Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

വിദൂര സ്ഥലങ്ങളിലേക്ക് മാറ്റിയത് സിപിഎമ്മിന് അനഭിമതരായവരെ സംസ്ഥാനത്തെ എആര്‍ ക്യാമ്പുകളിലെ എസ്‌ഐമാര്‍ക്ക് കൂട്ടസ്ഥലം മാറ്റം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2017, 07:18 pm IST
inKannur

കണ്ണൂര്‍: സംസ്ഥാനത്തെ എആര്‍ ക്യാമ്പുകളിലെ എസ്‌ഐമാര്‍ക്ക് കൂട്ടസ്ഥലം മാറ്റം. സിപിഎമ്മിന് അനഭിമതരായ 41 എസ്‌ഐമാരേയാണ് വിവിധ എആര്‍ ക്യാമ്പുകളില്‍ നിന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് തലങ്ങും വിലങ്ങും മാറ്റിയിരിക്കുന്നത്. സംസ്ഥാന പോലീസില്‍ സിപിഎം വല്‍ക്കരണത്തിന്റെ ഭാഗമാണ് സ്ഥലം മാറ്റമെന്ന് വ്യാപക പരാതി ഉയര്‍ന്നു. സംസ്ഥാന സര്‍വ്വീസിലെ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നത് അധ്യയനവര്‍ഷം ആരംഭിക്കുന്നതിനെ മുന്നേ വേണമെന്നും മൂന്ന് വര്‍ഷം തികഞ്ഞവരെ മാത്രമേ മാറ്റാന്‍ പാടുളളൂവെന്നുള്ള മാനദണ്ഡങ്ങളെല്ലാം കാറ്റില്‍ പറത്തിക്കൊണ്ടാണ് പുതിയ സ്ഥലം മാറ്റം.

പോലീസ് കാഡറ്റുകള്‍ക്ക് വര്‍ഷങ്ങളായി മികച്ച രീതിയില്‍ പരിശീലനം നല്‍കിവരുന്ന എസ്‌ഐമാരെ കൂട്ടതോടെ മാറ്റിയതോടെ ക്യാമ്പുകളിലെ പരിശീലനത്തേയും ബാധിച്ചിരിക്കുകയാണ്. ഒട്ടുമിക്ക ബറ്റാലിയനുകളിലും പുതിയ ബാച്ചുകള്‍ കഴിഞ്ഞ ഒന്നാം തീയ്യതി മുതല്‍ ആരംഭിച്ചിരിക്കേ പരിശീലന ഉദ്യോഗസ്ഥരായ എസ്‌ഐമാരെ മാറ്റിയത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. സംസ്ഥാനത്ത് അഞ്ച് കെഎപി ബറ്റാലിയനുകളും തൃശൂരില്‍ ഇന്‍ഡ്യന്‍ റിസര്‍വ്വ് ബറ്റാലിയനും മലപ്പുറത്ത് എംഎസ്പി ബറ്റാലിയനും അടക്കം ഏഴ് പോലീസ് പരിശീലന കേന്ദ്രങ്ങളാണ് ഉളളത്.

കണ്ണൂര്‍ മാങ്ങാട്ടുപറമ്പ് കെഎപിയിലെ അസി.കമാന്റിനെയുള്‍പ്പെടെ സിപിഎമ്മിന് അനഭിമതരായ നിരവധി പേരെയാണ് വിവിധ ക്യാമ്പുകളില്‍ നിന്ന് മാറ്റിയിരിക്കുന്നത്. സിപിഎമ്മിന് അനഭിമതനായ അസി.കമാന്റിനെ മലപ്പുറത്തേക്കാണ് മാറ്റിയിരിക്കുന്നത്. അതേസമയം ആറ് വര്‍ഷത്തോളമായി അസി.കമാന്റന്റായി ജോലി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥനായ മുഖ്യമന്ത്രിയുടെ മണ്ഡലംകാരനും ക്യാമ്പിലെ ഭരണകാര്യങ്ങള്‍ നിയന്ത്രിക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയിട്ടില്ല. കണ്ണൂരില്‍ നിന്നും 5 എസ്‌ഐമാരേയാണ് സംസ്ഥാനത്തെ വിദൂര സ്ഥലങ്ങളിലേക്ക് മാറ്റിയത്. പാലക്കാട്, ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങളിലാണ് പലര്‍ക്കും നിയമനം നല്‍കിയിരിക്കുന്നത്. മറ്റ് ക്യാമ്പുകളിലെ എസ്‌ഐമാരേയും വിവധ ജില്ലകളിലേക്കാണ് മാറ്റിയിട്ടുളളത്. മൂന്ന് വര്‍ഷം പൂര്‍ത്തിയായാല്‍ മാത്രമേ സ്ഥലം മാറ്റം പാടുളളൂവെന്ന വ്യവ്‌സഥ നിലനില്‍ക്കേയാണ് സിപിഎമ്മിന്റെ ഇംഗിതമനുസരിച്ച് പ്രവര്‍ത്തിക്കില്ലെന്ന ഒറ്റ കാരണത്താല്‍ ഒന്നര വര്‍ഷം മാത്രം പൂര്‍ത്തിയായവരെയടക്കം തലങ്ങും വിലങ്ങും മാറ്റിയിരിക്കുന്നത്. അധ്യയന വര്‍ഷം ആരംഭിച്ച് ഒരു മാസം പിന്നിട്ടിരിക്കെ നടത്തിയിരിക്കുന്ന സ്ഥലം മാറ്റം പോലീസ് ഉദ്യോഗസ്ഥരുടെ മക്കളുടെ പഠനത്തേയും ഗുരുതരമായി ബാധിക്കുന്ന സ്ഥിതിയാണ്. സിപിഎം അനുകൂലികളായ പോലീസ് ഉദ്യോഗസ്ഥരെയെല്ലാം അവര്‍ക്ക് ഇഷ്ടമുളള സ്ഥലങ്ങളിലാണ് നിയമിച്ചിരിക്കുന്നത്.

അനധികൃത സ്ഥലം മാറ്റത്തിനെതിരെ പലരും പോലീസ് കംപ്ലയിന്റ് അതോറിറ്റിയെ സമീപിക്കാനുളള നീക്കത്തിലാണ്. മുഖ്യമന്ത്രിയുടെ പേഴ്‌സണ്‍ സ്റ്റാഫില്‍ ഈയിടെ നിയമിതനായ കണ്ണൂരിലെ നേതാവാണ് ആഭ്യന്തര വകുപ്പിലെ സ്ഥലംമാറ്റം ഉള്‍പ്പെടെ നിയന്ത്രിക്കുന്നതെന്ന് വ്യാപകമായ പരാതിയുയര്‍ന്നിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥരുടെ പ്രമോഷന്റെ കാര്യത്തിലും വന്‍ തിരിമറികള്‍ നടക്കുന്നതായും ആരോപണമുണ്ട്. പ്രമോഷന്‍ കൗണ്‍സില്‍ കൂടി മാത്രമേ പ്രമോഷന്‍ നല്‍കാന്‍ പാടുളളൂവെന്നാണ് ചട്ടം. എന്നാല്‍ ഇതൊന്നും പാലിക്കാതെ പ്രമോഷന്‍ നടത്തുകയാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. എസ്‌ഐ തസ്തികയിലേക്ക് 20 ശതമാനം പേരെ സര്‍വ്വീസ് അനുസരിച്ച് പോലീസ് ഉദ്യോഗസ്ഥരില്‍ നിന്നും നേരിട്ട് പ്രമോഷന്‍ നല്‍കി നിയമിക്കണമെന്നിരിക്കെ മാനദണ്ഡങ്ങള്‍ പാലിക്കാതെ പണംകൈപ്പറ്റിയും മറ്റും അനധികൃതമായി സിപിഎം അനുകൂല ഉദ്യോഗസ്ഥരെ എസ്‌ഐമാരായി പ്രമോട്ട് ചെയ്യാന്‍ നീക്കം നടക്കുന്നതായാണ് ആരോപണം.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍
Kerala

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം
Article

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍
Kerala

ബാലഗോകുലവും എം. എ. കൃഷ്ണനും

Kerala

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

Kerala

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

പുതിയ വാര്‍ത്തകള്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനൊപ്പം എം.എ. സാര്‍

നഷ്ടമായത് ബഹുമുഖ പ്രതിഭയെ: സര്‍സംഘചാലക്

സമരത്തിനെത്തിയ എഎ റഹീമിനെ അഞ്ച് മിനിറ്റില്‍ അറസ്റ്റ് ചെയ്ത് നീക്കി ദല്‍ഹി പൊലീസ്

ടോക്സിക്കിന്റെ പരാജയത്തിന് ശേഷം പേരും പെരുമയും തിരിച്ചുപിടിക്കാന്‍ യഷ്…പുതിയ രാമായണ സിനിമാപോസ്റ്ററില്‍ രാവണനായി യഷ്…

എം എ കൃഷ്ണന്‍: മാര്‍ഗദര്‍ശി, പ്രേരണാ സ്രോതസ്സ്

‘ഉണ്ണി മുകുന്ദൻ അഹങ്കാരിയാണെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു’ : ഉണ്ണി മുകുന്ദന്റെ നല്ല മനസ്സ് വെളിപ്പെടുത്തി യൂസഫ്

സംഘഗംഗയെ സജ്ജനശക്തിയിലെത്തിച്ച നവഭഗീരഥന്‍

നാടിനും സമാജത്തിനും പുതിയ വെളിച്ചം പകര്‍ന്ന വ്യക്തിത്വം: കെ. സുരേന്ദ്രന്‍

കേരളത്തിന്റെ തെരുവീഥികളെ അമ്പാടിയാക്കിയ എംഎ സാര്‍:യുവരാജ് ഗോകുല്‍

എം.എ. സാര്‍ തലമുറകള്‍ക്ക് പ്രചോദനം: പി.ടി. ഉഷ എംപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.