തിരുവനന്തപുരം: കോവളം കൊട്ടാരം സ്വകാര്യ വ്യക്തിക്ക് കൈമാറുന്ന തീരുമാനമുണ്ടാകരുതെന്ന് കെപിസിസി മുന്‍ അദ്ധ്യക്ഷന്‍ വി.എം. സുധീരന്‍.
സ്വകാര്യ വ്യക്തി കൈമാറിയാല്‍ അത് ഭരണപരമായി വലിയ കുറ്റകൃത്യമാകും. ഇക്കാര്യം ചൂണ്ടിക്കാട്ടി വി.എം.സുധീരന്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.
കോവളം കൊട്ടാരം സ്വകാര്യ ഹോട്ടല്‍ ഗ്രൂപ്പിന് കൈമാറുന്നത് സംബന്ധിച്ച് സിപിഐയും സിപിഎമ്മും തമ്മില്‍ അഭിപ്രായ ഭിന്നതയുണ്ടായിരുന്നു.
















