നേതാവ് അറസ്റ്റില്‍
ബാലുശ്ശേരി: പ്രായപൂര്‍ത്തിയാകാത്ത പട്ടിക ജാതി പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍.
കിനാലൂരിലെ സിപിഎം നേതാവിന്റെ മകനും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനുമായ കൈതച്ചാലില്‍ സായൂജ് (22)നെയാണ് താമരശ്ശേരി ഡിവൈഎസ്പി കെ. അഷ്‌റഫ് ഇന്നലെ അറസ്റ്റ് ചെയ്തത്. കുട്ടിയുടെ പരാതിയെ തുടര്‍ന്ന് സായൂജ് ഒളിവിലായിരുന്നു. കോഴിക്കോട് പോക്‌സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ ് ചെയ്തു.
















