കൊച്ചി: ദിലീപിനെ ക്രൂശിക്കരുതെന്ന് ക്രിക്കറ്റ് താരം ശ്രീശാന്ത്. കുറ്റം തെളിയിക്കുന്നതുവരെ ദിലീപിനെ തള്ളിപ്പറയില്ല. കോടതിവിധി വരുന്നതുവരെ കാത്തിരിക്കണം.
തന്റെ അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് തന്റെ നിലപാട്. കേസില്‍ ദിലീപ് ആരോപണ വിധേയന് മാത്രമാണെന്നും കുറ്റക്കാരനാണെന്നു കോടതി വിധിച്ചാല്താനും എതിര്‍ക്കുമെന്നും ഒരു ചാനലിനു നല്കിയ അഭിമുഖത്തില്‍ ശ്രീ അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: