെള്ളി,സ്റ്റീപിള്‍ ചേസ്, ഡെക്കാത്ലണ്‍ എന്നിവയിലും മെഡല്‍

ബോളിവുഡിനെ തീപിടിപ്പിക്കാന്‍ ‘ദൃശ്യം 3’ ഒക്ടോബര്‍ 2 ന്; ട്രെയ്ലറിന് ശേഷം അജയ് ദേവ്ഗണിനെയും സംഘത്തെയും കാത്ത് ആകാംക്ഷയോടെ ഹിന്ദി പ്രേക്ഷകര്‍

‘വഴിവിട്ടു സഞ്ചരിക്കുന്ന മന്ത്രി’മാരെ തിരുത്തിക്കും, കെ. എം ഷാജിയെ ലക്ഷ്യമിട്ട് യൂത്ത് ലീഗ്

ഇന്ത്യക്കാരനെ വിവാഹം കഴിക്കണം ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതി മഞ്ജീറ ബീബി പിടിയിൽ

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.