കടുങ്ങല്ലൂര്‍ :കടുങ്ങല്ലൂര്‍ ദശാവതാര മഹാ സത്രത്തോടനുബന്ധിച്ച് സേവാഭാരതി പ്രവര്‍ത്തനം ആരംഭിച്ചു. എന്‍എസ്എസ്പറവൂര്‍ താലൂക്ക് യൂണിയന്‍ പ്രസിഡന്റ് .ജനേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. കടുങ്ങല്ലൂര്‍ കരയോഗം പ്രസിഡന്റ്. രവിചന്ദ്രന്‍, എസ്സ്. കലാധരന്‍ പി. സുന്ദരം, ഡോ. രാധ, എന്നിവര്‍ സംസാരിച്ചു. പൂര്‍ണ്ണ സമയ ഡോക്ടറുടെ സേവനവും ആമ്പുലന്‍സ് സര്‍വ്വീസ് ഉണ്ടായിരിക്കും. ആദ്ധ്യാത്മിക പുസ്തകശാലയുടെ ഉദ്ഘാടനം രാഷ്‌ട്രീയ സേവക സംഘം ജില്ലാ സംഘചാലക് റിട്ടേര്‍ഡ് ജില്ലാ ജഡ്ജ് സുന്ദരം ഗോവിന്ദ് നിര്‍വ്വഹിച്ചു
















