Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പനിമരണം: സര്‍ക്കാര്‍ പദ്ധതികള്‍ സംശയ ദൃഷ്ടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2017, 11:55 pm IST
in Kerala

കൊച്ചി: പകര്‍ച്ചപ്പനിയും മറ്റും മൂലം നൂറ്റമ്പതോളം പേര്‍ക്ക് ജീവഹാനി സംഭവിച്ച സാഹചര്യത്തില്‍ കേരളത്തിന്റെ മാലിന്യ സംസ്‌കരണവും നിര്‍മ്മല്‍ അഭിയാന്‍ പദ്ധതിയും സംശയത്തിന്റെ ദൃഷ്ടിയില്‍. ഒന്നര ലക്ഷത്തോളം പേര്‍ ഇതിനകം പനിക്ക് ചികിത്സതേടി ആരോഗ്യകേന്ദ്രങ്ങളിലെത്തിയെന്നാണ് സര്‍ക്കാര്‍ കണക്ക്.

ജനകീയ ആരോഗ്യത്തെ സഹായിക്കാന്‍ സര്‍ക്കാര്‍ നടപ്പാക്കിയ സമ്പൂര്‍ണ്ണ ശുചിത്വ ആരോഗ്യ മിഷനും, ക്ലീന്‍ കേരള മിഷനും ലക്ഷ്യം കണ്ടില്ലെന്ന വിമര്‍ശനത്തിനിട നല്‍കുന്നതാണ് സംഭവങ്ങള്‍.

കെടിഎസ്എച്ച്എം/ സികെഎം പ്രോജക്ടുകളുടെ സംസ്ഥാനത്തെ വിജയത്തിന്റെ പേരില്‍ 2007 ല്‍ രാഷ്‌ട്രപതിയില്‍ നിന്ന് കേരളത്തിന് നിര്‍മ്മല്‍ ഗ്രാമ പുരസ്‌ക്കാരം ലഭിച്ചിരുന്നു. അതേ സംസ്ഥാനത്താണ് ഏറ്റവും കൂടുതല്‍ പനിമരണമെന്നത് സര്‍ക്കാരിനെ വെട്ടിലാക്കുന്നു.

രോഗ പ്രതിരോധ മേഖലയെ ശക്തിപ്പെടുത്താനാണ് 2004 ല്‍ ശുചിത്വ കേരള ആരോഗ്യമിഷന്‍ സ്ഥാപിച്ചത്.

മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തന ഫലമായി കേരളത്തിലെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളും സമ്പൂര്‍ണ്ണ ശുചിത്വമായി പ്രഖ്യാപിക്കുകയായിരുന്നു. തെറ്റായ റിപ്പോര്‍ട്ടുകള്‍ കേന്ദ്ര സര്‍ക്കാരിന് നല്‍കിയാണ് അവാര്‍ഡ് ഒപ്പിച്ചതെന്ന് അന്നേ ആക്ഷേപമുണ്ടായിരുന്നു.

കുറേപേര്‍ക്ക് പരിശീലനം നല്‍കുകയും, വീടുകള്‍ക്ക് 2000 രൂപയുടെ ശൗചാലയങ്ങള്‍ നിര്‍മ്മിക്കാന്‍ പഞ്ചായത്തുകള്‍ വഴി സഹായം അനുവദിക്കുകയും മറ്റും മാത്രമായിരുന്നു പദ്ധതി. പ്ലാസ്റ്റിക്കുപയോഗം കുറയ്‌ക്കലും, മണ്ണ് ശുദ്ധി സംരക്ഷിക്കലും, ഖരമാലിന്യ സംസ്‌കരണവും, കുടിവെള്ള ശുചിത്വ പരിപാടിയും പ്രോജക്ടിലുണ്ടായിരുന്നെങ്കിലും പ്രാവര്‍ത്തികമായിരുന്നില്ല.

മുനിസിപ്പാലിറ്റി-കോര്‍പ്പറേഷനുകളിലെ മാലിന്യ സംസ്‌കരണവും പരിസ്ഥിതി സംരക്ഷണവും ലക്ഷ്യമിട്ടായിരുന്നു ക്ലീന്‍ കേരള മിഷന്‍. ഈ പദ്ധതിയും മൂന്ന് വര്‍ഷം കൊണ്ട് ലക്ഷ്യം കണ്ടതായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പക്ഷേ ഫലത്തില്‍ വേണ്ടത്ര വിജയിച്ചില്ല.

പ്രോജക്ടുകളുടെ ജില്ലാതല നടത്തിപ്പ് ചുമതലക്കാര്‍ ജില്ലാ കളക്ടര്‍ അധ്യക്ഷനും, ജില്ലാ പ്രൊജക്ട് ഓഫീസര്‍ നേതാവുമായ കമ്മിറ്റിയാണ്. പതിനഞ്ചോളം ഉദ്യോഗസ്ഥര്‍ ഈ പദ്ധതിയുമായി ബന്ധപ്പെട്ട് ഇന്നും ജില്ലകളിലുണ്ടെങ്കിലും പ്രവര്‍ത്തനമൊന്നുമില്ലെന്ന് പലരും വിമര്‍ശിക്കുന്നു. ആക്ഷേപങ്ങള്‍ ശരിവെയ്‌ക്കുന്നതാണ് പകര്‍ച്ചവ്യാധികള്‍ മൂലമുണ്ടായ മരണങ്ങളുടെ കണക്ക്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘റീലുകൾ ചെയ്യൂ, ഇൻസ്റ്റഗ്രാമിൽ സജീവമാകൂ’: യുവാക്കളിലേക്ക് ഇറങ്ങിച്ചെല്ലാൻ കേന്ദ്രമന്ത്രിമാരോട് പ്രധാനമന്ത്രി മോദി

Kerala

മോദിയെ വെടിവെച്ച് കൊല്ലണമെന്ന് ഒരുവള്‍…പാര്‍ലമെന്‍റ് ആക്രമിച്ച് ബംഗ്ലാദേശ് മോഡല്‍ കലാപം ഉണ്ടാക്കണമെന്ന് രണ്ടാമത്തെയാള്‍…രണ്ടാമന്‍ മാപ്പ് പറഞ്ഞു

Kerala

പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

India

പിതാവിന്റെ ക്രൂരത! 13 ദിവസം പ്രായമായ മകളെ ജലസംഭരണിയിൽ എറിഞ്ഞുകൊന്നു

India

ഡൽഹി ആക്രമണവുമായി വ്യാജ പ്രചാരണം ; പാകിസ്ഥാനുമായി ബന്ധപ്പെട്ട 480 സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൂട്ടിച്ച് ഡൽഹി പോലീസ്

പുതിയ വാര്‍ത്തകള്‍

തൃശൂരിൽ വിദ്യാർഥികളെ പീഡിപ്പിച്ച സംഭവം; അധ്യാപകനെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു

ഹിമാചലില്‍ ടാക്സിക്ക് മുകളിലേക്ക് മലയിടിഞ്ഞുവീണു; 13 മരണം

മോദിയുടെ അര്‍ധരാത്രി പ്രസംഗത്തെ അധിക്ഷേപിക്കാന്‍ വന്ന് ധ്രുവ് റാഠി…പഞ്ഞിക്കിട്ട് സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍

“അത് മാധ്യമങ്ങളുടെ സ്വപ്നം മാത്രം”; പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തുനിന്ന് മാറുമെന്ന വാര്‍ത്തകള്‍ തള്ളി എം.വി. ഗോവിന്ദന്‍

പാറ്റാ സമരത്തിന് പിന്തുണ നൽകിയാൽ പണം നൽകാമെന്ന് സിനിമാക്കാർക്ക് വാഗ്ദാനം ; എന്നോടും പറഞ്ഞിട്ടുണ്ട് , പക്ഷെ ആ മാലിന്യത്തിന്റെ ഭാഗമാകാൻ ആഗ്രഹമില്ല

കാഫിർ സ്ക്രീൻഷോട്ട് കേസ്: റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി

ഓട്ടോയിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണു; ലോറി കയറി രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

അഭിമന്യു വധക്കേസ്; പ്രതികള്‍ക്കെതിരെ ഒരു വകുപ്പ് കൂടി ചുമത്താന്‍ നീക്കം

അപ്രതീക്ഷിത രാജിയുമായി ബംഗ്ലാദേശ് പ്രസിഡന്റ് ഷഹാബുദ്ദീന്‍; രാജി കാലാവധി പൂർത്തിയാക്കാൻ രണ്ട് വർഷംകൂടി ബാക്കിനിൽക്കെ

അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചത് രണ്ട് കോടി വിലമതിക്കുന്ന സ്വര്‍ണം; പ്രതി കസ്റ്റംസ് പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.