വൈപ്പിന്‍: എളങ്കുന്നപ്പുഴ നാറാണത്ത് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ നടന്നുവന്ന ഭാഗവത സപ്താഹ യജ്ഞം സമാപിച്ചു. യജ്ഞാചാര്യന്‍ അരൂര്‍ അപ്പുജി ആയിരുന്നു യജ്ഞാചാര്യന്‍. സമാപന ദിവസം സപ്താഹ വേദിയില്‍ കലശാഭിഷേകം, പ്രാസാദ ഊട്ട് എന്നിവ നടന്നു. സപ്താഹത്തിന്റെ സമാപനത്തോടനുബന്ധിച്ച് നടന്ന കലശാഭിഷേക പ്രദക്ഷിണവും നടന്നു.
















