Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ആക്രിക്കട മാലിന്യം ആരോഗ്യ പ്രശ്‌നമുണ്ടാക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2017, 10:22 pm IST
in Kottayam

 

അയ്‌മനം: വീടിനോട് ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന ആക്രിക്കടയിലെ മാലിന്യം ജീവിതം വഴിമുട്ടിക്കുന്നുവെന്ന് റിട്ടയേഡ് പോലീസ് ഉദ്യോഗസ്ഥന്‍. അയ്‌മനം വില്ലേജ് ഓഫീസിന് എതിര്‍വശം താമസിക്കുന്ന പൊക്കത്തില്‍ ചിറയില്‍ പി.കെ. പ്രസാദാണ് പരാതിക്കാരന്‍.26 വര്‍ഷമായി 5സെന്റ് സ്ഥലത്ത് വീടുവച്ച് താമസിക്കുകയാണ് ഇദ്ദേഹം. പുരയിടത്തിന് സമീപമായി ആരംഭിച്ച ആക്രിക്കടയിലെ മാലിന്യമാണ് ജീവിതത്തെ ദുരിതത്തിലാക്കുന്നത്. പ്ലാസ്റ്റിക്മാലിന്യം കത്തിക്കുമ്പോള്‍ ഉണ്ടാകുന്ന പുക ശ്വസിച്ച് കുട്ടികള്‍ക്ക് ശ്വാസതടസ്സം ഉണ്ടാകുന്നു. സാധനങ്ങള്‍ പൊട്ടിക്കുമ്പോള്‍ ഉണ്ടാകുന്ന ശബ്ദം കുട്ടികളുടെ പഠനതടസ്സവും. ഖരമാലിന്യങ്ങള്‍ വലിച്ചെറിഞ്ഞ് വീടിന്റെ ജനല്‍ചില്ലുകളും തകരുന്നു. പരിസരം ദുര്‍ഗന്ധ പൂരിതമാണ്. കളക്ടര്‍ക്ക് പരാതി നല്‍കി. കളക്ടറുടെ  അഭാവത്തില്‍ എഡിഎം അന്വേഷണത്തിന് ഉത്തരവിട്ടു. ദേശിയ പട്ടികജാതി കമ്മീഷനില്‍ നല്‍കിയ പരാതിയില്‍ കമ്മീഷന്‍ കളക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. എഡിഎം ജില്ലാ മെഡിക്കല്‍ ഓഫീസറെ ഇക്കാര്യത്തിനായി നിയോഗിച്ചു. ഡിഎംഒയുടെ അന്വേഷണത്തില്‍ പരാതിയില്‍ പരിഹാരം വേണമെന്ന് നിര്‍ദ്ദേശമുണ്ടായി. തങ്കമണിക്ക് പല ഇടങ്ങളിലായി 27.541 ആര്‍ സ്ഥലമുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. മലിനീകരണ നിയന്ത്രണ ബോര്‍ഡിനും പരാതി നല്‍കി. ഇവരുടെ അന്വേഷണത്തിലും മാലിന്യം ഒലിച്ചിറങ്ങി കുടിവെള്ള സ്രോതസ്സ് മലിനപ്പെട്ടതായി  കണ്ടെത്തി. ഇതിനിടയില്‍ കടയ്‌ക്ക് ലൈസന്‍സിനായി ഉടമ ശ്രമിച്ചിരുന്നു. പഞ്ചായത്തീരാജ് ആക്ട്  ബി,ഒ, വകുപ്പ് പ്രകാരം ആക്രികടയ്‌ക്ക് ലൈസന്‍സ് നല്‍കാന്‍ പാടില്ലെന്ന കാര്യം മറച്ചുവച്ച് കട നടത്താന്‍ പഞ്ചായത്ത് മൗനാനുവാദം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലിനും മുട്ടയ്‌ക്കും വിലയേറി; അങ്കണവാടികളിലും സ്‌കൂളുകളിലും പോഷകാഹാര വിതരണം പ്രതിസന്ധിയില്‍

Kerala

പോലീസ് ക്യാംപിൽ പരസ്യ മദ്യപാനം; മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ, മദ്യപിച്ചു തീരാറായ കുപ്പിയും ​ഗ്ലാസും പിടിച്ചെടുത്തു

Kerala

രക്തസാക്ഷികളായവരെ കൊന്നവരെ ആരെയും നമ്മൾ വെറുതേ വിട്ടിട്ടില്ല, അഭിമന്യുവിന്റെ കൊലപാതകം മഹാരാജാസിൽ ആയിപ്പോയി, ഇല്ലെങ്കിൽ.. ; വീണ്ടും എംഎം മണി

Kerala

തനിക്ക് നീതി കിട്ടിയത് കോടതിയിൽ നിന്നു മാത്രം; ജിഹാദി എന്ന് വിളിച്ചത് തമാശയാണെന്ന് കമ്മീഷണർ പറഞ്ഞുവെന്നും അൻസിബ

Kerala

പാലക്കാട് ശ്രീനിവാസൻ കൊലക്കേസിലെ മുഖ്യകണ്ണിയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശീലകൻ എൻഐഎയ്‌ക്ക് മുന്നിൽ കീഴടങ്ങി

പുതിയ വാര്‍ത്തകള്‍

ഭർത്താവിനെ കൊലപ്പെടുത്തി ശുചിമുറിയിൽ കുഴിച്ചിട്ടു; ഭാര്യ അറസ്റ്റിൽ, ക്രൂരകൃത്യം ഉത്തര്‍പ്രദേശിലെ ആഗ്രയിൽ

വധിക്കപ്പെട്ടില്ല! ഇറാൻ സേനാ കമാൻഡർ അഹമ്മദ് വഹിദി ഖമേനിയുടെ സംസ്ക്കാര ചടങ്ങുകളിൽ സജീവം

പത്തനംതിട്ടയില്‍ 13കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചതായി പരാതി; ആറ് പേര്‍ക്കെതിരെ കേസ്

ശബരിമല അന്നദാനത്തില്‍ വന്‍ അഴിമതി: അയ്യപ്പ സേവാസംഘം സംഘടനകളെ ഒഴിവാക്കിയതില്‍ ദുരൂഹത

ഹിമാചലിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മൂന്ന് മരണം; 49 റോഡുകൾ അടച്ചു, ഓറഞ്ച് അലേർട്ട്

കുറ്റകൃത്യങ്ങള്‍ക്ക് കുറവില്ല; ജൂണ്‍ വരെ ഒരു ലക്ഷത്തിലേറെ കേസുകള്‍

മഹാരാഷ്‌ട്രയില്‍ സ്‌കൂളുകളുടെ 500 മീറ്റര്‍ ചുറ്റളവില്‍ ‘സ്റ്റിങ്ങി’ന് നിരോധനം

അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ സ്വയംസേവകന് മാനനഷ്ടക്കേസ് നല്‍കാം

13കാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയുടെ കാല് അടിച്ചൊടിച്ച സംഭവത്തിൽ പിതാവിന് ജാമ്യം, പ്രതിയെ ആശുപത്രിയിൽ അറസ്റ്റ് ചെയ്ത് പോലീസ്

ആദി കൈലാസ യാത്ര തൽക്കാലം നിർത്തിവെച്ചു; മഴ മണ്ണിടിച്ചിൽ സാധ്യത, അരലക്ഷം പേർ സന്ദർശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.