തിരുവനന്തപുരം: നേമം മുതല്‍ തിരുനെല്‍വേലി വരെയുള്ള റെയില്‍ പാത മധുര ഡിവിഷനിലേക്ക് മാറ്റാന്‍ നീക്കം നടക്കുന്നുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് ഒ രാജഗോപാല്‍ എംഎല്‍എ.
ദക്ഷിണ റെയില്‍വേ ഡിജിഎമ്മുമായി ഇക്കാര്യം സംസാരിച്ചതായും അദ്ദേഹം അറിയിച്ചു.പാത മാറ്റണമെന്നാവശ്യപ്പെട്ട് തമിഴ്നാട്ടില്‍നിന്നു കിട്ടിയ നിവേദനം സംബന്ധിച്ച് ദക്ഷിണ റെയില്‍വേ അഭിപ്രായം തേടുക മാത്രമാണ് ഉണ്ടായിട്ടുള്ളതെന്ന് ഡിജിഎം പറഞ്ഞു.
പാത മാറ്റാന്‍ റെയില്‍വേക്ക് പദ്ധതിയില്ലെന്ന് ഡിജിഎം പറഞ്ഞതായും അദ്ദേഹത്തെ സന്ദര്‍ശിച്ച ശേഷം രാജഗോപാല്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: