Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Special Article

ഹിറ്റ്‌ലര്‍: പരാജിതനായ ചിത്രകാരന്‍; അധമനായ മനുഷ്യന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2017, 03:09 pm IST
inSpecial Article

നരാധമനെന്നു കുപ്രസിദ്ധി നേടിയ അഡോള്‍ഫ് ഹിറ്റ്‌ലറിനു പരാജയപ്പെട്ട ചിത്രകാരനെന്നുകൂടി വിശേഷണമുണ്ട്. ഹിറ്റ്‌ലറുടെ ചിത്രങ്ങള്‍ വില്‍പ്പനയ്‌ക്കു വെച്ചിരിക്കുന്നവെന്നു കേള്‍ക്കുമ്പോള്‍ ലോകം അയാളിലെ മൃഗം ജനിക്കും മുന്‍പുള്ള ചിത്രകാരനെ ഓര്‍ത്തേക്കാം. ബ്രിട്ടനില്‍ ഈമാസം ആറിനാണ് ലേലം. അഞ്ച് ചിത്രങ്ങളാണ് ലേലത്തിനുള്ളത്. ഇതില്‍ നാല് ചിത്രങ്ങളിലും ഹിറ്റ്‌ലറുടെ കൈമുദ്രയുണ്ട്. 1900ത്തില്‍ ഹിറ്റ്‌ലര്‍ വരച്ച ചിത്രങ്ങളാണ് ഇതെന്ന് കരുതപ്പടുന്നു. ഓരോന്നിനും 6000,7000 പൗണ്ട് കിട്ടുമെന്നാണ് അധികൃര്‍ കണക്കുകൂട്ടുന്നത്.

ഏകാധിപതിയെന്നും മനുഷ്യമൃഗമെന്നും ഹിറ്റ്‌ലറെ വിളിക്കുമ്പോഴും അയാളിലെ നല്ലൊരു വര കമ്പക്കാരനെ കാണാതിരിക്കാനാവില്ല. ചെറുപ്പത്തില്‍ സ്ഥിരം പള്ളിയില്‍പ്പോക്കുകാരനും ദൈവ ഭക്തനുമായിരുന്ന അവിടേയും സ്‌ക്കൂളിലേതുപോലെ തെമ്മാടിയാവുകയും പള്ളിയില്‍പ്പോക്കു നിര്‍ത്തുകയും ചെയ്തിട്ടുണ്ട്. തന്നെപ്പോലെ നല്ല കൃഷിക്കാരനാകണം തന്റെ മകനെന്നു ഹിറ്റ്‌ലറുടെ അച്ഛന്‍ മോഹിച്ചെങ്കിലും വരകളുടേയും നിറക്കൂട്ടുകളുടേയും ലോകത്തു ഭാവനയില്‍ വിഹരിക്കുന്ന ഹിറ്റ്‌ലറുണ്ടോ വയല്‍ക്കിനാവുകളില്‍ വീഴുന്നു.

അച്ഛന്റെ അപ്രീതി സമ്പാദിച്ചുകൊണ്ടുതന്നെ ഹിറ്റ്‌ലര്‍ ചിത്രകലാ സ്‌ക്കൂളില്‍ ചേരുകയായിരുന്നു. വരയെക്കാള്‍ ഹിറ്റ്‌ലറിനു ചേര്‍ച്ച ശില്‍പ്പ നിര്‍മ്മാണമാണെന്നു അധ്യാപകന്‍ പറഞ്ഞെങ്കിലും ഇണങ്ങിയത് വരതന്നെയായിരുന്നു. അങ്ങനെ വലിയൊരു ചിത്രകാരനെ തന്നില്‍ സ്വപ്‌നം കണ്ടുകൊണ്ട് ബ്രഷും ചായക്കൂട്ടുകളുമായി അയാള്‍ അലഞ്ഞു നടന്നു. പട്ടിണി കിടന്നു. ദുരിതവേളകളില്‍ അലക്കാന്‍പോലും മറന്നുപോയ നാറുന്ന കുപ്പായത്തിലായിരുന്നു അപ്പോഴൊക്കെ അയാള്‍. പട്ടിണിയുടെ വിശപ്പിലും മോഹത്തിന്റെ സ്വപ്‌നത്തിലും നാറിയ ഉടുപ്പുമായി ഓടിനടന്ന അയാളെ പലരും അന്ന് കണ്ടിരിക്കണം. ആരുമല്ലാത്ത അയാളെ അവരാരും ശ്രദ്ധിച്ചുകാണാന്‍ വഴിയില്ല. ആ കാലയളവില്‍ തന്നെ അവിടെ ജോസഫ് സ്റ്റാലിനും പിന്നീട് ട്രോഡ്‌സ്‌ക്കിയും തങ്ങിയിരുന്നു. ഒരുപക്ഷേ ഇവരും ഗതികിട്ടാതെ അലയുന്ന ഹിറ്റ്‌ലറെ കണ്ടിട്ടുണ്ടാവണം.

ഒരു ഏകാധിപതിയുടെ കടുത്ത മാനസികാവസ്ഥ വളരുംമുന്‍പ് എങ്ങുമെത്താത്ത ചിത്രകാരന്റെ നിരാശകലര്‍ന്ന അലച്ചിലില്‍ വിയന്ന നഗരംപോലുള്ള സ്ഥലങ്ങളിലെ ശില്‍പ്പ സമൃദ്ധമായ വലുതും ചെറുതുമായ കെട്ടിടങ്ങള്‍ കാണുകയും അതിന്റെ രൂപഭംഗി വിലയിരുത്തുന്നതും ഹിറ്റ്‌ലറുടെ സ്വഭാവമായിരുന്നു. ലോകത്തിലെ ശില്‍പ്പഭംഗിയുള്ള കെട്ടിടങ്ങളുടെ ചിത്രങ്ങള്‍കണ്ട് അസൂയപ്പെടുന്നൊരു ശീലം ഇയാള്‍ക്കുണ്ടായിരുന്നതായി കേട്ടിട്ടുണ്ട്. ഇത്തരം കെട്ടിടങ്ങള്‍ സ്വന്തമാക്കിയാല്‍ അവയുടെ ചാതുര്യം നിത്യവും കാണാനാവുമെന്നും അവ സ്വന്തമാക്കുന്നതിനെക്കുറിച്ച് ഹിറ്റ്‌ലര്‍ ചിന്തിച്ചിരുന്നുവെന്നും അത്തരം മോഹങ്ങള്‍കൂടിയുണ്ടായിരുന്നിരിക്കണം ലോകം പിടിച്ചെടുക്കാന്‍ വെമ്പിയ ഈ ഏകാധിപതിയുടെ മനസിലെന്ന് എവിടെയോ വായിച്ചിട്ടുണ്ട്.

ഇനിയും ഇഴപിരിച്ചെടുക്കാനാവാത്ത ഒട്ടേറെ വൈരുധ്യങ്ങളില്‍ കുടുങ്ങിക്കിടന്നിരുന്ന ഒരു സങ്കീര്‍ണ്ണ വ്യക്തിത്വമായിരുന്നു ഹിറ്റ്‌ലറിന്റേത്. ലേലത്തില്‍വെച്ചിരിക്കുന്ന ചിത്രങ്ങളില്‍ പ്രകൃതി ദൃശ്യങ്ങളും പൂക്കളും പഴങ്ങളുമൊക്കെയുണ്ട്. ഇത്തരമൊരു മനസുണ്ടായിരുന്ന ആള്‍ക്ക് എങ്ങനെ മനുഷ്യരക്തം ചഷകമായിക്കാണാന്‍ കഴിഞ്ഞുവെന്നുള്ളത് മറ്റൊരു വൈരുധ്യം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വേദനസംഹാരികളുടെയും ആന്റിബയോട്ടിക്കുകളുടെയും അമിതോപയോഗം; നിയന്ത്രണങ്ങളുമായി കേന്ദ്ര സർക്കാർ

Kerala

സ്വപ്നങ്ങള്‍ക്ക് അതിരുകളില്ല… ലഡാക്കിന്റെ മഞ്ഞുമലകളിലേക്ക് ആലത്തൂരിന്റെ പെണ്‍കരുത്ത് ഹര്‍ഷ നാരായണന്‍

India

12 കോടിയുടെ വ്യാജ മരുന്നുകൾ വിതരണം ചെയ്തതായി കണ്ടെത്തൽ; ആശുപത്രികളും ക്ലിനിക്കുകളും അന്വേഷണപരിധിയിൽ

Kerala

ദുരന്തമുഖത്തും മുഖ്യമന്ത്രിക്ക് ‘ലീഗ്‌പേടി’; മലപ്പുറത്ത് പാഞ്ഞെത്തിയ വി.ഡി. സതീശന്‍ കോട്ടയം, ഇടുക്കി ജില്ലകളിലേക്ക് തിരിഞ്ഞുനോക്കിയില്ല

ടീസ്റ്റ നദിയില്‍ ഒഴുക്കില്‍പ്പെട്ട ആനക്കുട്ടിയെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തുന്നു. രക്ഷപ്പെട്ട ആനക്കുട്ടി അമ്മയുടെ അടുത്തേക്ക് പോകുന്നു
India

ഒഴുക്കില്‍പ്പെട്ട ആനക്കുട്ടിയെ രക്ഷിച്ച് മത്സ്യത്തൊഴിലാളികള്‍

പുതിയ വാര്‍ത്തകള്‍

മണ്ഡലകാലം ആരംഭിക്കാന്‍ രണ്ടുമാസം; അരവണ പ്രതിസന്ധി തുടരും, നെയ്യ്- ശര്‍ക്കര കരാറായില്ല

കൊച്ചി വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍

കൊച്ചി – പശ്ചിമേഷ്യന്‍ ചരക്ക് കപ്പല്‍ സര്‍വീസ് തുടങ്ങി

ബാഡ്മിന്റണ്‍ മത്സരത്തിനിടെ ഭാരത താരങ്ങളായ സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി - ചിരാഗ് ഷെട്ടി

ഏഷ്യന്‍ ഗെയിംസ് 2026: ബാഡ്മിന്റണ്‍ ടീം ഇനത്തില്‍ ജപ്പാനെ തകര്‍ത്ത് ഭാരതം സെമിയില്‍

ഏഷ്യന്‍ ഗെയിംസ് : ഹോക്കിയില്‍ ശ്രീലങ്കയെ തകര്‍ത്ത് ഭാരതം

ക്രിക്കറ്റില്‍ ഭാരതം രക്ഷപ്പെട്ടു, ജപ്പാനെതിരേ രണ്ട് റണ്‍സ് ജയം

ഭാരതം-വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഏകദിനം: ടീമുകള്‍ ഇന്ന് തിരുവനന്തപുരത്ത് എത്തും

ഫിലോമെനെ ചാന്‍സെലിന്‍, ചിനെലോ ലിലിയന്‍

ദല്‍ഹി കേന്ദ്രീകരിച്ച് എംഡിഎംഎ നിര്‍മിച്ച് നല്‍കുന്ന വിദേശികള്‍ പിടിയില്‍

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മികച്ച പ്രബന്ധാവതരണത്തിന് അര്‍ഹരായ കൃഷ്ണശ്രീ ബാബു, ഹരിപ്രസാദ് വര്‍മ്മ ഇ.കെ. എന്നിവര്‍ക്ക് സ്വാഗതസംഘം ഡയറക്ടര്‍ പ്രൊഫ. ഡോ. എ. കൃഷ്ണമൂര്‍ത്തി പുരസ്‌കാരം നല്കുന്നു

രാമകഥാ കോണ്‍ക്ലേവ്: 15 പ്രബന്ധങ്ങള്‍ക്ക് പുരസ്‌കാരം

തിരുവാഭരണ പരിപാലന സുരക്ഷയ്‌ക്ക് സമഗ്രസംവിധാനം ഒരുക്കണമെന്ന് ഹൈക്കോടതി

അന്വേഷണം ഒത്തുകളി; നീക്കം പിണറായിയെ രക്ഷിക്കാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.