Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോഴിക്കടകള്‍ അടച്ചിടും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2017, 11:28 pm IST
in Kerala

ആലപ്പുഴ: ധനമന്ത്രി തോമസ് ഐസക്കുമായി ഇറച്ചിക്കോഴി വ്യാപാരികള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. സംസ്ഥാനത്ത് ഇന്നു മുതല്‍ കോഴിക്കടകള്‍ അടച്ചിടും. കോഴിവ്യാപാരികളുടെ നിലപാട് ജനങ്ങള്‍ക്കും, സര്‍ക്കാരിനും എതിരാണെന്നും, അത്തരക്കാരെ ജനങ്ങള്‍ തന്നെ കൈകാര്യം ചെയ്യണമെന്നും തോമസ് ഐസക് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

തോന്നിയ വിലയ്‌ക്കു കോഴി വില്‍ക്കാമെന്നു കരുതേണ്ട. ജിഎസിടിയുടെ ആനുകൂല്യം ജനങ്ങള്‍ക്കു ലഭിക്കണം. കോഴി നികുതി വെട്ടിപ്പുകേസുകള്‍ പരിശോധിക്കാന്‍ കര്‍മ്മസേനയെ നിയോഗിക്കും, മന്ത്രി വ്യക്തമാക്കി.

എന്നാല്‍ വില കുറയ്‌ക്കാനാകില്ലെന്ന നിലപാടില്‍ പൗള്‍ട്രി ഫെഡറേഷന്‍ ഉറച്ചു നില്‍ക്കുകയാണ്. 87 രൂപയ്‌ക്കു കോഴി വില്‍ക്കാന്‍ കഴിയില്ലെന്നു വ്യാപാരികള്‍ വ്യക്തമാക്കി. തങ്ങള്‍ക്ക് അഹങ്കാരമില്ലെന്നും ഉപജീവന മാര്‍ഗ്ഗമാണെന്നും അവര്‍ പറഞ്ഞു. 130 രൂപയാണ് ഇന്നത്തെ കോഴി വില. ഇത് കുറച്ച് 100 രൂപ വരെയാക്കാമെന്നു പൗള്‍ട്രി ഫെഡറേഷന്‍ അറിയിച്ചു. എന്നാല്‍ ഇതു പറ്റില്ലെന്നും 87 രൂപ എന്നത് സര്‍ക്കാരിന്റെ തീരുമാനമാണെന്നും തോമസ് ഐസക് കര്‍ശന നിലപാടെടുത്തതാണ് ചര്‍ച്ച പരാജയപ്പെടാന്‍ കാരണമെന്ന് ഫെഡറേഷന്‍ നേതാക്കള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കോഴിക്കച്ചവടക്കാരുടെ നികുതി വെട്ടിപ്പുകളെ കര്‍ശനമായി പിടിക്കുമെന്ന് മന്ത്രി മുന്നറിയിപ്പു നല്‍കി. നേരത്തെ 14.5 ശതമാനം നികുതിയായിരുന്നു ചുമത്തിയിരുന്നത്. ഇതു കുറഞ്ഞപ്പോഴാണു വ്യാപാരികള്‍ വില കൂട്ടിയത്. 40 ശതമാനമാണ് ഇപ്പോള്‍ കൂട്ടിയത്. നികുതി ഇല്ലാതാകുമ്പോള്‍ അതിന്റെ പ്രയോജനം ജനങ്ങള്‍ക്കു കിട്ടണം. ഇവര്‍ ജനങ്ങളെ വെല്ലുവിളിക്കുകയാണ്. കോഴിക്കൃഷിക്കാരെ സര്‍ക്കാര്‍ സംരക്ഷിക്കും. സര്‍ക്കാര്‍ നിലപാടില്‍ ഒരു മാറ്റവും ഉണ്ടാകില്ല.

ജിഎസ്ടി വരുന്നുവെന്നു കേട്ടതോടെ 100 രൂപയില്‍നിന്ന് വില പെട്ടെന്നു ബോധപൂര്‍വ്വം കൂട്ടുകയായിരുന്നു. നികുതി വെട്ടിപ്പിന്റെ ചരിത്രമുള്ളവരാണ് ഇതിന്റെ പിറകില്‍. നികുതി വെട്ടിപ്പ് കേസുകള്‍ ശക്തമായി നടത്തും. സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ല. വില നിയന്ത്രിക്കുന്ന ചില സംഘങ്ങളുണ്ട്. ഭീഷണിക്ക് മുമ്പില്‍ സര്‍ക്കാര്‍ വഴങ്ങില്ലെന്നും ഐസക് വ്യക്തമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിജെപിയുടെ രണ്ട് ആവശ്യങ്ങൾ അംഗീകരിച്ച് കേന്ദ്രം; നാളെ വൈകിട്ട് 3.30ന് വീണ്ടും ചർച്ച

ഹിന്ദു ഐക്യവേദി പ്രവർത്തകർ ഊരൂമൂപ്പനുമായി കൂടിക്കാഴ്ച നടത്തുന്നു
Kerala

ഭീഷണി, ബലപ്രയോഗം, കൈയേറ്റ ശ്രമം; മതംമാറ്റ ലോബികള്‍ കാടുകയറുന്നു, അനുവദിക്കില്ലെന്ന് ഹിന്ദു സംഘടന നേതാക്കള്‍

Kerala

ശബരിമല തന്ത്രിയാകാൻ ബ്രഹ്മദത്തൻ യോഗ്യൻ; തീരുമാനം വിദഗ്ധ സമിതിയുടേത്, തീരുമാനം നാളത്തെ ബോർഡ് യോഗത്തിൽ

India

ജന്തർ മന്തറിലെ സിജെപി പ്രക്ഷോഭത്തിൽ നിന്ന് വിദ്യാർത്ഥികൾ വിട്ടുനിൽക്കണമെന്ന് ജെഎൻയു, ലംഘിക്കുന്നവർക്കെതിരെ അച്ചടക്ക, നിയമ നടപടികൾ

India

വന്ദേമാതരം തടസപ്പെടുത്തിയാൽ മൂന്നുവർഷം വരെ തടവുശിക്ഷ; ബില്ല് രാജ്യസഭയിൽ അവതരിപ്പിച്ച് കേന്ദ്ര സർക്കാർ

പുതിയ വാര്‍ത്തകള്‍

കേരളം ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തൊഴിലില്ലായ്‌മയിലൂടെ കടന്നുപോകുമ്പോൾ മുഖ്യമന്ത്രി ദൽഹിയിൽ പോയി പ്രതിഷേധിക്കുന്നു: രാജീവ് ചന്ദ്രശേഖർ

എനിക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട് , എന്റെ ഇഷ്ടനിറം കാവി ; മോദിയുടെ പ്രസ്താവന സ്റ്റാറ്റസാക്കി പേളി മാണി

സാംസ്കാരികപ്രവർത്തകർ അരാജക വാദികളുടെ കുഴലൂത്തുകാരാകരുത്: തപസ്യ

മോദിയെ ഉപദേശിക്കാൻ മാത്രം ഒരു ബംഗ്ലാദേശിയും വളർന്നിട്ടില്ല ; ദൽഹിയിലെ വിദ്യാർത്ഥി പ്രതിഷേധങ്ങളെ നേരിടാൻ താരിഖ് റഹ്മാന്റെ ഉപദേശം ആവശ്യമില്ല

400 കിലോമീറ്റർ വരെ ദൂരെയുള്ള ശത്രു യുദ്ധവിമാനങ്ങളെ ഭസ്മമാക്കും ; ചൈനയെയും പാകിസ്ഥാനെയും അമ്പരപ്പിച്ച് ഡിആർഡിഒയുടെ ദീർഘദൂര മിസൈൽ

ബലൂചിസ്ഥാനിലെ ബി‌എൽ‌എയിൽ നാശം വിതയ്‌ക്കാനൊരുങ്ങി പാകിസ്ഥാൻ സൈന്യം ; ഇന്ത്യയ്‌ക്കെതിരെ വിരൽ ചൂണ്ടി മുനീറിന്റെ പുതിയ ഭീഷണി

നീറ്റ് മാത്രമല്ല പ്രശ്നം , 65 വയസ്സിലും , 75 വയസ്സിലും പൈസ ഭ്രാന്ത് മൂത്ത് റിട്ടയർ ആകാതെ കഷ്ടപ്പെട്ട് അഭിനയിക്കുന്ന ഈ പ്രമുഖർ യുവാക്കൾക്ക് പാര അല്ലേ

‘ നമ്മൾ കേരളക്കാരല്ലേ തെറ്റ് പറ്റിയാൽ ക്ഷമിച്ചൂടെ ‘ ; പാർലമെന്റ് കത്തിക്കണമെന്ന് പറഞ്ഞ മലയാളി വ്ലോഗർ മുഹമ്മദ് അനസ് മാപ്പ് പറഞ്ഞ് നിലവിളിച്ച് രംഗത്ത്

വട്ടിയൂര്‍ക്കാവില്‍ ഹലാല്‍ തീണ്ടിയ വികസനം; അലൈമെന്റ് മാറ്റാനായി വഖബ് ബോര്‍ഡിനെ കക്ഷിയാക്കിയത് കെ. മുരളീധരന്റെ ഗൂഢാലോചന

2025ലും ശബരിമലയില്‍ സ്വര്‍ണക്കവര്‍ച്ച നടന്നു; പി.എസ് പ്രശാന്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി എസ് ഐ ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.