Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മെഡിക്കല്‍ കോളേജില്‍ രോഗീസന്ദര്‍ശന സമയത്തില്‍ മാറ്റംവരുത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2017, 10:02 pm IST
in Kottayam

ഗാന്ധിനഗര്‍: മെഡിക്കല്‍ കോളേജില്‍ കിടത്തി ചികിത്സയിലുള്ള രോഗികളെ സന്ദര്‍ശിക്കുന്നതിനുള്ള സമയക്രമത്തില്‍ മാറ്റംവരുത്തി. എല്ലാദിവസവും ഉച്ചയ്‌ക്ക് ശേഷം 1.30മുതല്‍ 4.30വരെ പാസ് ഉപയോഗിച്ചും 4.30മുതല്‍ 7വരെ പാസില്ലാതെയും ഇനി വാര്‍ഡുകളില്‍ പ്രവേശിക്കാം. അല്ലാത്തസമയത്ത് രോഗിയുടെ കൂടെ ഒരാള്‍ക്ക് മാത്രമേ പരിചരണത്തിനായി പ്രവേശനമുള്ളൂ.

രോഗിക്ക് കൂടുതല്‍ ആളുകളുടെ പരിചരണം ആവശ്യമെങ്കില്‍ യൂണിറ്റ് ചീഫിന്റെ അനുമതി വാങ്ങണം. കൂട്ടിരിപ്പുകാര്‍ പുറത്ത് പോകുമ്പോള്‍ ഗേറ്റിലുള്ള സുരക്ഷാ ഉദ്യോസ്ഥന്‍വശം പാസ് നല്‍കേണ്ടതും തിരികെ വരുമ്പോള്‍ എല്‍പ്പിച്ച പാസ് വാങ്ങേണ്ടതുമാണ്. ഭക്ഷണപാസ് രാവിലെ 6മുതല്‍ 7.30വരെയും ഉച്ചയ്‌ക്ക് 12മുതല്‍ 1വരെയും വൈകിട്ട് 6മുതല്‍ 7വരെയും മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. രോഗിയെ ഡിസ്ചാര്‍ജ്ജ് ചെയ്യമ്പോള്‍ രണ്ടുപാസുകളും ഡ്യൂട്ടി നഴ്‌സിനെ എല്‍പ്പിച്ച് ഡിസ്ചാര്‍ജ്ജ് കാര്‍ഡ് വാങ്ങണം.

സെക്യൂരിറ്റി ജീവനക്കാരന്‍ അതാത് ദിവസത്തെ ഡിസ്ചാര്‍ജ്ജ് ചെയ്യുന്നവരുടെ പാസ് ഡ്യൂട്ടി നഴ്‌സിന്റെ ഒപ്പുബുക്കില്‍ വിവരം രേഖപ്പെടുത്തേണ്ടതുമാണ്.

സന്ദര്‍ശനസമയത്തൊഴികെ ജീവനക്കാര്‍ക്ക് വാര്‍ഡില്‍ പ്രവേശിക്കണമെങ്കില്‍ 4-ാം വാര്‍ഡിലെ ഗേറ്റുവഴി കടന്നു വരാവുന്നതും ഇവിടെ സൂക്ഷിച്ചിരിക്കുന്ന രജിസ്റ്ററില്‍ ജീവനക്കാരനെ സംബന്ധിച്ച വിവരങ്ങളും സന്ദര്‍ശനസമയവും തീയതിയും രേഖപ്പെടുത്തുകയും ചെയ്യണം. ജീവനക്കാരന്റെകൂടെ രണ്ടുപേരെ മാത്രമേ കടത്തിവിടുകയുള്ളൂ. തിരിച്ചറിയല്‍ കാര്‍ഡും നിര്‍ബന്ധമാണ്.

ആശുപത്രി വാര്‍ഡുകളില്‍ നടക്കുന്ന അനിഷ്ട സംഭവങ്ങള്‍ക്ക് വിരാമമിടാന്‍ ഉദ്ദേശിച്ചിട്ടുള്ള ഈ നിര്‍ദ്ദേശങ്ങള്‍ പൊതുജനങ്ങളും ജീവനക്കാരും കര്‍ശനമായി പാലിക്കണമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.ടി.കെ.ജയകുമാര്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എന്‍.എം. കദംബന്‍ നമ്പൂതിരിപ്പാടിന്റെ നവതിയോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ ഗുരുകുലം വിദ്യാനികേതന്‍ പ്രവര്‍ത്തകര്‍ ആരതി ഉഴിയുന്നു
Kerala

കദംബന്‍ നമ്പൂതിരിപ്പാടിന്റെ നവതി ആഘോഷം: ആദ്ധ്യാത്മിക-സാമൂഹിക ഒത്തുചേരലായി

എറണാകുളം എളമക്കര മാധവ നിവാസിലെ മാധവ്ജി മണ്ഡപത്തില്‍ ആര്‍എസ്എസിന്റെ ശ്രുതം മൊബൈല്‍ ആപ്പ് ലോഞ്ചിങ് നിര്‍വഹിച്ച് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ സംസാരിക്കുന്നു. ആര്‍എസ്എസ് കൊച്ചി മഹാനഗര്‍
സംഘചാലക് അഡ്വ. പി. വിജയകുമാര്‍ സമീപം
Kerala

ഓര്‍മകളെ ബലപ്പെടുത്തുന്നതിലൂടെയാണ് രാഷ്‌ട്രത്തെ ശക്തമാക്കുന്നത്: ജെ. നന്ദകുമാര്‍

പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും കരസ്ഥമാക്കിയ മരിയ കൃപ മൈക്കിളിന് അമ്മ ഷീല മധുരം നല്‍കുന്നു
Kerala

പ്ലസ്ടു പരീക്ഷ: മങ്ങിയ കാഴ്ചകളിലും പത്തരമാറ്റ് വിജയത്തിളക്കം

അന്താരാഷ്ട്ര യോഗാ ദിനാചരണവുമായി ബന്ധപ്പെട്ടുള്ള ജഴ്‌സി കേന്ദ്ര ആയുഷ്, ആരോഗ്യ, കുടുംബക്ഷേമ മന്ത്രി പ്രതാപ്റാവു ജാദവിന്റെ നേതൃത്വത്തില്‍ പുറത്തിറക്കുന്നു
India

അന്താരാഷ്‌ട്ര യോഗാ ദിനം: കൊല്‍ക്കത്ത മുഖ്യവേദി

World

ഹമാസ് മേധാവി മുഹമ്മദ് ഒദേയെ ഇസ്രയേല്‍ വധിച്ചു

പുതിയ വാര്‍ത്തകള്‍

ഫ്രഞ്ച് ഓപ്പണ്‍: സിന്നര്‍ തുടങ്ങി, ഉജ്ജ്വലമായി

ജൂനിയര്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഹര്യാനക്കെതിരെ കേരള താരം അര്‍ത്ഥിക പോയിന്റ് നേടുന്നു

76-ാമത് ജൂനിയര്‍ നാഷണല്‍ ബാസ്‌കറ്റ്‌ബോള്‍: കേരളം സെമിയില്‍

മെസിയുടെ കൊല്‍ക്കത്തയിലെ പ്രതിമ നീക്കും

സന്നാഹ മത്സരങ്ങള്‍ക്ക് തുടക്കം; തകര്‍പ്പന്‍ ജയവുമായി മൊറോക്കോ, നൈജീരിയയും ജയിച്ചു

ഫിഫ ലോകകപ്പ് 2026: ഓറഞ്ച് പട 26 ടീമിനെ ഒരുക്കി കൂമാന്‍ വീണ്ടും

ഫിഫ ലോകകപ്പ് 2026: അമേരിക്കന്‍ ടീം 26 റെഡി

ശിവന്റെ കുടീരമാണ് എവറസ്റ്റ് കൊടുമുടി ….മരിച്ചയാളുടെ മൃതദേഹം ശിവന്റെ ആ സവിധത്തില്‍ വിട്ട് കുടുംബം

അസമിലെ പ്രശസ്തമായ കാമാഖ്യ ക്ഷേത്രം;കാമാഖ്യ എന്നാൽ സർവ അഭീഷ്ഠങ്ങളും സാധിച്ചു കൊടുക്കുന്ന ഭഗവതി

അ​ബ്‍​ദു​ൽ റ​ഹീം ജ​യി​ൽ മോ​ചി​ത​നാ​യി ഇ​ന്ന് നാ​ട്ടി​ലെ​ത്തും

മിണ്ടാതെ, ഉരിയാടാതെ മൗനി സതീശന്‍; ഇനി മുസ്ലിംലീഗിന്റെ പച്ചക്കൊടി കണ്ടാലേ സതീശന്‍ പ്രതികരിക്കൂ എന്ന് പരിഹാസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.