Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ഇപ്പോള്‍ ഹിറ്റാവുന്നത് സിനിമയല്ല സിനിമാക്കാരുടെ ചെയ്തികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2017, 04:39 pm IST
inEntertainment

ഇനിയും സിനിമാതാരങ്ങള്‍ പൊങ്ങച്ചത്തിന്റെയും ധാര്‍ഷ്ട്യത്തിന്റെയും ആകാശത്തു തന്നെയോണ്. പലരും ഞെട്ടറ്റു താഴേക്കു പതിച്ചുകൊണ്ടിരിക്കുന്നു. ചിലരാകട്ടെ അതിനു കാത്തിരിക്കുന്നു. പണ്ടേതന്നെ പ്രേക്ഷകരില്‍നിന്നും പലരും വെളിച്ചം കെട്ടവരായിത്തീര്‍ന്നിട്ടുമുണ്ട്.

ക്യൂവില്‍നിന്നു ടിക്കറ്റെടുത്തു സിനിമകണ്ട് വിജയിപ്പിച്ച് ആളും താരവും ആക്കി ആരാധിച്ചപ്പോള്‍ അഹങ്കാരംകൊണ്ടു മത്തുപിടിച്ചവര്‍ എല്ലാമറന്നു കാട്ടിക്കൂട്ടുന്നത് തെരുവു മനുഷ്യര്‍പോലും കാണിക്കാത്ത തെമ്മാടിത്തം. സിനിമയുടെ ഗ്ലാമറില്‍ എന്തുമാകാം ചോദിക്കാന്‍ ആരുമില്ലെന്ന് ഹുങ്കാണ് ഇത്തരക്കാരെ ഇവിടംവരെ എത്തിച്ചത്. ചിലര്‍ക്ക് അധികാരവും ആക്രാന്തവും കാട്ടാന്‍ അമ്മയെന്നും കൊടച്ചക്രമെന്നും പേരിട്ടും നടത്തിക്കൊണ്ടിരുന്നത് ഒരുതരം മാടമ്പിത്തമാണെന്ന് എല്ലാവര്‍ക്കും ബോധ്യമായി. എന്തായാലും അവഹേളനം ചുമന്നു മതിയായ സിനിമാക്കാര്‍തന്നെ അമ്മയെ പൊളിച്ചടുക്കുന്നതുകാണാന്‍ രസമുണ്ട്.

സീരിയലും സിനിമയും മാറ്റിവെച്ച് അതിനെക്കാള്‍ എരിവുള്ള സിനിമാ ചതിയുടേയും ഗൂഢരഹസ്യങ്ങളുടേയും ചുരുളഴിക്കല്‍ കാത്തിരിക്കുകയാണ് ജനം. തങ്ങളുടെ ഇഷ്ട-ജനപ്രിയ താരവും മറ്റും എന്നാണ് ജയിലില്‍ പോകുന്നതെന്നറിയാനുള്ള ആകാംക്ഷയിലേക്കു മാറിക്കഴിഞ്ഞു പ്രേക്ഷകന്‍. തങ്ങള്‍ അഭിനയിച്ച ഏതു സിനിമയെക്കാളും വെല്ലുന്നതാണ് തങ്ങള്‍ തന്നെ തിരക്കഥ എഴുതി സംവിധാനം ചെയ്ത് അഭിനയിച്ച ജീവിതമെന്നോര്‍ത്ത് നാളെ ജയിലില്‍ നിന്നുമിറങ്ങുമ്പോള്‍ ഓര്‍മ്മക്കഥ എഴുതാം.

സിനിമയില്‍ നാലാംതരം ഹാസ്യം അവതരിപ്പിക്കുകയും അതുതന്നെ ജീവിതമാക്കുകയും ചെയ്തവര്‍ രാഷ്‌ട്രീയ അധികാരത്തിലുംകൂടി വന്നപ്പോള്‍ മുതലാണ് അമ്മ പെറ്റമ്മയോ പോറ്റമ്മയോ ആകാതെ വെറും വാടക അമ്മയായി തരംതാണത്. നിഷ്‌ക്കളങ്കനെന്നു പേരിനര്‍ഥമുള്ള ഇയാള്‍ പറഞ്ഞുകൂട്ടുന്ന വങ്കത്തരങ്ങള്‍ വലിയ പ്രമാണമാക്കികൊണ്ടുനടന്ന് ഒടുക്കം എംപിയാക്കിയതിന്റെ ഗുണം പാര്‍ട്ടി തന്നെ അനുഭവിക്കുന്നുണ്ട്. സിനിമയില്‍ തമാശ പറഞ്ഞാല്‍ ജനപ്രതിനിധിയാകാന്‍ യോഗമുണ്ടെന്ന സിപിഎമ്മിന്റെ രാഷ്‌ട്രീയ അവിവേകം കൊണ്ടുതന്നെ എംഎല്‍എയായ മറ്റൊരു നടന്‍ ശീലിച്ച ചീഞ്ഞ വാചകമടികള്‍കൊണ്ട് വെട്ടിലായിരിക്കുന്നത് പാര്‍ട്ടിതന്നെയാണ്. ഇപ്പോള്‍ വന്‍ഹിറ്റായിക്കൊണ്ടിരിക്കുന്നത് സിനിമയല്ല, സിനിമാക്കാരുടെ ചെയ്തികളാണ്. ജനം അതും കാണട്ടെ.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നോര്‍ത്ത് മലബാര്‍ എഡ്യൂക്കേഷന്‍ സൊസൈറ്റിയില്‍ വന്‍ ഫണ്ട് വിവാദം; സിപിഎം നേതൃത്വം പ്രതിക്കൂട്ടില്‍

Kerala

വിട പറഞ്ഞത് വിഭജനകാലം അതിജീവിച്ച നഗിന്‍ദാസ്

India

പ്രളയം: തി​രി​ച്ച​റി​യാ​ത്ത മൃ​ത​ദേ​ഹ​ങ്ങ​ൾ ഒ​ന്നി​ച്ച് മ​റ​വ് ചെ​യ്യാ​ൻ നേ​പ്പാ​ൾ സ​ർ​ക്കാ​ർ, ഭാരതത്തില്‍ നിന്നുള്ള ഫോറൻസിക് സംഘം പ്രവർത്തനം തുടങ്ങി

Samskriti

കൃഷ്ണസ്പര്‍ശം: ബന്ധങ്ങളിലെ സ്വാതന്ത്ര്യവും സമര്‍പ്പണവും

Samskriti

പ്രതികരണവും പ്രതിഫലനവും ഉപനിഷദ് പശ്ചാത്തലത്തില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രാമകഥാ കോണ്‍ക്ലേവ്: പ്രതിനിധി രജിസ്‌ട്രേഷനില്‍ ആവേശകരമായ മുന്നേറ്റം

സൂപ്പര്‍ ലീഗ് കേരള: ജെറാര്‍ഡ് വാരിയേഴ്സില്‍

സൂപ്പര്‍ ലീഗ് കേരള: ദക്ഷിണാഫ്രിക്കന്‍ താരം ബൊംഗാനി സുംഗു മലപ്പുറം എഫ്സിയില്‍

എമിലിയാനോ മാര്‍ട്ടിനെസ് ചെല്‍സിയിലേക്ക്

ഹാള്‍ ഓഫ് ഫെയിമില്‍ വികാരാധീനനായി ഫെഡറര്‍

മെസിക്ക് നാല് ഗോള്‍; 7-1ന്റെ ജയവുമായി മയാമി

കേന്ദ്രകമ്മിറ്റി നിലപാടുകളെ തള്ളി; വിശദീകരണ യോഗങ്ങള്‍ പിണറായിയെ ന്യായീകരിക്കാന്‍ മാത്രം; പാര്‍ട്ടിയില്‍ വിമര്‍ശനം

ഏഷ്യന്‍ ഗെയിംസില്‍ നീരജിന് പകരം യാഷ്‌വീര്‍

ക്രൈസ്തവ സംവരണം: മുഖ്യമന്ത്രിയുടെ പ്രസ്താവന ഭരണഘടനാവിരുദ്ധം- അനില്‍ വിളയില്‍

പുതിയ ലക്ഷ്യങ്ങളിലേക്ക് മുന്നേറും, ബന്ധങ്ങളിൽ നിന്നുള്ള പിന്തുണ: സമ്പൂർണ്ണ രാശിഫലം (31 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.