Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മണിപ്പാല്‍ ആരോഗ്യകാര്‍ഡിന് ഇപ്പോള്‍ അപേക്ഷിക്കാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2017, 07:15 pm IST
inKannur

കണ്ണൂര്‍: മണിപ്പാല്‍ യൂണിവേഴ്‌സിറ്റി ആരംഭിച്ച മണിപ്പാല്‍ ആരോഗ്യകാര്‍ഡ് പദ്ധതിക്ക് ആരോഗ്യകാര്‍ഡ് കൈവശമുള്ളവര്‍ക്ക് യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള വിവിധ ആശുപത്രികളില്‍ നിന്ന് ഇന്‍പേഷ്യന്റ്, ഔട്ട് പേഷ്യന്റ് ചികിത്സയില്‍ ഡിസ്‌കൗണ്ടുകള്‍ ലഭിക്കുമെന്ന് മംഗളൂരൂ കെഎംസി ആശുപത്രി മാനേജര്‍ എഡ്വിന്‍ ഡിക്രൂസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ചെറിയതുക നല്‍കി മെമ്പര്‍ഷിപ്പ് നേടുന്ന ആര്‍ക്കും രണ്ടോ മൂന്നോ പ്രവാശ്യം കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ തന്നെ നിരക്കിളവിലൂടെ ഈ തുക തിരികെ ലഭിക്കും. ജുലൈ 30 വരെയാണ് മെമ്പര്‍ഷിപ്പെടുക്കാന്‍ അവസരം. മെമ്പര്‍ഷിപ്പിലൂടെ കാര്‍ഡ് നേടുന്നവര്‍ക്ക് മംഗളൂരു അല്ലാത്തവര്‍ കെഎംസി ആശുപത്രിയില്‍ സൗജന്യ കണ്‍സള്‍ട്ടേഷന്‍, ജനറല്‍ വാര്‍ഡിലെ ഐ പി അഡ്മിഷന്‍, ഒപി വിഭാഗത്തിലെ ലാബ് പരിശോധനക്കും റേഡിയോളജി പരിശോധനക്കും 25 ശതമാനം ഡിസ്‌ക്കൗണ്ട് എന്നിവ ലഭിക്കും. മംഗളൂരു അംബേദ്ക്കര്‍ സര്‍ക്കിളിലെ കെഎംസി ആശുപത്രിയില്‍ കണ്‍സള്‍ട്ടേഷന്‍ ഫീസില്‍ അമ്പത് ശതമാനം ഡിസ്‌കൗണ്ട്, ജനറല്‍ വാര്‍ഡിലെ ഐപി അഡ്മിഷന്‍, ഒപിവിഭാഗത്തില്‍ ലാബ് പരിശോധനക്ക് 25 ശതമാനവും റേഡിയോളജി പരിശോധനക്ക് 20 ശതമാനം ഡിസ്‌കൗണ്ടും ഡയലാസിസിന് അമ്പത് രൂപ ഡിസ്‌കൗണ്ടും ലഭിക്കും. എല്ലായിടത്തും മരുന്നുകള്‍ക്ക് പത്ത് ശതമാനം വരെ ഡിസ്‌കൗണ്ട് ലഭിക്കും. ആരോഗ്യകാര്‍ഡിന് ഒരാള്‍ക്ക് 250 രൂപയും. കാര്‍ഡ് ഉടമയും ഭാര്യ/ഭര്‍ത്താവ്, 25ന് താഴെയുള്ള കുട്ടികള്‍ എന്നിവയുള്‍പ്പെട്ട കുടുംബത്തിന് 520 രൂപയും നല്‍കിയാല്‍ മതി. കുടുംബകാര്‍ഡ് പദ്ധതി പ്രകാരം നൂറ് രൂപ നിരക്കില്‍ അധികം അടച്ച് ഫാമിലി കാര്‍ഡ് ഉടമക്ക് മാതാപിതാക്കളെയും ഫാമിലി പദ്ധതിയിലുള്‍പ്പെടുത്താം. നിലവിലെ കാര്‍ഡ് പുതുക്കുന്നവര്‍ക്ക് പത്ത് ശതമാനം ഇളവ് ലഭിക്കും. അപേക്ഷാഫോറങ്ങള്‍ കെഎംസി ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍, അംഗീകൃത ഏജന്‍സികള്‍ എന്നിവിടങ്ങളില്‍ ലഭ്യമാണ്. ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍: കണ്ണൂര്‍-0497 2702424, ഇരിട്ടി-9497636111, പഴയങ്ങാടി-9446005333, പയ്യന്നൂര്‍-09447439185.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇര്‍ഷാദ് മഞ്ജി (ഇടത്ത്) മെഹ്ദി ഹസന്‍ (വലത്ത്)
India

ഇസ്ലാമിന്റെ പ്രശ്നമെന്തെന്ന് മെഹ്ദി ഹസന്‍, മുസ്ലിങ്ങളാണെന്ന് ഇര്‍ഷാദ് മഞ്ജി..ഓക്സ്ഫോര്‍ഡ് യൂണി. സംവാദത്തില്‍ തകര്‍ന്നടിഞ്ഞ് മെഹ്ദി ഹസന്‍

India

യുദ്ധം തീർത്ത ആഗോള പ്രതിസന്ധികൾക്കിടയിലും ജിഡിപി യിൽ ഭാരതത്തിന്റെ കുതിപ്പ്…

Kerala

കണ്ണൂരില്‍ 15 കാരനെ കാണാനില്ലെന്ന് പരാതി

India

ജുഡീഷ്യല്‍ ഓഫീസറെ ഭീഷണിപ്പെടുത്തി ജാമ്യം നേടാന്‍ ശ്രമം: ‘സുപ്രീം കോടതി ജഡ്ജി’ക്ക് എട്ട് വര്‍ഷം തടവ്

Kerala

ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ റേഷന്‍ കടകള്‍ക്ക് അവധി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പഞ്ചാബില്‍ കാവിക്കൊടിയേന്തിയ ജെന്‍ സീയുടെ മുന്നേറ്റം, പഞ്ചാബ് യൂണിവേഴ്സിറ്റി സ്റ്റുഡന്‍റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ എബിവിപിയ്‌ക്ക് മിന്നും ജയം

കുട്ടിക്കുരങ്ങിനെ കൊണ്ട് ചൂട് ചോറ് വാരിക്കുന്നുവെന്ന് ടി കെ ഗോവിന്ദന്‍, സിപിഎമ്മിന് അഹന്തയുടെ ഭാഷ

കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ പിതൃ സഹോദര പുത്രനും മരിച്ചു

ഗ്യാസ് സിലിണ്ടര്‍ ഡെലിവറി ജീവനക്കാര്‍ ഉപയോക്താക്കളില്‍ നിന്ന് അമിത തുക വാങ്ങിയാല്‍ കര്‍ശന നടപടി

യുവതിയെ പാതിരാത്രി ദേശീയപാതയുടെ ഉയരപ്പാതയില്‍ ഇറക്കിവിട്ട സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ നടപടി

അര്‍ജന്റീന ടീമില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസി

മാതാ അമൃതാനന്ദമയീ മഠത്തിലെ മുതിര്‍ന്ന സന്യാസി സ്വാമി ശങ്കരാമൃതാനന്ദപുരി സമാധിയായി

മനുസ്മൃതിയ്‌ക്കെതിരെ ആഞ്ഞടിക്കും, പക്ഷെ കാന്തപുരം പറഞ്ഞാല്‍ മിണ്ടില്ല…ഭാഗ്യലക്ഷ്മിയുടെയും മാലാപാര‍്വ്വതിയുടെയും അവസരവാദത്തിന് വിമര്‍ശനം

കാറിലെ എസിയിൽ നിന്ന് വിഷവാതകം ചോർന്ന് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം

പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിന് കെ എസ് ഇ ബിക്ക് അധികം ചെലവായ തുക സര്‍ചാര്‍ജ് ആയി ഈടാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.