Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കമ്മീഷനുവേണ്ടി എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ ചേരിപ്പോര്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2017, 11:08 pm IST
in Thiruvananthapuram

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയില്‍ കമ്മീഷനുവേണ്ടി എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ തമ്മില്‍ വാക്കേറ്റം. പ്രശ്‌നം വഷളായപ്പോള്‍ നഗരസഭ എഞ്ചിനീയറിംഗ് വിഭാഗമെത്തി മണ്ണടക്കമുള്ള ചെളി ലേലം ചെയ്തു. എന്നാല്‍ ലേലത്തിന് മുമ്പായി 200 ലോഡിലധികം മണ്ണ് കടത്തിയതായി നാട്ടുകാര്‍ പറയുന്നു.

ടൗണ്‍ വാര്‍ഡിലെ കണിയാംകുളം കുളത്തിന്റെ പേരിലാണ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ കൗണ്‍സിലറും തൊട്ടടുത്ത വാര്‍ഡിലെ സിപിഎമ്മിന്റെ തന്നെ മറ്റൊരു കൗണ്‍സിലറുമായി കൊമ്പുകോര്‍ത്തത്. ലോകബാങ്ക് വായ്‌പയായി 20 ലക്ഷം രൂപയാണ് കുളം നവീകരണത്തിനായി വകയിരുത്തിയിട്ടുള്ളത്. എന്നാല്‍ ജെസിബി ഉപയോഗിച്ച് കോരിമാറ്റുന്ന ചെളിയുടെ കാര്യം നഗരസഭ അധികൃതര്‍ വനിതാ കൗണ്‍സിലറുമായുള്ള ഒത്തുകളിയുടെ ഭാഗമായി മറച്ചുവച്ചു.

വനിതാ കൗണ്‍സിലറുടെ ഭര്‍ത്താവ് നേരിട്ട് കുളക്കരയിലെത്തിയാണ് ചെളി നീക്കലിന് നേതൃത്വം നല്‍കുന്നത്. യൂത്ത്‌കോണ്‍ഗ്രസ് നേതാവിന്റെ ഒത്താശയോടെ മറ്റൊരാളാണ് ചെളിയും മണ്ണും ഇഷ്ടിക ചൂളയ്‌ക്ക് വില്ക്കുന്നത്. ഒരു ഘാന അടി മണ്ണിന് നിശ്ചിത തുക നഗരസഭയ്‌ക്ക് നല്‍കണം എന്ന ചട്ടം നിലനില്‍ക്കെ ലോഡ് എന്നിന് 2500 ല്‍ അധികം രൂപയ്‌ക്കാണ് ഇഷ്ടിക ചൂളയ്‌ക്ക് വനിതാ കൗണ്‍സിലര്‍ വിറ്റത്.

ഈ ഇടപാടില്‍ വനിതാ കൗണ്‍സിലര്‍ക്ക് ലഭിക്കുന്ന വിഹിതത്തില്‍ നിന്ന് ന്യായമായ വീതം ആവശ്യപ്പെട്ട് തൊട്ടടുത്ത വാര്‍ഡ് കൗണ്‍സിലര്‍ രംഗത്തെത്തിയപ്പോഴാണ് പ്രശ്‌നം വഷളായത്. തുക കൊടുക്കാന്‍ വനിതാ കൗണ്‍സിലര്‍ വിസമ്മതിച്ചപ്പോള്‍ സംസാരം വാക്കേറ്റത്തില്‍ കലാശിച്ചു. ഇരുവരും തമ്മിലുള്ള വാക്കേറ്റം നഗരസഭയ്‌ക്ക് അകത്തും പുറത്തും ചര്‍ച്ചയായി. വിഹിതം ലഭിക്കില്ലെന്ന് മനസിലാക്കിയ കൗണ്‍സിലര്‍ വനിതാ കൗണ്‍സിലര്‍ക്കെതിരെ നഗരസഭയ്‌ക്ക് കുളം നവീകരണത്തില്‍ അഴിമതി ആരോപിച്ച് പരാതി നല്‍കി. പരാതിയില്‍ പറഞ്ഞതനുസരിച്ച് സ്ഥലം സന്ദര്‍ശിച്ച നഗരസഭ അധികൃതര്‍ ഒരു ഘാന അടി മണ്ണിന് 200 രൂപ നിരക്കില്‍ ലേലം ചെയ്ത് നല്‍കി. മണ്ണും ചെളിയുമടക്കം 750 ലോഡിലധികം വരുമെന്നാണ് എഞ്ചിനീയറിംഗ് വിഭാഗം കണക്ക് കൂട്ടുന്നത്.

 

 

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

വധിക്കപ്പെട്ടില്ല! ഇറാൻ സേനാ കമാൻഡർ അഹമ്മദ് വഹിദി ഖമേനിയുടെ സംസ്ക്കാര ചടങ്ങുകളിൽ സജീവം

Kerala

പത്തനംതിട്ടയില്‍ 13കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചതായി പരാതി; ആറ് പേര്‍ക്കെതിരെ കേസ്

Kerala

ശബരിമല അന്നദാനത്തില്‍ വന്‍ അഴിമതി: അയ്യപ്പ സേവാസംഘം സംഘടനകളെ ഒഴിവാക്കിയതില്‍ ദുരൂഹത

India

ഹിമാചലിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മൂന്ന് മരണം; 49 റോഡുകൾ അടച്ചു, ഓറഞ്ച് അലേർട്ട്

Kerala

കുറ്റകൃത്യങ്ങള്‍ക്ക് കുറവില്ല; ജൂണ്‍ വരെ ഒരു ലക്ഷത്തിലേറെ കേസുകള്‍

പുതിയ വാര്‍ത്തകള്‍

മഹാരാഷ്‌ട്രയില്‍ സ്‌കൂളുകളുടെ 500 മീറ്റര്‍ ചുറ്റളവില്‍ ‘സ്റ്റിങ്ങി’ന് നിരോധനം

അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ സ്വയംസേവകന് മാനനഷ്ടക്കേസ് നല്‍കാം

13കാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയുടെ കാല് അടിച്ചൊടിച്ച സംഭവത്തിൽ പിതാവിന് ജാമ്യം, പ്രതിയെ ആശുപത്രിയിൽ അറസ്റ്റ് ചെയ്ത് പോലീസ്

ആദി കൈലാസ യാത്ര തൽക്കാലം നിർത്തിവെച്ചു; മഴ മണ്ണിടിച്ചിൽ സാധ്യത, അരലക്ഷം പേർ സന്ദർശിച്ചു

ദൽഹി- ഡെറാഡൂൺ എക്‌സ്പ്രസ് ഹൈവേയിലും കുഴി; ഉദ്യോഗസ്ഥർക്കും കരാറുകാർക്കും എതിരേ നടപടി

കനത്ത മഴ: 11 ജില്ലകളിൽ യെല്ലോ അലർട്ട്; തൃശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ബലൂച് വിമോചന സേനയുടെ ആക്രമണത്തിൽ 30 പാക് സൈനികർ കൊല്ലപ്പെട്ടു; ബലൂചികൾ തകർത്തത് കോസ്റ്റ് ഗാർഡ് ക്യാമ്പ്

നാരീശക്തി, വാഗ്ദാനത്തില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലേക്ക് : ബ്രിക്സിലേക്ക് ഭാരതത്തിന്റെ സംഭാവന

1998 ലോകകപ്പിലെ നോര്‍വെ- ബ്രസീല്‍ മത്സരത്തില്‍നിന്ന്‌

ആ മത്സരം നോര്‍വെയുടെ ദേശീയ ഓര്‍മ

ഒയര്‍സബാലിന് ഇരട്ടഗോള്‍: ഓസ്ട്രിയയെ പരാജയപ്പെടുത്തി സ്‌പെയിന്‍ പ്രീക്വാര്‍ട്ടറില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.