Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പച്ചക്കറികളുടെ വില കുതിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2017, 12:14 am IST
in Ernakulam

കൊച്ചി: രണ്ടാഴ്ചയ്‌ക്കുള്ളില്‍ പച്ചക്കറിയുടെ വില കുതിച്ച് കയറുന്നു. പച്ചക്കറി കടയിലേക്ക് സാധാരണക്കാരന് അടുക്കാന്‍ കഴിയാത്ത വിധത്തിലാണ് വിലക്കയറ്റം. ചെറിയ ഉള്ളിയുടെ വില 120 രൂപയായിട്ട് ഒരുമാസത്തോളമായി. 30 രൂപ വിലയുണ്ടായിരുന്ന സ്ഥാനത്താണ് ഈ വര്‍ദ്ധനവ്.

പയര്‍, ബീന്‍സ്, ക്യാരറ്റ്, തക്കാളി വെണ്ടക്ക, ബീറ്റ്‌റൂട്ട്, കുമ്പളങ്ങ എന്നിവയ്‌ക്ക് പോലും വില വര്‍ദ്ധിച്ചു. ഹോട്ടലുകളില്‍ നിന്ന് ടൊമാറ്റോ ഫ്രൈ അപ്രത്യക്ഷമായി. ചെറിയ ഉള്ളിയുടെ കാര്യവും മറ്റൊന്നല്ല. തക്കാളിയുടെ വില ഇന്ന് 70 രൂപയാണ്. 20 രൂപയുണ്ടായിരുന്ന തക്കാളിയുടെ വിലയിലാണ് ഈ കുതിച്ച് കയറ്റം. ക്യാരറ്റ് 28 രൂപയുണ്ടായിരുന്നത് 58 രൂപയും, പയര്‍ വര്‍ഗ്ഗങ്ങള്‍ക്ക് 30 രൂപയെന്നത് 50 രൂപയുമാണ് ഇന്ന് വില.

പച്ചക്കറിയുടെ പുറത്ത് ജൈവമെന്ന് പേരു വെച്ചാല്‍ വില മൂന്നിരട്ടിയായി വര്‍ദ്ധിക്കും. ക്ലിപ്ത വരുമാനക്കാരുടെ ബജറ്റ് തകര്‍ക്കുന്ന വിലക്കയറ്റത്തിനെതിരെ സര്‍ക്കാര്‍ തലത്തില്‍ നടപടിയില്ല. മഴശക്തമായതോടെ മട്ടുപ്പാവിലെ പച്ചക്കറിക്കും കൃഷിക്ക് നാശം സംഭവിച്ചു. വീട്ടിലും പറമ്പിലും യഥേഷ്ടം നട്ടുവളര്‍ത്തിയിരുന്ന കോവക്കയുടെ വിലയിലും വന്‍ വര്‍ദ്ധനവാണ് ഉണ്ടായത്. കിലോക്ക് 40 രൂപയാണ് വില. പച്ചക്കായ കിലോക്ക് 55 രൂപ. എന്നാല്‍ കൃഷിക്കാരില്‍ നിന്ന് വാങ്ങുന്നത് കേവലം 30 രൂപയ്‌ക്കാണ്. കര്‍ണാടകയില്‍ തക്കാളിക്ക് 15 ഉം 20 രൂപ വിലയുള്ളപ്പോളാണ് കേരളത്തില്‍ ഈ തീവില. നിത്യോപയോഗ സാധനങ്ങളുടെ വിലയിലും വര്‍ദ്ധനവ് പ്രകടമാണ്. മുന്‍മ്പ് ടാക്‌സ് ചുമത്തിയിരുന്ന പാക്ക് ചെയ്ത സാധങ്ങളുടെ വിലയില്‍ പലകടകളിലും കൂടുതല്‍ വിലയീടാക്കുന്നതായി ആക്ഷേപമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

Kerala

ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കും,അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും- ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്

Kerala

13000 കോടി രൂപ അദാനിയുടെ പോക്കറ്റിലേക്കല്ല, വിഴിഞ്ഞത്ത് തന്നെ ഇറക്കുമെന്ന് അദാനി ഗ്രൂപ്പ്

Entertainment

വിശ്വാസ വഞ്ചനയാണ് ശ്വേത മേനോന്‍ കാണിച്ചതെന്ന് നടി ബീനാ ആന്റണി, അതു ചെയ്യരുതായിരുന്നു

Kerala

ഡാന്‍സഫ് സംഘം മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പ് ഓടിച്ചു, നാട്ടുകാര്‍ തടഞ്ഞു

പുതിയ വാര്‍ത്തകള്‍

വിഎ അരുണ്‍കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി, പ്രൊഫ. എം വി രാജേഷ് പുതിയ ഡയറക്ടര്‍

ദുരന്തത്തില്‍ മരിച്ചത് 3 പേര്‍, 5 പേരെ കാണാതായി , രക്ഷാപ്രവര്‍ത്തനം തുടരുന്നുവെന്ന് മന്ത്രിമാരായ ടി സിദ്ദീഖും അനില്‍ കുമാറും

ഒപ്പമുണ്ട് , മേപ്പാടി ചൂരൽമലയിൽ രക്ഷകരായി അതിവേഗമെത്തി സേവാഭാരതി ; മഴയും , തണുപ്പും മറന്ന് സേവകർ

അര്‍ജന്‍റീനയുടെ രക്ഷനായി വീണ്ടും മെസ്സി. അവസാനനിമിഷം മെസ്സിയുടെ ഗോളിലൂടെ ഈജിപ്തുമായി 2-2 സമനിലയില്‍

മുസ്ലീം പെണ്‍കുട്ടികള്‍ക്കും ശൈശവ വിവാഹ നിരോധന നിയമം ബാധകമെന്ന് അലഹബാദ് ഹൈക്കോടതി

മുഖ്യമന്ത്രി വി ഡി സതീശന്‍ ബുധനാഴ്ച വയനാട്ടില്‍, തെരച്ചില്‍ രാത്രി വൈകിയും തുടരുന്നു

കേരളത്തില്‍ ആയുര്‍വേദ ചികിത്സയ്‌ക്ക് അനുമതി തേടി ഭീമ കൊറേഗാവ് കേസിലെ പ്രതി ബോംബെ ഹൈക്കോടതിയില്‍

മണ്ണിടിച്ചില്‍ ദുരന്തത്തില്‍ പൊതുമരാമത്ത് വകുപ്പിന് യാതൊരു പങ്കുമില്ലെന്ന സര്‍ക്കാര്‍ വാദം പച്ചക്കള്ളം- രാജീവ് ചന്ദ്രശേഖര്‍

ഇപ്പോഴത്തെ പിഎസ് സി ചെയര്‍മാന്‍ (ഇടത്ത്)

പിഎസ്‌സി ചെയര്‍മാന് പ്രധാനമന്ത്രിയുടെ ഇരട്ടി ശമ്പളം; പ്രധാനമന്ത്രിയേക്കാളും ഭാരിച്ച ജോലികള്‍ ചെയ്യുന്നതല്ലേ അതുകൊണ്ടാവും എന്ന് പരിഹാസം

കുട്ടികളെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം: മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.