Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

അത്തച്ചമയം ആഗസ്ത് 25ന് ; ഗ്രീന്‍പ്രോട്ടോകോള്‍ നിര്‍ബന്ധമാക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2017, 06:42 pm IST
inErnakulam

കൊച്ചി: ഓണത്തിന്റെ വരവറിയിച്ച് രാജനഗരിയായ തൃപ്പൂണിത്തുറയില്‍ അത്താച്ചമയാഘോഷം ആഗസ്ത് 25ന് നടത്തുമെന്ന് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ചന്ദ്രികാദേവി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 24ന് വൈകിട്ട് 5ന് തൃപ്പൂണിത്തുറ ഹില്‍പാലസ് അങ്കണത്തില്‍ വച്ച് രാജവംശത്തിന്റെ ഇപ്പോഴത്തെ അവകാശിയില്‍ നിന്ന് നഗരസഭാ ചെയര്‍പേഴ്‌സണ്‍ അത്തപതാക ഏറ്റുവാങ്ങും. തുടര്‍ന്ന് പതാകയുമായി അത്തം നഗരിയിലേക്ക് എത്തുന്നതോടെ ഓണാഘോഷത്തിനുള്ള കാഹളം മുഴങ്ങും.

സംസ്ഥാനത്തെ ഓണാഘോഷത്തിന് ഔദ്യോഗികമായ തുടക്കം സമ്മാനിച്ച് 25ന് പ്രശസ്തമായ അത്തം ഘോഷയാത്ര നടത്തും. വിവിധ കലാരൂപങ്ങള്‍ക്കും, ദൃശ്യവിസ്മയങ്ങള്‍ക്കുമൊപ്പം 25,000 ഓളം കലാകാരന്മാരും ഘോഷയാത്രയില്‍ പങ്കെടുക്കും. മന്ത്രി തോമസ് ഐസക് ഉദ്ഘാടനം നിര്‍വഹിക്കും. എം സ്വരാജ് എംഎല്‍എ അധ്യക്ഷത വഹിക്കും. അന്നേ ദിവസം രാവിലെ 10 മുതല്‍ അത്തപ്പൂക്കളമത്സരവും വൈകിട്ട് 3ന് പൂക്കള പ്രദര്‍ശനവും ഉണ്ടായിരിക്കും. ഇത്തവണ അത്തംഘോഷയാത്രയില്‍ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടെയുള്ളവ പൂര്‍ണമായി ഒഴിവാക്കി ഗ്രീന്‍പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടാണ് ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുന്നത്.

അത്താഘോഷത്തോടനുബന്ധിച്ച് നടത്തുന്ന കലാമത്സരങ്ങള്‍ നാളെ മുതല്‍ ആഗസ്ത് 20 വരെ നടക്കും. 21 മുതല്‍ 24 വരെ കഥാപ്രസംഗ മേള. അത്താഘോഷത്തിന്റെ ഭാഗമായി ചതയം നാള്‍ വരെ തൃപ്പൂണിത്തുറ ബോയ്‌സ് സ്‌ക്കൂള്‍ ഗ്രൗണ്ടില്‍ ട്രേഡ് ഫെയറും സംഘടിപ്പിക്കും. ആഗസ്ത് 26 മുതല്‍ സെപ്തംബര്‍ മൂന്നുവരെ വിവിധ കലാപരിപാടികളും അരങ്ങേറും. മൂന്നിന് രാവിലെ 9ന് നഗരസഭ അധ്യക്ഷയുടെ നേതൃത്വത്തില്‍ തൃക്കാക്കര നഗരസഭാംഗങ്ങള്‍ക്ക് അത്തംപതാക കൈമാറും. വൈകിട്ട് ആറിന് സമാപനം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊലീസ് സ്റ്റേഷനിലെ ഓണാഘോഷത്തിന് മദ്യപിച്ചെത്തിയ പൊലീസുകാര്‍ക്ക് സസ്പന്‍ഷന്‍

Kerala

വയനാട്ടിലെ മെഗാ പൂക്കളം വിസ്മയമായി

Kerala

ഇ ഡിയെ ആക്രമിച്ച കേസിലെ പ്രതികളുടെ പൊലീസ് സ്റ്റേഷനിലെ ഓണാഘോഷം: 7 പൊലീസുകാരെ സ്ഥലം മാറ്റി

ജപ്പാനില്‍ നിന്നുള്ള മായ ഡിസ്ട്രോയര്‍ യുദ്ധക്കപ്പല്‍
India

അടുത്ത തലമുറ ഡിസ്ട്രോയര്‍ യുദ്ധക്കപ്പല്‍ നിര്‍മ്മിക്കാന്‍ ഇന്ത്യ; ജപ്പാന്റെ മായ ഡിസ്ട്രോയറില്‍ നിന്നും സാങ്കേതിക വിദ്യ സ്വീകരിക്കും

Kerala

അങ്കമാലിയില്‍ കടയില്‍ വന്‍ അഗ്നിബാധ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇസ്ലാം മതവിശ്വാസികള്‍ ഓണം ആഘോഷിക്കരുതെന്ന പ്രസംഗം : ചിലർ എന്നോടുള്ള വാശിക്ക് ഡാൻസ് കളിച്ചുവെന്ന് ആഷിഖ് ദാരിമി

മോഡിഫിക്കേഷന്‍ വാഹനത്തില്‍ റീല്‍ വേണ്ട! ഓരോ നിയമവിരുദ്ധ മോഡിഫിക്കേഷനും 5000 രൂപ വീതം പിഴ!

ലൈംഗികാതിക്രമ കേസിൽ‌ തെഹൽക മുൻ എഡിറ്റർ തരുൺ തേജ്പാൽ രണ്ടാഴ്ചയ്‌ക്കകം കീഴടങ്ങണമെന്ന് സുപ്രീം കോടതി

ടി പി വധക്കേസില്‍ സുപ്രീം കോടതിയില്‍ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റാൻ തീരുമാനം

സംസ്ഥാനത്ത് ആദ്യം രൂപീകരിക്കേണ്ടത് തിരൂർ ആസ്ഥാനമായ ജില്ല ; വിഡി സതീശന് മുസ്ലീം ലീഗിന്റെ നിർദേശം

കേരളത്തിലെ നെല്‍നിലങ്ങളുടെ കഥ ആഗോള തലത്തിലേക്ക്: പാഡിവിസ്‌പെറര്‍ പുറത്തിറക്കി

കാശിമഠാധിപതി സംയമീന്ദ്ര തീര്‍ത്ഥ സ്വാമികള്‍

മൂലമഠത്തില്‍ ധര്‍മ്മ ഗുരു ചാതുര്‍മാസ്യം: ആയിരത്തിലേറെ ഭക്തര്‍ കാശിയിലേയ്‌ക്ക്

കാറോട്ടമത്സരത്തില്‍ നടന്‍ അജിത് കുമാറിന്റെ വാഹനം അപകടത്തില്‍പ്പെട്ടു; സംഭവം യൂറോപ്പില്‍ നടന്ന എന്‍ഡുറന്‍സ് റേസിനിടെ

കണ്ണൂർ:-വയനാട് പാതയായ പാല്‍ചുരത്തില്‍ മണ്ണിടിച്ചില്‍; ഗതാഗതം തടസ്സപ്പെട്ടു

രാഷ്‌ട്രീയ ആക്ഷേപഹാസ്യവുമായി ‘മാവേലി കേരളത്തില്‍’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.