Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നടി ആക്രമിക്കപ്പെട്ട കേസ് അറസ്റ്റ് വൈകില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2017, 10:50 pm IST
in Kerala

കൊച്ചി: തെളിവുകള്‍ ഓരോന്നായി പുറത്തുവരികയും പ്രതികളെന്ന് സംശയിക്കുന്നവരുടെ മൊഴികളിലെ വൈരുദ്ധ്യം മറനീക്കുകയും ചെയ്തതോടെ നടിയെ ആക്രമിച്ച കേസില്‍ സിനിമ മേഖലയിലെ പ്രമുഖരുടെ പങ്കിനെക്കുറിച്ചുള്ള സൂചനകള്‍ ശക്തമായി. എന്നാല്‍ അറസ്റ്റ് ഉടനുണ്ടാകില്ലെന്നും കൂടുതല്‍ തെളിവുകള്‍ ലഭിക്കേണ്ടതുണ്ടെന്നും പോലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഇതിനിടെ ദിലീപും നാദിര്‍ഷയും മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമം ആരംഭിച്ചു. ഇടതു സഹയാത്രികാനായ ഒരു പ്രമുഖ അഭിഭാഷകന്‍ മുഖേനയാണ് മുന്‍കൂര്‍ ജാമ്യത്തിനുള്ള ശ്രമം.

അതിനിടെ, സുനിയുടെ സഹതടവുകാരന്‍ ജിന്‍സന്റെ മൊഴി പുറത്തു വന്നു. ഫോണ്‍ വിളിച്ച് ബ്ലാക്ക്‌മെയില്‍ ചെയ്യാനാണ് ശ്രമിക്കുന്നതെന്ന് ഒരിക്കലും തോന്നിയിട്ടില്ലെന്നാണ് ജിന്‍സന്റെ മൊഴി. എന്തോ സാധനം കാവ്യ മാധവന്റെ കടയില്‍ കൊടുക്കുന്ന കാര്യവും സംഭാഷണത്തിനിടെ കേട്ടു. സെല്ലില്‍ വെച്ചായിരുന്നു എല്ലാ ഫോണ്‍ സംഭാഷണങ്ങളും. എല്ലാത്തിനും താന്‍ സാക്ഷിയാണെന്നും ജിന്‍സന്റെ മൊഴിയില്‍ പറയുന്നു.

മൊഴിയിലെ വൈരുദ്ധ്യം സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്തുന്നതിന് നടന്‍ ദിലീപിനെയും സംവിധായകന്‍ നാദിര്‍ഷയെയും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയും അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്യും. ശക്തമായ തെളിവുകള്‍ കിട്ടിയാല്‍ അറസ്റ്റ് ചെയ്ത ശേഷമാകും ചോദ്യം ചെയ്യല്‍. ഇവരോടൊപ്പം ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവന്റെ അമ്മ ശ്യാമള മാധവനെയും ചോദ്യം ചെയ്യുമെന്ന് അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്നും സൂചന ലഭിച്ചു.

സുപ്രധാന തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. നടിയെ തട്ടിക്കൊണ്ടു പോകുന്നതിന് മുമ്പും അറസ്റ്റിലായ ശേഷം ജയിലില്‍ വെച്ചും നാദിര്‍ഷായെയും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയും പള്‍സര്‍ സുനി ഫോണില്‍ ബന്ധപ്പെട്ടതിന്റെ തെളിവുകളാണ് ഇതില്‍ പ്രധാനം. നവംബര്‍ 23 മുതല്‍ നടി ആക്രമിക്കപ്പെട്ടതു വരെ നാലു ഫോണ്‍ നമ്പറുകളിലേക്ക് സുനി നിരന്തരം വിളിച്ചിരുന്നതായി രേഖകള്‍ വ്യക്തമാക്കുന്നു. ഇതില്‍ നാദിര്‍ഷായുടെയും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുടെയും നമ്പറുകളുണ്ട്.

സുനി നിരന്തരം ബന്ധപ്പെട്ട ഒരു നമ്പര്‍ നാദിര്‍ഷായുടേതാണെന്ന് പോലീസ് തിരിച്ചറിഞ്ഞു. ജയിലില്‍ കിടക്കുമ്പോള്‍ രഹസ്യമായി സംഘടിപ്പിച്ച ഫോണില്‍ നിന്നും സുനി നാദിര്‍ഷയെയും അപ്പുണ്ണിയെയും മറ്റൊരു നമ്പറിലേക്കും നിരന്തരം വിളിച്ചു. നാദിര്‍ഷ ജയിലിലേക്ക് സുനിയെ തിരിച്ചുവിളിച്ചതായും തെളിവുണ്ട്. ഫോണ്‍ കിട്ടിയ ഉടന്‍ സുനി ആദ്യം വിളിച്ചത് നാദിര്‍ഷായെയാണ്. ഇവര്‍ നാലുതവണ ഇക്കാലയളവില്‍ ഫോണില്‍ സംസാരിച്ചിട്ടുണ്ട്. എട്ടു മിനിറ്റാണ് ഒരു സംഭാഷണം. സുനിയെ അറിയില്ലെന്ന നാദിര്‍ഷയുടെ മൊഴിക്ക് കടകവിരുദ്ധമായ തെളിവുകളാണ് പോലീസിന് ലഭിച്ചിട്ടുള്ളത്.

അന്വേഷണം ശരിയായ ദിശയിലെന്ന് ഡിജിപി

തിരുവനന്തപുരം: നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അന്വേഷണം ശരിയായ ദിശയിലെന്ന് പോലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ. സംഭവവുമായി ബന്ധപ്പെട്ട അറസ്റ്റ് ആവശ്യമുണ്ടെങ്കില്‍ അത് ഉണ്ടാകും. കസ്റ്റഡിയിലെടുക്കലും അറസ്റ്റും അന്വേഷണത്തിന്റെ ഭാഗമാണ്. അന്വേഷണസംഘത്തില്‍ ഏകോപനമില്ലായ്‌മയുണ്ടായിരുന്നില്ല എന്നത് മുന്‍ പോലീസ് മേധാവിയുടെ കാഴ്ചപ്പാടാണ്. ആ കാഴ്ചപ്പാടിനെ മാനിക്കണം.

അന്വേഷണ ഉദ്യോഗസ്ഥര്‍ക്കിടയില്‍ കൃത്യമായ ഏകോപനം ഇപ്പോഴുണ്ടെന്നും ബെഹ്‌റ പറഞ്ഞു.

അന്വേഷണസംഘത്തില്‍ ഏകോപനമുണ്ടായിട്ടില്ലെന്ന മുന്‍ പോലീസ് മേധാവി സെന്‍കുമാറിന്റെ വാദം ഖണ്ഡിച്ച് എഡിജിപി സന്ധ്യ, ലോക്‌നാഥ് ബെഹ്‌റയ്‌ക്ക് കത്തു നല്‍കിയിരുന്നു. കഴിഞ്ഞ മാസം 23ന് ആലുവ പോലീസ് ക്ലബില്‍ അന്വേഷണ സംഘം തലവന്‍ ക്രൈംബ്രാഞ്ച് ഐജി ദിനേന്ദ്ര കശ്യപിന്റെ സാന്നിധ്യത്തില്‍ മറ്റ് ഉദ്യോഗസ്ഥരേയും പങ്കെടുപ്പിച്ചു യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിന്റെ പൂര്‍ണ വിവരങ്ങള്‍ അന്നു തന്നെ പോലീസ് മേധാവിയെ അറിയിച്ചിരുന്നെന്നും മികച്ച ഏകോപനത്തിലാണു സംഘം പ്രവര്‍ത്തിക്കുന്നതെന്നും സന്ധ്യ കത്തില്‍ പറഞ്ഞിരുന്നു.

 

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘റീലുകൾ ചെയ്യൂ, ഇൻസ്റ്റഗ്രാമിൽ സജീവമാകൂ’: യുവാക്കളിലേക്ക് ഇറങ്ങിച്ചെല്ലാൻ കേന്ദ്രമന്ത്രിമാരോട് പ്രധാനമന്ത്രി മോദി

Kerala

മോദിയെ വെടിവെച്ച് കൊല്ലണമെന്ന് ഒരുവള്‍…പാര്‍ലമെന്‍റ് ആക്രമിച്ച് ബംഗ്ലാദേശ് മോഡല്‍ കലാപം ഉണ്ടാക്കണമെന്ന് രണ്ടാമത്തെയാള്‍…രണ്ടാമന്‍ മാപ്പ് പറഞ്ഞു

Kerala

പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

India

പിതാവിന്റെ ക്രൂരത! 13 ദിവസം പ്രായമായ മകളെ ജലസംഭരണിയിൽ എറിഞ്ഞുകൊന്നു

India

ഡൽഹി ആക്രമണവുമായി വ്യാജ പ്രചാരണം ; പാകിസ്ഥാനുമായി ബന്ധപ്പെട്ട 480 സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൂട്ടിച്ച് ഡൽഹി പോലീസ്

പുതിയ വാര്‍ത്തകള്‍

തൃശൂരിൽ വിദ്യാർഥികളെ പീഡിപ്പിച്ച സംഭവം; അധ്യാപകനെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു

ഹിമാചലില്‍ ടാക്സിക്ക് മുകളിലേക്ക് മലയിടിഞ്ഞുവീണു; 13 മരണം

മോദിയുടെ അര്‍ധരാത്രി പ്രസംഗത്തെ അധിക്ഷേപിക്കാന്‍ വന്ന് ധ്രുവ് റാഠി…പഞ്ഞിക്കിട്ട് സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍

“അത് മാധ്യമങ്ങളുടെ സ്വപ്നം മാത്രം”; പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തുനിന്ന് മാറുമെന്ന വാര്‍ത്തകള്‍ തള്ളി എം.വി. ഗോവിന്ദന്‍

പാറ്റാ സമരത്തിന് പിന്തുണ നൽകിയാൽ പണം നൽകാമെന്ന് സിനിമാക്കാർക്ക് വാഗ്ദാനം ; എന്നോടും പറഞ്ഞിട്ടുണ്ട് , പക്ഷെ ആ മാലിന്യത്തിന്റെ ഭാഗമാകാൻ ആഗ്രഹമില്ല

കാഫിർ സ്ക്രീൻഷോട്ട് കേസ്: റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി

ഓട്ടോയിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണു; ലോറി കയറി രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

അഭിമന്യു വധക്കേസ്; പ്രതികള്‍ക്കെതിരെ ഒരു വകുപ്പ് കൂടി ചുമത്താന്‍ നീക്കം

അപ്രതീക്ഷിത രാജിയുമായി ബംഗ്ലാദേശ് പ്രസിഡന്റ് ഷഹാബുദ്ദീന്‍; രാജി കാലാവധി പൂർത്തിയാക്കാൻ രണ്ട് വർഷംകൂടി ബാക്കിനിൽക്കെ

അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചത് രണ്ട് കോടി വിലമതിക്കുന്ന സ്വര്‍ണം; പ്രതി കസ്റ്റംസ് പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.