Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ഇനി ‘അമ്മ’യുടെ പരീക്ഷണനാളുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2017, 12:08 am IST
in Entertainment

സംഘടനകള്‍ അതില്‍പ്പെട്ടവരുടെ അവകാശവും സ്വാതന്ത്ര്യവും സംരക്ഷിക്കാനാണെങ്കില്‍ മലയാള സിനിമയെത്തന്നെ മുടിപ്പിക്കാന്‍ ഉണ്ടായതാണോ അമ്മ എന്ന് ആരെങ്കിലും വിചാരിച്ചാല്‍ അവരെ കുറ്റപ്പെടുത്താന്‍ കഴിയുമോ.അമ്മ എന്ന പേരിന്റെ ഗുണംപോലും ഇല്ലാതായാല്‍ എന്തുചെയ്യും.ചില മക്കളാണ് പെട്ടെന്നു തിരിമാലികളായത്.

മറ്റുള്ളവരൊന്നും അത്രയ്‌ക്കു ആയിട്ടില്ല.ഇനി മനസില്‍ ഉണ്ടെങ്കില്‍ തന്നെ പുറത്തെടുത്തിട്ടില്ല.ഇനി എടുക്കാന്‍ തരമുണ്ടെങ്കില്‍ അനുഭവിക്കുമെന്ന് ഇപ്പോള്‍ മനസിലാകുന്നതുകൊണ്ട് പത്തി അടക്കിയേക്കാം.പക്ഷേ സിനിമ ആയതുകൊണ്ടും കാശും പണവും പേരും പ്രശസ്തിയും വരുമ്പോള്‍ ഇത്തിരി അഹങ്കാരത്തിന്റെ അലങ്കാരമില്ലെങ്കില്‍ എന്തു സിനിമാക്കാരന്‍ എന്നുവിചാരിക്കുമ്പോഴാണ ്തല കിഴ്‌ക്കനാംമ്പാടാകുന്നത്.

പണ്ട് അമ്മ അല്‍പസ്വല്‍പം ക്ഷമാശീലയും സ്‌നേഹമയിയുമൊക്ക ആയിരുന്നു.ഇപ്പോഴായിട്ടാണ് അമ്മ നാലാംതരം അമ്മായി അമ്മയായി മാറിയത്.അമ്മയുടെ പ്രമുഖരില്‍ ഒരാളെ സിപിഎം എംപിയും മറ്റൊരാളെ എംഎല്‍എയും ആക്കിയതോടെയാണ് ഹുങ്കും പുച്ഛവുംകൂടി അമ്മ ഒരുതരം അലമ്പ് അമ്മായി അമ്മയായത്.

പാര്‍ട്ടിക്കുവേണ്ടി ഒന്നു മുഷ്ടിചുരുട്ടുകപോലും ചെയ്യാത്ത ഇവരും ചില സില്‍ബന്ധികളും തങ്ങള്‍ ആരെക്കയോ ആണെന്നും പിന്നില്‍ പാര്‍ട്ടി ഉണ്ടെന്നും വിചാരിച്ചു തുടങ്ങിയപ്പോഴാണ് എല്ലാം കുളമായത്.സിനിമയില്‍ വളിച്ച കോമഡികള്‍മാത്രംചെയ്തു ശീലമുള്ള ഇവരുടെ സ്വഭാവവും അങ്ങനെ ആയോ എന്നാണിപ്പോള്‍ ജനം ചോദിക്കുന്നത്.എന്തായാലും അമ്മയെ പൊളിച്ചടക്കാന്‍ മക്കള്‍ തന്നെ മുന്നോട്ടുവരുന്നത് നല്ലൊരു ആക്ഷന്‍ ത്രില്ലറിനുള്ള വകനല്‍കുന്നുണ്ട്.

ജനത്തിന് സിനിമാക്കാരോട് സ്‌നേഹവും ആരാധനയുമൊക്കെയുണ്ട്. അതെല്ലാം തങ്ങള്‍ക്ക് എന്തും ചെയ്യാനുള്ള ലൈസന്‍സാണെന്നു സിനിമാക്കാര്‍ ധരിച്ചുവശായെന്നു തോന്നുന്നു.അതിനുള്ള ശിക്ഷയാണ് ചിലരെങ്കിലും ഇപ്പോള്‍ അനുഭവിക്കാന്‍ തുടങ്ങുന്നത്.ഇവരെ എപ്പോള്‍ അറസ്റ്റുചെയ്യുമെന്നു കാത്തിരിക്കുകയാണ് ജനം.വളര്‍ത്തിയ പ്രേക്ഷകര്‍ക്ക് അങ്ങനേയും അവകാശമുണ്ടല്ലോ.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാക്കുതർക്കത്തെ തുടർന്നുണ്ടായ സംഘർഷം; തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊന്നു

Kerala

3.5 കോടിയുടെ മയക്കുമരുന്നുമായി ഇൻഫ്ലുവൻസറും യുവാവും അറസ്റ്റില്‍

India

ലഡാക്കില്‍ ശ്രീബുദ്ധന്റെ വിശുദ്ധ തിരുശേഷിപ്പുകളുടെ പ്രദര്‍ശനം

ഇന്ത്യ ഇന്റര്‍നാഷണല്‍ വാട്ടര്‍ വീക്കിനെക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ കേന്ദ്ര ജലശക്തി മന്ത്രി സി.ആര്‍. പാട്ടീല്‍ സംസാരിക്കുന്നു.
India

ഇന്ത്യ ഇന്റര്‍നാഷണല്‍ വാട്ടര്‍ വീക്ക് സപ്തംബറില്‍

India

യാസിന്‍ മാലികിന് പാക് ഭീകരബന്ധം, പരമാവധി ശിക്ഷ നല്‍കണം: എന്‍ഐഎ

പുതിയ വാര്‍ത്തകള്‍

നാദിയ ജില്ലയിലെ കൃഷ്ണനഗറില്‍ ബിജെപി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്നു

ബംഗാളിന്റെ മണ്ണും മനസും ബിജെപിക്കൊപ്പം: നരേന്ദ്ര മോദി

അസര്‍ബൈജാനിലെയും അരുണാചലിലെയും അഗ്നിക്ഷേത്രങ്ങള്‍

സാക്ഷാത്കാരം

തോമസ് ആന്‍ഡ് ഊബര്‍ കപ്പിനായി ഡെന്‍മാര്‍ക്കിലെ ഹോര്‍സെനിലെത്തിയ ഭാരത ബാഡ്മിന്റണ്‍ ടീം അംഗങ്ങള്‍

തോമസ് ആന്‍ഡ് ഊബര്‍ കപ്പിന് ഇന്ന് തുടക്കം; പ്രതീക്ഷയുടെ പുതുനാമ്പായി ആയുഷും

തോമസ് കപ്പില്‍ തുടക്കം കാനഡയ്‌ക്കെതിരെ

ബിബിവിഎ

മെക്‌സിക്കോയിലെ രണ്ട് വേദികള്‍ കൂടി; ബിബിവിഎ, അക്രോന്‍

പരിക്ക്: യമാലിന് ക്ലബ്ബ് സീസണ്‍ നഷ്ടമാകും; ലോകകപ്പില്‍ കളിച്ചേക്കും

കേരള ബ്ലാസ്റ്റേഴ്‌സ് താരം വിക്ടര്‍ ബൊര്‍ത്തേമു ഗോള്‍ നേടുന്നു

ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും മിന്നിച്ചു

ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം ബംഗാളില്‍ ഏറ്റവും ഉയര്‍ന്ന പോളിംഗ്, എന്താണ് ഇത് അര്‍ത്ഥമാക്കുന്നത്?

ഗുരുവായൂരില്‍ ഭീകരര്‍? കേരളത്തില്‍ നിന്നും ഐഎസ് ഐഎസ് റിക്രൂട്ട്മെന്‍റ് ചെയ്ത ആള്‍ ദേവസ്വം ഹോട്ടലില്‍, കശ്മീരി സ്വദേശിയുടെ വിക്രിയകള്‍ വേറെ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.