Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

ഹര്‍ത്താലില്‍ ലോറേഞ്ച് സ്തംഭിച്ചു; ഹൈറേഞ്ചില്‍ ശാന്തം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2017, 09:06 pm IST
inIdukki

തൊടുപുഴ/കട്ടപ്പന: ജില്ലയില്‍ ഇന്നലെ യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ അക്രമം. ലോറേഞ്ച് സ്തംഭിച്ചെങ്കിലും ഹൈറേഞ്ചില്‍ ഹര്‍ത്താല്‍ സമാധാനപരമായിരുന്നു. സ്വാശ്രയ കോളേജുകളിലെ ഫീസ് വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് കെഎസ്‌യു വ്യാഴാഴ്ച തൊടുപുഴ സിവില്‍ സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. മാര്‍ച്ച് അക്രമാസക്തമാകുകയും നേതാക്കള്‍ക്ക് അടക്കം നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജാഫര്‍ഖാന്‍ മുഹമ്മദിനെ തൊടുപുഴ സിഐ എന്‍ ജി ശ്രീമോന്‍ തെരഞ്ഞ്പിടിച്ച് തലയ്‌ക്കടിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് ഔദ്യോഗികമായി നേതൃത്വം നല്‍കുന്ന വിശദീകരണം.

ഇന്നലെ രാവിലെ മുതല്‍ പ്രവര്‍ത്തകര്‍ കെഎസ്ആര്‍ടിസി ബസുകള്‍ ഉള്‍പ്പെടെ തടഞ്ഞിരുന്നു. രാവിലെ ദീര്‍ഘദൂര സര്‍വ്വീസുകള്‍ നടത്തിയിരുന്നെങ്കിലും പിന്നീട് നിര്‍ത്തിയിരുന്നു. കാറുകളും ഓട്ടോറിക്ഷകളും അടക്കമുള്ളവ ജില്ലയില്‍ മിക്കയിടങ്ങളിലും തടഞ്ഞു. തൊടുപുഴയില്‍ പോലീസ് കാന്റീന്‍ അടച്ചിരുന്നതിനാല്‍ ഡ്യൂട്ടിക്കായി എത്തിയ പോലീ

സ് ഉദ്യോഗസ്ഥര്‍ക്ക് സമീപത്തെ പ്രതിഭ ഹോട്ടലിലായിരുന്നു ഭക്ഷണം പറഞ്ഞിരുന്നത്. ഇതറിഞ്ഞ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇവിടെ എത്തി പാത്രങ്ങള്‍ ഉള്‍പ്പെടെ ഉള്ളവ വലിച്ചെറിഞ്ഞു. തുടര്‍ന്ന് ഹോട്ടല്‍ അടച്ച് ഉടമ സ്ഥലം വിടുകയായിരുന്നു.

ജീവനക്കാരെ

ഭീഷണിപ്പെടുത്തി

ബിഎസ്എന്‍എല്‍ ഓഫീസിലും പ്രതിഷേധവുമായി എത്തിയ പ്രവര്‍ത്തകര്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തി പുറത്തിറക്കിവിട്ടു. അമ്പലം ബൈപ്പാസില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍കം ടാക്‌സ് ഓഫീസിന്റെ മുമ്പില്‍ സെക്യൂരിറ്റി ക്യാബിനായി ഉപയോഗിച്ചിരുന്ന കസേരയും മേശയും പ്രവര്‍ത്തകര്‍ തകര്‍ത്തു. ഒഫീസിന്റെ ഗ്രില്‍ അകത്ത് നിന്നും പൂട്ടിയതിനാല്‍ ഉള്ളില്‍ കടക്കാനായില്ല. ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ അതിക്രമിച്ച് കയറിയ പ്രവര്‍ത്തകര്‍ വനിതാജീവനക്കാര്‍ അടക്കമുള്ളവര്‍ക്ക് നേ

നര്‍ അസഭ്യവര്‍ഷം നടത്തി. കസേരയും ഫയലുകളും വലിച്ചെറിഞ്ഞു.

ഭയന്ന ജീവനക്കാര്‍ ജോലി മതിയാക്കി പുറത്തിറങ്ങുകയായിരുന്നു. സമീപത്തെ ഡയറ്റ് സ്‌കൂളിന്റെ ജനല്‍ ചില്ലുകളും പ്രവര്‍ത്തകര്‍ എറിഞ്ഞ് പൊട്ടിച്ചു. ഇരുസംഭവങ്ങളിലുമായി പോലീസ് രണ്ട് കേസ് എടുത്തു. മറയൂരില്‍ റോഡ് തടസ്സപ്പെടുത്തിയതിനും കേസ് എടുത്തിട്ടുണ്ട്.

സിഐയ്‌ക്ക്

അസഭ്യവര്‍ഷം

ഹര്‍ത്താല്‍ അനുകൂലികള്‍ വിളിച്ച മുദ്രാവാക്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് അലോസരമുണ്ടാക്കി. സിഐ മുന്നിലെത്തിയപ്പോഴെല്ലാം വളരെ മോശം ഭാഷയില്‍ പോലീസിനെ പോരിന് വിളിക്കുകയാണ് പ്രവര്‍ത്തകര്‍ ചെയ്തത്. കാഞ്ഞിരമറ്റം ബൈപ്പാസില്‍ പ്രകടനം നടക്കുന്നതിനിടെ സിഐ തോക്കെടുത്തതും ഏറെ പ്രകോപനങ്ങള്‍ക്ക് കാരണമായി. നിരവധി തവണ പോലീസും പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

India

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

Editorial

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

Vicharam

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

Kerala

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

പുതിയ വാര്‍ത്തകള്‍

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.