Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോളേജ് അധ്യാപകരുടെ ശമ്പള വര്‍ധന ഉടന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2017, 10:00 pm IST
in India

ന്യൂദല്‍ഹി: രാജ്യത്തെ എട്ടു ലക്ഷത്തിലേറെ കോളേജ് അധ്യാപകര്‍ക്ക് ആഹ്ലാദം പകരുന്ന വാര്‍ത്ത ഉടന്‍ വന്നേക്കും. ഇവരുടെ ശമ്പളത്തില്‍ വന്‍ വര്‍ധനയ്‌ക്ക് ശുപാര്‍ശ ചെയ്യുന്ന യുജിസിയുടെ റിപ്പോര്‍ട്ട് കേന്ദ്ര മന്ത്രിസഭ വൈകാതെ പരിഗണിക്കും. ശുപാര്‍ശയ്‌ക്ക് അംഗീകാരം നല്‍കാണ് സാധ്യത.

അടിസ്ഥാന ശമ്പളത്തില്‍ ആറായിരം രൂപയുടെ വ്യത്യാസം വരുന്ന തരത്തിലാണ് ശുപാര്‍ശ. ഇതോടെ അസിസ്റ്റന്റ് പ്രഫസറുടെ ശമ്പളം 10,396 രൂപ വര്‍ധിക്കും. അസോസിയേറ്റ് പ്രഫസറുടെ ശമ്പളത്തില്‍ 23,662 രൂപയുടെ വര്‍ധനവാണുണ്ടാവുക.

2006ലാണ് കോളേജ് അധ്യാപകരുടെ ശമ്പള നിരക്ക് ഒടുവില്‍ പരിഷ്‌കരിച്ചത്. ഇത്തവണ 22 മുതല്‍ 28 ശതമാനം വരെ വര്‍ധനയ്‌ക്കാണ് ശുപാര്‍ശ. യുജിസി റിപ്പോര്‍ട്ട് ഈ മാസം തന്നെ കേന്ദ്ര മന്ത്രിസഭ പരിഗണിക്കും. ശുപാര്‍ശ അംഗീകരിക്കുമെന്നുറപ്പാണെന്നാണ് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന.

കഴിഞ്ഞ ഫെബ്രുവരിയിലാണ് യുജിസി പാനല്‍ റിപ്പോര്‍ട്ടു സമര്‍പ്പിച്ചത്. റിപ്പോര്‍ട്ടു സമര്‍പ്പിച്ചിട്ടും ഏഴാം ശമ്പളക്കമ്മീഷന്‍ നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് സമരം ആരംഭിക്കുമെന്ന് കോളേജ് അധ്യാപക സംഘടനകള്‍ വ്യക്തമാക്കിയിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ധനസഹായത്തില്‍ പ്രവര്‍ത്തിക്കുന്ന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകര്‍ക്കുള്ള ശമ്പള വര്‍ധനവിനു സമര്‍പ്പിച്ചിരുന്ന റിപ്പോര്‍ട്ടും മന്ത്രിസഭ പരിഗണിക്കും.

ഈ റിപ്പോര്‍ട്ടുകള്‍ അംഗീകരിച്ചാല്‍ അടുത്ത മൂന്നു വര്‍ഷത്തേക്ക് 70,000 കോടി രൂപയുടെ അധിക ബാധ്യതയാണുണ്ടാവുക. ഇത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തുല്യമായി പങ്കിടും. യുജിസി അംഗം വി.എസ്. ചൗഹാന്റെ നേതൃത്വത്തിലുള്ള പാനലാണ് ശമ്പള പരിഷ്‌കാരത്തിന്റെ റിപ്പോര്‍ട്ടു സമര്‍പ്പിച്ചത്. പിന്നീട് മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ മറ്റൊരു സമിതി ഈ റിപ്പോര്‍ട്ട് വിലയിരുത്തിയിരുന്നു. അധ്യാപകരുടെ പ്രവര്‍ത്തനമികവു വിലയിരുത്തുന്ന രീതിയിലും മാറ്റം വേണമെന്ന് ശുപാര്‍ശയിലുണ്ട്. ഇപ്പോഴുള്ള പോയിന്റ് രീതിയില്‍ നിന്ന് ഗ്രേഡിങ് സംവിധാനത്തിലേയ്‌ക്ക് മാറും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണാഘോഷം ഇനി നാട്ടില്‍ തന്നെ… മം​ഗ​ളൂ​രു-​ചെ​ന്നൈ എ​ഗ്‌​മോ​ർ അടക്കം പ്ര​തി​വാ​ര സ്പെ​ഷ​ൽ ട്രെ​യി​നുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ

Kerala

കള്ളപ്പണം: തൃണമൂലിന്റെ 440 കോടി ബാങ്ക് നിക്ഷേപം ഇഡി മരവിപ്പിച്ചു

India

ഓൺലൈൻ ജിഹാദും യുവാക്കളുടെ ബ്രെയിൻ വാഷിംഗും! ഐസിസ്-അൽഖ്വയ്ദ സഹായികൾ എൻഐഎ റഡാറിൽ, ദൽഹി ഉൾപ്പെടെ 9 സംസ്ഥാനങ്ങളിൽ റെയ്ഡുകൾ

News

ബംഗ്ലാദേശികൾ: അസമിലെ കാര്യം ചിലർ നടത്തുന്ന കുപ്രചാരണങ്ങൾ പോലെയല്ല

Kerala

അഞ്ചുപേര്‍ കാണാമറയത്ത് തന്നെ; തെരച്ചില്‍ ഇന്നും തുടരും

പുതിയ വാര്‍ത്തകള്‍

പെരുമഴ ഇന്നും തുടരും; മൂന്നു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി, 5 ജില്ലകളിൽ യെല്ലോ അലർട്ട്

ഡിഡ്‌ജെറിഡൂ-തബല ജുഗൽബന്ദി ആസ്വദിച്ച് മോദി ; ഇരു രാജ്യങ്ങൾ തമ്മിലുള്ള സാംസ്കാരിക ബന്ധങ്ങളെ മനോഹരമായി പകർത്തിയെന്നും പ്രധാനമന്ത്രി

ദേശീയപാതാ വികസനം: കേരളത്തിന് 2039 കോടി, ശബരിമല, മൂന്നാര്‍, വയനാട് റോപ് വേയ്‌ക്ക് അനുമതി

‘ലോകത്തിന്റെ വെല്ലുവിളികളെ നമ്മൾ ഒരുമിച്ച് നേരിടും’ : ഓസ്ട്രേലിയയിൽ ഭാരതത്തിന്റെ ശക്തിയെ എടുത്ത് കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദി

ഫിഫ ലോകകപ്പ്: നാലായി ചുരുങ്ങാന്‍ എട്ട് കൂട്ടര്‍, ഇനി ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍

വിദേശയാത്രയും സ്ഥാനക്കയറ്റവും: സമ്പൂർണ്ണ രാശിഫലം (09 ജൂലൈ 2026) – AI ജ്യോതിഷം

മാലിന്യ നിക്ഷേപവും നിരോധിത പ്ലാസ്റ്റിക് ഉപയോഗവും: 1.10 കോടി പിഴ ചുമത്തി

ഉസ്‌ബെക്കിസ്ഥാനില്‍ മരിച്ച സാവരിയയുടെ സംസ്‌കാരം ഇന്ന് ഹരിപ്പാട്ട്

ചിറക്കൽ മഹാവിഷ്ണു ക്ഷേത്രത്തിന്റെ ഐതീഹ്യത്തെ കുറിച്ചറിയാം

ശാന്തമായി ധ്യാനം ചെയ്‌താൽ മിക്ക രോഗവും മാറി ആരോഗ്യം നേടിയെടുക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.