Thursday, June 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

തിയേറ്ററുകളില്‍ നിരക്കു വര്‍ദ്ധിപ്പിച്ച നഗരസഭയ്‌ക്ക് തിരിച്ചടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2017, 04:27 pm IST
in Thiruvananthapuram

തിരുവനന്തപുരം: സിനിമാ തിയേറ്ററുകളില്‍ ടിക്കറ്റ് നിരക്ക് കൂട്ടിയ തിരുവനന്തപുരം നഗരസഭയ്‌ക്ക് ചരക്കുസേവന നികുതി വന്നതോടെ പണികിട്ടി. ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ കീഴിലുള്ള തിയേറ്ററുകളിലെ ടിക്കറ്റ് നിരക്ക് 30 രൂപയാണ് നഗരസഭ കഴിഞ്ഞയാഴ്‌ച്ച കൂട്ടിയത്. എന്നാല്‍ ജിഎസ്ടി നിലവില്‍ വന്നതോടെ നഗരസഭയുടെ ഉത്തരവ് അസാധുവായി. നഗരസഭ തീരുമാനപ്രകാരം 130 രൂപയായിരുന്നു പുതിയ ടിക്കറ്റ് നിരക്ക്. ജിഎസ്ടി വന്നതോടെ അത് 118 ആയി കുറഞ്ഞു. 100 രൂപയില്‍ താഴെയുള്ള ടിക്കറ്റിന് 18 ശതമാനമാണ് ജിഎസ്ടി.

കൈരളി, ശ്രീ, നിള, കലാഭവന്‍ തിയേറ്ററുകളാണ് തിരുവനന്തപുരത്ത് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ളത്. ഇതില്‍ കലാഭവനൊഴികെ തിയേറ്ററുകളില്‍ ഒറ്റ ക്ലാസില്‍ ഒരേ നിരക്കാണ് നിലനിന്നിരുന്നത്, 100 രൂപ. കലാഭവനില്‍ 80 രൂപ ടിക്കറ്റുമുണ്ടായിരുന്നു. അടിസ്ഥാന ടിക്കറ്റ് നിരക്കായ 95 രൂപയ്‌ക്കൊപ്പം സാംസ്‌കാരിക ക്ഷേമനിധി സെസായി മൂന്നുരൂപയും സര്‍വീസ് ചാര്‍ജായി രണ്ടുരൂപയും ചേര്‍ത്താണ് 100 രൂപയായി കണക്കാക്കിയിരുന്നത്.

100 രൂപ 130, 80 രൂപ 100 എന്നിങ്ങനെ വര്‍ദ്ധിപ്പിക്കാനുള്ള കെഎസ്എഫ്ഡിസിയുടെ ആവശ്യം ജൂണ്‍ അവസാന ആഴ്ചയാണ് നഗരസഭ അംഗീകരിച്ചത്. ഇതിനുള്ള നടപടി പുരോഗമിക്കുന്നതിനിടെയാണ് ജിഎസ്ടി നിലവില്‍ വന്നതോടെ പ്രാദേശിക നികുതികള്‍ അപ്രസക്തമായി. തിയേറ്ററുകളില്‍ നിന്നുള്ള നഗരസഭയുടെ വരുമാനം ജിഎസ്ടി വന്നതോടെ വെള്ളത്തിലായി. 100 രൂപയും അതില്‍ കുറവുമുള്ള ടിക്കറ്റിന് 18 ശതമാനവും കൂടിയ ടിക്കറ്റിന് 28 ശതമാനവുമാണ് ജിഎസ്ടിയില്‍. ക്ഷേമനിധി സെസും സര്‍വീസ് ചാര്‍ജും ചേര്‍ന്ന് ഒറ്റത്തുകയായി പരിഗണിച്ച് ജിഎസ്ടി നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. അടിസ്ഥാനനിരക്കിനൊപ്പമാണ് ജിഎസ്ടി കണക്കാക്കേണ്ടത് എന്നിരിക്കേ സെസിനുള്‍പ്പെടെ ഇതുവരുന്നത് എങ്ങനെയാണെന്ന കാര്യത്തില്‍ വ്യക്തതയില്ല. സീറ്റ് റിസര്‍വേഷന്റെ കാര്യത്തിലും സംശയമുണ്ട്. ഇക്കാര്യത്തില്‍ വ്യക്തതയ്‌ക്കായി സര്‍ക്കാര്‍ ജിഎസ്ടി കൗണ്‍സിലിന്റെ സഹായം തേടിയിട്ടുണ്ട്. അതുവരെ സര്‍ക്കാര്‍ തിയേറ്ററുകളില്‍ റിസര്‍വേഷന്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.

 

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പശ്ചിമബംഗാളില്‍ ഭാര്യയെ കൊലപ്പെടുത്തി പെരുമ്പാവൂരില്‍ ഒളിവിലായിരുന്ന പ്രതി പിടിയില്‍

Kerala

ജ്യോതിഷാലയത്തില്‍ വില്‍പനയ്‌ക്കായി കഞ്ചാവ് സൂക്ഷിച്ച ജ്യോത്സ്യന്‍ അറസ്റ്റില്‍

Kerala

ശ്രീലങ്കന്‍ വിഭാഗത്തില്‍പ്പെട്ട പ്രത്യേക ഇനം പാമ്പ് കടിച്ചു, ഒന്നാം ക്ലാസുകാരനെ രക്ഷിക്കാൻ ആന്‍റിവെനം കിട്ടിയില്ല; കൊണ്ടോട്ടിയിൽ വിദ്യാര്‍ത്ഥി മരിച്ചു

Kerala

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി

Kerala

കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം; ജനം ടിവി സംഘത്തിന് നേരെയും സിപിഎം ആക്രമണം

പുതിയ വാര്‍ത്തകള്‍

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ; സർക്കാരിന് ജൂൺ 16 വരെ സമയം അനുവദിച്ച് ഹൈക്കോടതി

എല്ലാത്തിനും സമ്മതം… നിറം മുതൽ സ്റ്റിക്കറും ലൈറ്റും വരെ; 18 തരം മോഡിഫിക്കേഷനുകൾക്ക് പച്ചക്കൊടി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ഇനി പെട്രോള്‍ വേണ്ട… രാജ്യത്തെ ആദ്യത്തെ എഥനോള്‍ കാര്‍ റെഡി; വാഗണ്‍ആര്‍ ഫ്‌ലെക്‌സ്-ഫ്യൂവല്‍ പതിപ്പ് അവതരിപ്പിച്ച് മാരുതി സുസുക്കി

തിരുപ്പതി ക്ഷേത്രത്തിലെ ലഡ്ഡു വില്‍പ്പനയില്‍ പുതിയ റെക്കോര്‍ഡ്; മെയ് മാസത്തില്‍ വിറ്റത് 1,21,35,528 ലഡ്ഡു

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ടു; ഭര്‍ത്താവ് തമിഴ്‌നാട്ടില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

രണ്ട് മാസം ഗര്‍ഭിണിയാണെന്ന് വെളിപ്പെടുത്തി സജ്‌ന; ഒപ്പം റസൂല്‍ പൂക്കുട്ടിക്കൊപ്പമുള്ള ചിത്രവും, ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങളുടെ കുടിവെള്ളം മുട്ടിച്ചു

കോഴിക്കോട് മെഡിക്കൽ കോളേജിൽ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു; ചികിത്സാ പിഴവെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.