കൊച്ചി: കേരള ഹൈക്കോടതിയുടെ പുതിയ കെട്ടിടം നിര്‍മിച്ചതില്‍ വന്‍ അപാകത കണ്ടെത്തി. ഇത് സംബന്ധിച്ച് എന്‍ഐടിയുടെ പരിശോധനാ ഫലം പുറത്തു വന്നു. കോണ്‍ക്രീറ്റിംഗില്‍ അടക്കം വലിയ പോരായ്‌മകള്‍ ഉണ്ടെന്ന് എന്‍ഐടിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
100 കോടി രൂപ മുടക്കി പൊതുമരാമത്ത് വകുപ്പാന് കെട്ടിടം നിര്‍മിച്ചത്. കെട്ടിട നിര്‍മാണത്തിലെ അപകതകള്‍ കണ്ടെത്തിയിട്ടും അത് അന്വേഷിക്കാതെ കെട്ടിടം ഇപ്പോള്‍ ബലപ്പെടുത്തുന്ന ജോലികളാണ് ഇപ്പോള്‍ നടക്കുന്നത്.
















