Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിഎസ്‌സി റാങ്ക് ലിസ്റ്റുകള്‍ മറികടന്ന് താത്ക്കാലിക നിയമനം വ്യാപകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2017, 12:29 pm IST
in Kerala

കല്‍പ്പറ്റ: സംസ്ഥാനത്ത് പിഎസ് സി റാങ്ക് ലിസ്റ്റുകള്‍ നോക്കുകുത്തിയാക്കി താത്ക്കാലിക നിയമനങ്ങള്‍ തകൃതി. പല ജില്ലാ മേധാവികളും ഒഴിവുകള്‍ യഥാവിധി റിപ്പോര്‍ട്ട് ചെയ്യുന്നില്ല. ഇതിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥ-ഭരണപരിഷ്‌ക്കാര വകുപ്പിന്റെ അഡ്മിനിസ്‌ട്രേറ്റീവ് വിജിലന്‍സ് വിഭാഗം സംസ്ഥാനത്തെ ജില്ലാ ഓഫീസുകളില്‍ മിന്നല്‍ പരിശോധന നടത്തിയിരുന്നു.

ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതും പൂഴ്‌ത്തിവെച്ചതുമായ നിരവധി സംഭവങ്ങളാണ് കണ്ടെത്തിയത്. വയനാട് ജില്ലയിലെ സ്‌കുളുകളില്‍ വിവിധ ഭാഷാ-വിഷയങ്ങളുടെ തസ്തികകള്‍ ഒഴിഞ്ഞ് കിടക്കുകയാണ്. നിയമന നടപടികള്‍ സ്വീകരിക്കാനോ നിയമിച്ചവരെ സ്‌കുളുകളിലെ തസ്തികക്കനുസരിച്ച് മാറ്റാനോ അധികാരികളില്ല. ഇവിടെ റാങ്ക് ലിസ്റ്റ് നോക്കുകുത്തിയാക്കി താല്‍കാലിക നിയമനം നടത്തുകയാണ്.

വയനാട് ജില്ലാ പിഎസ്‌സി ഓഫീസില്‍ 58 റാങ്ക് ലിസ്റ്റുകളാണ് നിലവിലുള്ളത്. അതില്‍ 13 എണ്ണം വിദ്യാഭ്യാസ വകുപ്പിലെ നിയമനമാണ്. ഈ ലിസ്റ്റില്‍ നിന്ന് ആകെ നിയമിച്ചത് 45 പേരെ മാത്രം. പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റില്‍ ഭാഷാ വിഷയമടക്കമുള്ള 75 ഓളം തസ്തികകള്‍ ഒഴിഞ്ഞ്കിടക്കുന്നുണ്ട്. ഒഴിവുള്ള അധ്യാപക തസ്തികകളുടെ എണ്ണം പിഎസ്‌സി ഓഫീസില്‍ ഇതുവരെ അറിയിച്ചിട്ടില്ല.

ഭാഷാധ്യാപകരുടെ 10 ലിസ്റ്റില്‍ ഒരാളെ മാത്രം നിയമിച്ച മൂന്ന് റാങ്ക് ലിസ്റ്റുകളും രണ്ട് പേരെ മാത്രം നിയമിച്ച മൂന്ന് റാങ്ക് ലിസ്റ്റുകളുമാണുള്ളത്. ഹൈസ്‌കുള്‍ അധ്യാപക നിയമനത്തിനായി അഞ്ച് ലിസ്റ്റുണ്ട്. സംസ്ഥാനത്തെ എഞ്ചിനീയറിംഗ് കോളേജുകളിലും ഒഴിവുകള്‍ യഥാവിധി റിപ്പോര്‍ട്ട് ചെയ്യുന്നില്ല. സൃഷ്ടിക്കപ്പെടേണ്ട ഒഴിവുകളും ഇത്തരത്തില്‍തന്നെ. വയനാട് എഞ്ചിനീയറിംഗ് കോളേജിലെ രണ്ട് വര്‍ഷത്തെ താത്ക്കാലിക നിയമനം കഴിഞ്ഞദിവസം കോടതി തടഞ്ഞിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂരിൽ വിദ്യാർഥികളെ പീഡിപ്പിച്ച സംഭവം; അധ്യാപകനെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു

India

ഹിമാചലില്‍ ടാക്സിക്ക് മുകളിലേക്ക് മലയിടിഞ്ഞുവീണു; 13 മരണം

India

മോദിയുടെ അര്‍ധരാത്രി പ്രസംഗത്തെ അധിക്ഷേപിക്കാന്‍ വന്ന് ധ്രുവ് റാഠി…പഞ്ഞിക്കിട്ട് സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍

Kerala

“അത് മാധ്യമങ്ങളുടെ സ്വപ്നം മാത്രം”; പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തുനിന്ന് മാറുമെന്ന വാര്‍ത്തകള്‍ തള്ളി എം.വി. ഗോവിന്ദന്‍

India

പാറ്റാ സമരത്തിന് പിന്തുണ നൽകിയാൽ പണം നൽകാമെന്ന് സിനിമാക്കാർക്ക് വാഗ്ദാനം ; എന്നോടും പറഞ്ഞിട്ടുണ്ട് , പക്ഷെ ആ മാലിന്യത്തിന്റെ ഭാഗമാകാൻ ആഗ്രഹമില്ല

പുതിയ വാര്‍ത്തകള്‍

കാഫിർ സ്ക്രീൻഷോട്ട് കേസ്: റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി

ഓട്ടോയിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണു; ലോറി കയറി രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

അഭിമന്യു വധക്കേസ്; പ്രതികള്‍ക്കെതിരെ ഒരു വകുപ്പ് കൂടി ചുമത്താന്‍ നീക്കം

അപ്രതീക്ഷിത രാജിയുമായി ബംഗ്ലാദേശ് പ്രസിഡന്റ് ഷഹാബുദ്ദീന്‍; രാജി കാലാവധി പൂർത്തിയാക്കാൻ രണ്ട് വർഷംകൂടി ബാക്കിനിൽക്കെ

അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചത് രണ്ട് കോടി വിലമതിക്കുന്ന സ്വര്‍ണം; പ്രതി കസ്റ്റംസ് പിടിയില്‍

മുംബൈയില്‍ പാറ്റകള്‍ക്കൊപ്പം മോദിയെ എതിര്‍ക്കാന്‍ വന്ന മോഡല്‍ റിയ ആഹിര്‍ മോദിയുടെ ആത്മാര്‍ത്ഥത കണ്ട് ആരാധികയായി മാറി

കടകൾ അടച്ചുപൂട്ടണമെന്ന് അടിയന്തിര ഉത്തരവ് ; പിന്നാലെ നാലു മണിക്കൂർ നീണ്ട ചർച്ചയ്‌ക്കിറങ്ങി അമിത് ഷാ ; അകത്താകുമെന്ന നില വന്നതോടെ മനസ് മാറ്റി വാങ്ചുക്

നന്ദിയുള്ളവന്‍ സല്‍മാന്‍ ഖാന്‍…

കരിമ്പടം ” ഓഗസ്റ്റ് 07 മുതൽ തിയേറ്ററുകളിൽ

” ലർക്ക് ” തിയേറ്ററുകളിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.