Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബുർഹാൻ വാനിയെ പ്രശംസിക്കുന്ന പാക്കിസ്ഥാനെ ഒറ്റപ്പെടുത്തണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2017, 10:49 am IST
in India

ന്യൂദൽഹി: കൊല്ലപ്പെട്ട ഇന്ത്യൻ മുജാഹിദ്ദീൻ ഭീകരൻ ബുർഹാൻ വാനിയെ പ്രശംസിക്കുന്ന പാക്ക് നടപടിയെ രൂക്ഷമായ വിമർശിച്ച് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം. വിദേശകാര്യമന്ത്രാലയം വക്താവ് ഗോപാൽ ബംഗ്‌ലേയാണ് ഭീകരവാദത്തെ പിന്തുണയ്‌ക്കുന്ന പാക്കിസ്ഥാന്റെ നടപടിക്കെതിരെ കടുത്ത വിമർശനം ഉന്നയിച്ചത്.

‘ഇസ്ലാമബാദ് എപ്പോഴും ഭീകരതയെ പിന്തുണയ്‌ക്കുകയാണ്, ഭീകരവാദത്തിന്റെ സ്പോൺസറായി ഇസ്ലാമബാദ് മാറിയിരിക്കുന്നു’- ഗോപാൽ പറഞ്ഞു. നേരത്തെ ലഷ്കറെ ത്വയ്ബയുടെ കയ്യെഴുത്ത്‌ പ്രതി വായിക്കാനാണ് പാക്ക് വിദേശകാര്യമന്ത്രാലയം ശ്രമിച്ചത്, ഇപ്പോൾ പാക്ക് സൈന്യത്തിന്റെ തലവൻ കൊടും ഭീകരനായ ബുർഹാൻ വാനിയെ പ്രശംസിക്കുന്നു, ഇസ്ലാമാബാദ് എല്ലായ്‌പ്പോഴും ഭീകരവാദത്തെ പിന്തുണയ്‌ക്കുകയാണ്, ഇതിനെ എല്ലാവരും എതിർക്കണം’- അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസമാണ് പാക്ക് ജനറൽ ,ബുർഹാൻ വാനിയെ പ്രശംസിച്ചത്. കശ്മീരിൽ ബുർഹാൻ വാനി കൊല്ലപ്പെട്ടത് കശ്മീരിലെ ജനങ്ങൾക്ക് വേണ്ടിയാണ് അതിനാൽ അദ്ദേഹത്തെ എല്ലാവരും ഓർമ്മിക്കണം, കശ്മീരിൽ ഇന്ത്യൻ സൈന്യത്തിനെതിരെ താഴ്‌വരയിലെ എല്ലാവരും ഒന്നിച്ച് നിൽക്കണമെന്നുമാണ് പാക്ക് ജനറൽ ആവശ്യപ്പെട്ടത്. പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫും ബുർഹാൻ വാനിയെ പ്രശംസിച്ചിരുന്നു.

കശ്മീരിലെ കൊടും ഭീകരനായ ബുർഹാൻ വാനിയെ കഴിഞ്ഞ വർഷം ജൂലൈ 8ന് ഇന്ത്യൻ സൈന്യം കൊലപ്പെടുത്തിയത്. കശ്മീർ താഴ്‌വരയിൽ നിരവധി ഭീകരാക്രമണങ്ങൾക്ക് പദ്ധതി മെനഞ്ഞത് ബുർഹാൻ വാനിയായിരുന്നു.

First @ForeignOfficePk read frm banned LeT's script. Now Pak COAS glorfs Burhan Wani. Pak's terror suprt&spnsr'p need 2b condmnd by 1 & all

— Arindam Bagchi (@MEAIndia) July 9, 2017

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണാഘോഷം ഇനി നാട്ടില്‍ തന്നെ… മം​ഗ​ളൂ​രു-​ചെ​ന്നൈ എ​ഗ്‌​മോ​ർ അടക്കം പ്ര​തി​വാ​ര സ്പെ​ഷ​ൽ ട്രെ​യി​നുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ

Kerala

കള്ളപ്പണം: തൃണമൂലിന്റെ 440 കോടി ബാങ്ക് നിക്ഷേപം ഇഡി മരവിപ്പിച്ചു

India

ഓൺലൈൻ ജിഹാദും യുവാക്കളുടെ ബ്രെയിൻ വാഷിംഗും! ഐസിസ്-അൽഖ്വയ്ദ സഹായികൾ എൻഐഎ റഡാറിൽ, ദൽഹി ഉൾപ്പെടെ 9 സംസ്ഥാനങ്ങളിൽ റെയ്ഡുകൾ

News

ബംഗ്ലാദേശികൾ: അസമിലെ കാര്യം ചിലർ നടത്തുന്ന കുപ്രചാരണങ്ങൾ പോലെയല്ല

Kerala

അഞ്ചുപേര്‍ കാണാമറയത്ത് തന്നെ; തെരച്ചില്‍ ഇന്നും തുടരും

പുതിയ വാര്‍ത്തകള്‍

പെരുമഴ ഇന്നും തുടരും; മൂന്നു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി, 5 ജില്ലകളിൽ യെല്ലോ അലർട്ട്

ഡിഡ്‌ജെറിഡൂ-തബല ജുഗൽബന്ദി ആസ്വദിച്ച് മോദി ; ഇരു രാജ്യങ്ങൾ തമ്മിലുള്ള സാംസ്കാരിക ബന്ധങ്ങളെ മനോഹരമായി പകർത്തിയെന്നും പ്രധാനമന്ത്രി

ദേശീയപാതാ വികസനം: കേരളത്തിന് 2039 കോടി, ശബരിമല, മൂന്നാര്‍, വയനാട് റോപ് വേയ്‌ക്ക് അനുമതി

‘ലോകത്തിന്റെ വെല്ലുവിളികളെ നമ്മൾ ഒരുമിച്ച് നേരിടും’ : ഓസ്ട്രേലിയയിൽ ഭാരതത്തിന്റെ ശക്തിയെ എടുത്ത് കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദി

ഫിഫ ലോകകപ്പ്: നാലായി ചുരുങ്ങാന്‍ എട്ട് കൂട്ടര്‍, ഇനി ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍

വിദേശയാത്രയും സ്ഥാനക്കയറ്റവും: സമ്പൂർണ്ണ രാശിഫലം (09 ജൂലൈ 2026) – AI ജ്യോതിഷം

മാലിന്യ നിക്ഷേപവും നിരോധിത പ്ലാസ്റ്റിക് ഉപയോഗവും: 1.10 കോടി പിഴ ചുമത്തി

ഉസ്‌ബെക്കിസ്ഥാനില്‍ മരിച്ച സാവരിയയുടെ സംസ്‌കാരം ഇന്ന് ഹരിപ്പാട്ട്

ചിറക്കൽ മഹാവിഷ്ണു ക്ഷേത്രത്തിന്റെ ഐതീഹ്യത്തെ കുറിച്ചറിയാം

ശാന്തമായി ധ്യാനം ചെയ്‌താൽ മിക്ക രോഗവും മാറി ആരോഗ്യം നേടിയെടുക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.