Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തച്ചങ്കരിയെ തുടരാന്‍ അനുവദിച്ചത് എന്തിന്? ഹൈക്കോടതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2017, 01:23 am IST
in Kerala

കൊച്ചി: വിവാദ നായകനും ആരോപണ വിധേയനുമായ എഡിജിപി ടോമിന്‍. ജെ. തച്ചങ്കരിക്കെതിരെ വീണ്ടും ഹൈക്കോടതിയുടെ പരാമര്‍ശം. തച്ചങ്കരിയെ പൊലീസ് ആസ്ഥാനത്ത് തുടരാന്‍ അനുവദിക്കുന്നതെന്തിനെന്ന് ചോദിച്ച ഹൈക്കോടതി, ഡിവിഷന്‍ ബെഞ്ച് ഇതിനെതിരെ പരാമര്‍ശം നടത്തിയിട്ടും വിഷയത്തില്‍ നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്നും വാക്കാല്‍ ആരാഞ്ഞു.

തച്ചങ്കരി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറായിരിക്കെ നടത്തിയ അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ നിയമനം ചോദ്യം ചെയ്യുന്ന വിജിലന്‍സ് കേസ് റദ്ദാക്കാന്‍ തൃശൂരിലെ എഎംവിഐയായ ശ്രീഹരി നല്‍കിയ ഹര്‍ജിയിലാണ് സിംഗിള്‍ബെഞ്ചിന്റെ വിമര്‍ശനം. ഈ കേസില്‍ വിജിലന്‍സ് തയ്യാറാക്കിയ ത്വരിതാന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് വിജിലന്‍സ് ഡയറക്ടറുടെ അനുമതിയോടെ ഉടന്‍ നല്‍കാനും സിംഗിള്‍ബെഞ്ച് ഉത്തരവിട്ടു. ഹര്‍ജി പത്തു ദിവസം കഴിഞ്ഞു വീണ്ടും പരിഗണിക്കും. രണ്ടാഴ്ച മുമ്പ് സിംഗിള്‍ബെഞ്ച് ത്വരിതാന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പു നല്‍കാന്‍ നിര്‍ദേശിച്ചിരുന്നെങ്കിലും ഇതുവരെ സമര്‍പ്പിച്ചിട്ടില്ല. ഇന്നലെ ഹര്‍ജി പരിഗണനയ്‌ക്കു വന്നപ്പോള്‍ ഇതുടന്‍ നല്‍കാനാണ് നിര്‍ദേശിച്ചത്.

സെന്‍കുമാര്‍ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ വീണ്ടും പോലീസ് മേധാവിയാകുന്നതിനു തൊട്ടുമുന്‍പാണ് തങ്ങള്‍ക്ക് പ്രിയപ്പെട്ടവനായ തച്ചങ്കരിയെ പിണറായി സര്‍ക്കാര്‍ പോലീസ് ആസ്ഥാനത്ത് എഡിജിപിയാക്കിയത്. സെന്‍കുമാറിന്റെ നീക്കങ്ങള്‍ക്ക് തടയിടുകയായിരുന്നു ലക്ഷ്യം. ഇത് ചോദ്യം ചെയ്ത് ആലപ്പുഴ സ്വദേശി നല്‍കിയ പൊതുതാല്പര്യ ഹര്‍ജിയില്‍ ഹൈക്കോടതി പലകുറി സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

ആരോപണവിധേയനായ ഒരാളെ പോലീസ് ആസ്ഥാനത്ത് നിയമിച്ചതിനെ കോടതി ചോദ്യം ചെയ്തിരുന്നു.

നിയമനത്തെയും തച്ചങ്കരിയേയും ന്യായീകരിച്ച് നല്‍കിയ സത്യവാങ്ങ്മൂലം മാറ്റി പുതിയ വിശദമായ സത്യവാങ്ങ്മൂലം നല്‍കാനും കോടതി നിര്‍ദ്ദേശിച്ചിരുന്നു. സര്‍ക്കാര്‍ രണ്ടാമത് നല്‍കിയ സത്യവാങ്ങ്മൂലത്തിലും തച്ചങ്കരിയെ ന്യായീകരിക്കുകയാണ് ഉണ്ടായത്.

ഇതാണ് ഇന്നലെ മറ്റൊരു കേസ് പരിഗണിക്കുമ്പോഴും തച്ചങ്കരിയെ നീക്കാത്തതെന്തെന്ന് കോടതി ചോദിക്കാന്‍ ഇടയാക്കിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രശാന്ത് ലക്ഷ്യമിട്ടത് 2019 ന് സമാനമായ കൊള്ള; തിരുവാഭരണ കമ്മിഷണര്‍ നിരീക്ഷണത്തില്‍, കൂടുതല്‍ അറസ്റ്റ് ഉണ്ടാകും

Main Article

തിരുത്തല്‍ സമരമോ വിദേശ അട്ടിമറിയോ? സോനം വാങ്ചുക്കിന്റെ മുഖംമൂടി അഴിയുമ്പോള്‍

Article

തെരുവില്‍ അരങ്ങേറുന്നത് ഹിംസാത്മകമായ ഗറില്ലാ സമരം

Editorial

മാന്യതയില്ലാതെ പ്രതിപക്ഷം

Astrology

ക്രിയേറ്റീവ് സക്സസ്സും പ്രൊഫഷണൽ എത്തിക്സും: സമ്പൂർണ്ണ രാശിഫലം (24 ജൂലൈ 2026) – AI ജ്യോതിഷം

പുതിയ വാര്‍ത്തകള്‍

മോദി സര്‍ക്കാര്‍ പദ്ധതികള്‍ യുവാക്കളെ കേന്ദ്രീകരിച്ചുള്ളത്: അബ്ദുള്‍ സലാം

വൈഭവ് സൂര്യവംശിയുടെ വെടികെട്ട്; ഹരാരെയില്‍ ജയം

ഫിഫ സ്വപ്‌ന ഇലവനില്‍ ഗോളി വൊസീഞ്ഞ

സർവ്വരോഗങ്ങളും സകല ദുരിതങ്ങളും അകറ്റാൻ ഇവിടെ ഈ പ്രത്യേക പൂജ മതി

പോലീസുകാരന്റെ മുഖത്തടിച്ചു; സംസ്ഥാനത്തും സംഘര്‍ഷത്തിന് കോണ്‍ഗ്രസ്-സിപിഎം നീക്കം

പാറ്റ സമരത്തിലേക്ക് വടക്കന്‍ കേരളത്തിലെ തീവ്ര ഇസ്ലാമിസ്റ്റുകളും ഖാലിസ്ഥാന്‍ വിഘടനവാദി- ഷഹീന്‍ബാഗ് കലാപകാരികളും

ഭാരതവിഭജനം ഉള്‍പ്പെടെ മുദ്രാവാക്യം; കാലാപസമരത്തിന് ഗൂഢാലോചന നടന്നത് കേരള ഹൗസില്‍

സോനം വാങ്ചുകും ഭാര്യ ഗീതാഞ്ജലി ആങ്മോയും (വലത്ത്)

രാഹുല്‍ ഗാന്ധിയുടെ രാഷ്ടീയമുതലെടുപ്പിനെ തള്ളി, സോനം വാങ്ചുക് വിശ്വസിച്ചത് മോദിയുടെ ആത്മാര്‍ത്ഥതയെ…

സോനം വാങ്ചുക് നിരാഹാരം അവസാനിപ്പിച്ചു, സമരം അവസാനിപ്പിച്ചത് ജെ.പി. നദ്ദ നല‍്കിയ നാരങ്ങാനീര് കുടിച്ച്

‍മോദി പ്രഖ്യാപിച്ചു, മണിക്കൂറുകള്‍ക്കകം നീറ്റ് പരീക്ഷാപ്പേപ്പര്‍ ചോര്‍ച്ച കേസുകള്‍ കേള്‍ക്കാന്‍ അതിവേഗ കോടതി സ്ഥാപിച്ച് ദല്‍ഹി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.