Thursday, June 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ശാപമോക്ഷം തേടി പുല്ലുവിള സിഎച്ച്‌സി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2017, 05:03 pm IST
in Thiruvananthapuram

പൂവാര്‍: തീരദേശവാസികളുടെ ആശ്രയകേന്ദ്രമായ പുല്ലുവിള സിഎച്ച്‌സിയുടെ പ്രവര്‍ത്തനങ്ങള്‍ പ്രഖ്യാപനങ്ങളില്‍ മാത്രം ഒതുങ്ങുന്നു. ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ സ്റ്റാഫുകളുടെയും നഴ്‌സുമാരുടെയും കുറവാണ് ഈ ആരോഗ്യകേന്ദ്രത്തെ കൂടുതലായും അലട്ടുന്നത്. 2015ല്‍ മന്ത്രി കെ. ബാബു ഉദ്ഘാടനം നിര്‍വഹിച്ച സ്ത്രീകളുടെ വാര്‍ഡ് ഉള്‍പ്പെടുന്ന പ്രധാന കെട്ടിടത്തില്‍ രണ്ടു വര്‍ഷത്തോളമായിട്ടും വൈദ്യുതി കണക്ഷന്‍ പോലും എത്തിയിട്ടില്ല.

അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയിലുള്ള ആരോഗ്യകേന്ദ്രത്തിന് ഗ്രാമപഞ്ചായത്ത് പുതിയ കെട്ടിട നമ്പര്‍ നല്‍കാത്തതിനാലാണ് വൈദ്യുതി കണക്ഷന്‍ ലഭിക്കാത്തത്. പഴയ ആശുപത്രി കെട്ടിടത്തില്‍ നിന്നും അനധികൃതമായി കണക്ഷന്‍ വലിച്ചാണ് പുതിയ മന്ദിരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. പ്രാഥമിക കേന്ദ്രത്തിന്റെ നിലയില്‍ നിന്നും സിഎച്ച്‌സിയായി ഉയര്‍ത്തി എന്നതല്ലാതെ ആശുപത്രിക്ക് വേണ്ടി യാതൊന്നും തന്നെ അധികൃതര്‍ ചെയ്തിട്ടില്ല.

സിഎച്ച്‌സിക്ക് ആവശ്യമായ സ്റ്റാഫ് പാറ്റേണില്‍ വര്‍ദ്ധനവ് വരുത്താനോ, മരുന്നുകള്‍ എത്തിക്കാനോ മറ്റ് സജ്ജീകരണങ്ങള്‍ നടത്തണോ അധികൃതര്‍ തയ്യാറായിട്ടില്ല. മൂന്ന് ഡോക്ടര്‍മാരും നാലു നഴ്‌സുമാരും മാത്രമാണ് ഇവിടെ ഉള്ളത്. ലാബ് ഉണ്ടെങ്കിലും ഒരു ലാബ് ടെക്‌നീഷ്യനാണ് നിലവില്‍ ഉള്ളത്.

പാലിയേറ്റീവ് ക്ലിനിക്കിന്റെയും ഫാര്‍മസിയുടെയും ഇടക്കുള്ള ഇടുങ്ങിയ സ്ഥലത്തിട്ടാണ് ആശുപത്രി മാലിന്യങ്ങള്‍ കത്തിക്കുന്നത്. തീകത്തിക്കുമ്പോള്‍ ഉണ്ടാകുന്ന രൂക്ഷമായ പുകയും ദുര്‍ഗന്ധവും മരുന്ന് വാങ്ങാന്‍ നില്‍ക്കുന്നവരെയും ആശുപത്രി വാര്‍ഡില്‍ കഴിയുന്ന രോഗികളയേയും വലയ്‌ക്കുന്നു. പകര്‍ച്ച വ്യാധികള്‍ വേഗത്തില്‍ എത്തിച്ചേരുന്ന തീരദേശ മേഖലയിലെ ഈ ആശുപത്രിയില്‍ പനിക്ലിനിക്ക് അടക്കമുള്ള സ്ഥിരം സംവിധാനങ്ങള്‍ ഉണ്ടാകുമെന്ന ആരോഗ്യവകുപ്പിന്റെ ഉറപ്പുകളൊന്നും നാളിതുവരെയും പാലിക്കപ്പെട്ടിട്ടില്ല.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പശ്ചിമബംഗാളില്‍ ഭാര്യയെ കൊലപ്പെടുത്തി പെരുമ്പാവൂരില്‍ ഒളിവിലായിരുന്ന പ്രതി പിടിയില്‍

Kerala

ജ്യോതിഷാലയത്തില്‍ വില്‍പനയ്‌ക്കായി കഞ്ചാവ് സൂക്ഷിച്ച ജ്യോത്സ്യന്‍ അറസ്റ്റില്‍

Kerala

ശ്രീലങ്കന്‍ വിഭാഗത്തില്‍പ്പെട്ട പ്രത്യേക ഇനം പാമ്പ് കടിച്ചു, ഒന്നാം ക്ലാസുകാരനെ രക്ഷിക്കാൻ ആന്‍റിവെനം കിട്ടിയില്ല; കൊണ്ടോട്ടിയിൽ വിദ്യാര്‍ത്ഥി മരിച്ചു

Kerala

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി

Kerala

കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം; ജനം ടിവി സംഘത്തിന് നേരെയും സിപിഎം ആക്രമണം

പുതിയ വാര്‍ത്തകള്‍

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ; സർക്കാരിന് ജൂൺ 16 വരെ സമയം അനുവദിച്ച് ഹൈക്കോടതി

എല്ലാത്തിനും സമ്മതം… നിറം മുതൽ സ്റ്റിക്കറും ലൈറ്റും വരെ; 18 തരം മോഡിഫിക്കേഷനുകൾക്ക് പച്ചക്കൊടി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ഇനി പെട്രോള്‍ വേണ്ട… രാജ്യത്തെ ആദ്യത്തെ എഥനോള്‍ കാര്‍ റെഡി; വാഗണ്‍ആര്‍ ഫ്‌ലെക്‌സ്-ഫ്യൂവല്‍ പതിപ്പ് അവതരിപ്പിച്ച് മാരുതി സുസുക്കി

തിരുപ്പതി ക്ഷേത്രത്തിലെ ലഡ്ഡു വില്‍പ്പനയില്‍ പുതിയ റെക്കോര്‍ഡ്; മെയ് മാസത്തില്‍ വിറ്റത് 1,21,35,528 ലഡ്ഡു

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ടു; ഭര്‍ത്താവ് തമിഴ്‌നാട്ടില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

രണ്ട് മാസം ഗര്‍ഭിണിയാണെന്ന് വെളിപ്പെടുത്തി സജ്‌ന; ഒപ്പം റസൂല്‍ പൂക്കുട്ടിക്കൊപ്പമുള്ള ചിത്രവും, ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങളുടെ കുടിവെള്ളം മുട്ടിച്ചു

കോഴിക്കോട് മെഡിക്കൽ കോളേജിൽ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു; ചികിത്സാ പിഴവെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.