Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

‘പരിഹാരം 2017’: കോതമംഗലത്ത് 412 പരാതികള്‍ പരിഗണിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2017, 12:51 am IST
inErnakulam

കോതമംഗലം: താലൂക്കില്‍ ജില്ലാകളക്ടര്‍ കെ. മുഹമ്മദ് വൈ സഫീറുള്ളയുടെ നേതൃത്വത്തില്‍ നടത്തിയ ജനസമ്പര്‍ക്ക പരിപാടി ‘പരിഹാരം 2017’ ല്‍ 412 പരാതികള്‍ പരിഗണിച്ചു. ഓണ്‍ലൈനായി ലഭിച്ച 116 പരാതികളില്‍ 90 എണ്ണം തീര്‍പ്പാക്കി. ബാക്കിയുള്ള 26 പരാതികള്‍ തുടര്‍നടപടികള്‍ക്കായി വിവിധ വകുപ്പുകളിലേക്ക് അയച്ചു. ഓണ്‍ലൈനായി ലഭിച്ച പരാതികളില്‍ 85 എണ്ണം റവന്യൂ വകുപ്പുമായി ബന്ധപ്പെട്ടതായിരുന്നു.

296 പരാതികളാണ് ജനസമ്പര്‍ക്ക വേദിയായ കോതമംഗലം ചെറിയപള്ളി ലയണ്‍സ് ക്ലബ് ഓഡിറ്റോറിയത്തില്‍ ഇന്നലെ തയ്യാറാക്കിയ ഏഴു കൗണ്ടറുകളില്‍ ലഭിച്ചത്. അതത് വകുപ്പുദ്യോഗസ്ഥരുടെ പരിഗണനയ്‌ക്കും ഉടന്‍ തീരുമാനത്തിനുമായി കൈമാറി.

നേരിട്ടു ലഭിച്ച 296 പരാതികളില്‍ 178 എണ്ണം റവന്യൂ വകുപ്പുമായി ബന്ധപ്പെട്ടതാണ്. പഞ്ചായത്തുമായി ബന്ധപ്പെട്ട് 58 പരാതികളും പട്ടികജാതി വികസനവകുപ്പുമായി ബന്ധപ്പെട്ട് 13 അപേക്ഷകളും ലഭിച്ചു. ബാങ്കുകളുമായി ബന്ധപ്പെട്ട് 8, വനംവകുപ്പ് 12, പട്ടികവര്‍ഗവികസനവുമായി ബന്ധപ്പെട്ട് 16, മറ്റുള്ള വകുപ്പുകളുമായി ബന്ധപ്പെട്ട് 11 പരാതികളും ലഭിച്ചു.

ഭൂമി സര്‍വേ സംബന്ധിച്ച പരാതികള്‍ ജില്ലാ കളക്ടര്‍ പരിശോധിച്ച് സര്‍വേ നടപടികള്‍ വേഗത്തിലാക്കി റിപ്പോര്‍ട്ടു നല്‍കാന്‍ വകുപ്പുദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

പോക്കുവരവ് സംബന്ധിച്ച പരാതികളും പരിശോധിച്ച് വേഗത്തില്‍ നടപടിയെടുക്കും. ജനസമ്പര്‍ക്കവേദിയിലൊരുക്കിയ അക്ഷയയുടെ കൗണ്ടറില്‍ 24 പേര്‍ ആധാര്‍ കാര്‍ഡ് രജിസ്‌ട്രേഷനായെത്തി. 32 പേര്‍ ആധാര്‍ പാന്‍കാര്‍ഡുമായി ബന്ധിപ്പിച്ചു.

ജില്ലയിലെ 73 വില്ലേജുകളില്‍ ഓണ്‍ലൈന്‍ പോക്കുവരവ് നടപ്പാക്കി. 6000ഓളം ഓണ്‍ലൈന്‍ പോക്കുവരവ് നടത്തിക്കഴിഞ്ഞു. ആഗസ്റ്റില്‍ ജില്ലയിലെ എല്ലാ വില്ലേജുകളിലും ഓണ്‍ലൈന്‍ പോക്കുവരവു സംവിധാനം നിലവില്‍ വരുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

താലൂക്ക് തലത്തില്‍ നടത്തുന്ന ജനസമ്പര്‍ക്ക പരിപാടിയിലൂടെ പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ കാര്യക്ഷമമായി പരിഹരിക്കാനാവുമെന്ന് അദ്ധ്യക്ഷനായ എഡിഎം എംപി ജോസ് പറഞ്ഞു.

ആര്‍ഡിഒ എസ്. ഷാജഹാന്‍, ഡെപ്യൂട്ടി കളക്ടര്‍മാരായ സുരേഷ് കുമാര്‍, പി.എസ്. ചാള്‍സ്, എം.ഇ .ജമീല, കെ.കെ. സിദ്ധാര്‍ത്ഥന്‍, കോതമംഗലം തഹസീല്‍ദാര്‍ ആര്‍. രേണു, തഹസീല്‍ദാര്‍ (എല്‍ ആര്‍) കെ.വി. വിജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ വകുപ്പുദ്യോഗസ്ഥരും പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

Entertainment

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

Kerala

വയോധികയുടെ ശരീരത്തില്‍ മകളും ചെറുമകളും ചൂട് വെള്ളം ഒഴിച്ചു; കാരണം സ്വത്ത് തര്‍ക്കം, പൊലീസ് കേസെടുത്തു

Kerala

വാഹനാപകടങ്ങള്‍ക്കിടയാക്കുന്നതില്‍ ഭാര്യമാര്‍ക്ക് വലിയ പങ്കെന്ന് പഠനം, എങ്ങിനെയെന്നല്ലേ?

India

ഗ്യാനേഷ് കുമാറിന്റെ രാജി CJP നിരന്തരം ആവശ്യപ്പെടുന്നത് ഉചിതമല്ല, നിരന്തരം രാജി ആവശ്യപ്പെടുന്നത് നല്ല രീതിയില്ല: കേന്ദ്രമന്ത്രി രാംദാസ് അതാവലെ

പുതിയ വാര്‍ത്തകള്‍

സംസാരിക്കാൻ സാധിക്കാതെ വിനോദ് കാംബ്ലി , വൃദ്ധ സദനത്തിൽനിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

സമയപരിധി നീട്ടുമെന്നുകരുതി കാത്തിരിക്കരുത്, ഇനിയും റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ മരവിപ്പിക്കും

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

ഏഷ്യന്‍ ഗെയിംസ് ഹൈജമ്പില്‍ സര്‍വേഷ് കുഷാരെയ്‌ക്ക് വെള്ളി,സ്റ്റീപിള്‍ ചേസ്, ഡെക്കാത്ലണ്‍ എന്നിവയിലും മെഡല്‍

ബോളിവുഡിനെ തീപിടിപ്പിക്കാന്‍ ‘ദൃശ്യം 3’ ഒക്ടോബര്‍ 2 ന്; ട്രെയ്ലറിന് ശേഷം അജയ് ദേവ്ഗണിനെയും സംഘത്തെയും കാത്ത് ആകാംക്ഷയോടെ ഹിന്ദി പ്രേക്ഷകര്‍

‘വഴിവിട്ടു സഞ്ചരിക്കുന്ന മന്ത്രി’മാരെ തിരുത്തിക്കും, കെ. എം ഷാജിയെ ലക്ഷ്യമിട്ട് യൂത്ത് ലീഗ്

ഇന്ത്യക്കാരനെ വിവാഹം കഴിക്കണം ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതി മഞ്ജീറ ബീബി പിടിയിൽ

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.