Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

പക്കാളിപ്പള്ളം ആനപ്പാറ, കുന്നമ്പറ്റ, ഓടത്തോട് ഭാഗങ്ങളില്‍ കാട്ടാനശല്യം രൂക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2017, 07:37 pm IST
inWayanad

മേപ്പാടി : പക്കാളിപ്പള്ളം ആനപ്പാറ, കുന്നമ്പറ്റ, ഓടത്തോട് ഭാഗങ്ങളില്‍ കാട്ടാനശല്യം രൂക്ഷമായി. അട്ടമല ഭാഗത്ത് രാപ്പകല്‍ ഭേദമില്ലാതെ കാട്ടാനകള്‍ ഇറങ്ങുന്നു. ഇടയ്‌ക്കിടെ എത്തുന്ന ഒറ്റയായന്‍ തെങ്ങുകളും കവുങ്ങുകളും പിഴുതെറിയുന്നു. നാട്ടുകാര്‍ ബഹളംവെച്ചാല്‍ ശബ്ദമുയരുന്ന ഭാഗത്തേക്ക് മരകൊമ്പുകളൊടിച്ച് വലിച്ചെറിയും. ചെമ്പ്ര വനഭാഗത്തുനിന്നാണ് ഇവിടെ കാട്ടാനകള്‍ എത്തുന്നത്. ചെമ്പ്ര ചായതോട്ടത്തിലെ വിജനമായ ഭാഗങ്ങളിലും ആനകൂട്ടം താവളമാക്കുന്നു. പല ഭാഗത്തും ആനക്കിടങ്ങുകളും വൈദ്യുതി വേലികളും ഉണ്ടെങ്കിലും ഇതൊന്നും കാട്ടാനകള്‍ക്ക് പ്രശ്‌നമല്ല. ആനകിടങ്ങുകള്‍ ഇടിച്ചുനിരത്തിയും വൈദ്യുതി കമ്പികളിലേക്ക് മരം തള്ളിയിട്ടും ആനായാസേന കാട്ടാനകള്‍ ജനവാസകേന്ദ്രങ്ങളിലെത്തുന്നു. ആനകളെ പേടിച്ച് നാട്ടുകാര്‍ക്ക് പുറത്തിറങ്ങാന്‍പറ്റാത്ത അവസ്ഥയാണിവിടെ . പലരും രാവിലെ മദ്രസ്സകളില്‍ കുട്ടികളെ അയക്കുന്നതും നിര്‍ത്തിയിരിക്കുകയാണ്. കഴിഞ്ഞദിവസം പച്ചേരികാട്ടില്‍ ഹരികൃഷ്ണന്റെ തോട്ടത്തിലിറങ്ങിയ ഒറ്റയാന്‍ വന്‍ വിളനാശമാണ് വരുത്തിയത്. ഇരുപത് വര്‍ഷത്തിലേറെ പഴക്കമുള്ള തെങ്ങുകളാണ് കുത്തിമറിച്ചത്. നാട്ടുകാര്‍ പലരും തെങ്ങുകളില്‍ മുള്ള് കമ്പി ചുറ്റി ആനകളില്‍നിന്നും രക്ഷപ്പെടാനുള്ള ശ്രമവും നടത്തുന്നുണ്ട്.

പക്കാളിപ്പള്ളം കോളനിയിലെ രാമന്‍, കേളു, ബാലന്‍ എന്നിവരുടെ വിളകളും വ്യാപകമായി നശിപ്പിച്ചു. ആനക്കിടങ്ങുകള്‍ ഇല്ലാത്ത ഭാഗങ്ങളില്‍ കരിങ്കല്‍ ഭിത്തി നിര്‍മ്മിക്കുകയാണെങ്കില്‍ ഒരു പരിധിവരെ വന്യമൃഗശല്യത്തിന് പരിഹാരമാകുമെന്നാണ് നാട്ടുകാരുടെ അഭിപ്രായം.

പാറകൂട്ടങ്ങളുള്ള ഭാഗങ്ങളില്‍ ആനക്കിടങ്ങുകള്‍ നിര്‍മ്മിക്കാത്തതും വന്യമൃഗശല്യം കൂടാന്‍ കാരണമാകുന്നു. പ്ലാവുകളില്‍ ചക്ക കായ്‌ക്കുന്ന കാലത്തും പഴുക്കുന്ന കാലത്തും ആനകള്‍ യഥേഷ്ടം ഇവിടെയെത്തുന്നു. വനവഭാഗങ്ങളിലെ മുളംകൂട്ടങ്ങള്‍ പൂത്തുനശിച്ചതും കാട്ടാനകള്‍ ജനവാസകേന്ദ്രങ്ങളിലെക്കിറങ്ങാന്‍ കാരണമായി. വന്യമൃഗശല്യത്തിന് എതിരെ നിര്‍മ്മിച്ച വൈദ്യുതി കമ്പിവേലികളാകട്ടെ ദൂരകൂടുതലുള്ളതിനാല്‍ വന്യജീവികള്‍ക്ക് ഇത് ഭീഷണിയേയല്ല. ഇവിടെ ഏഴ് കിലോമീറ്ററോളം ദൂരത്തില്‍ വൈദ്യുതി കമ്പിവേലികള്‍ ഉണ്ട്. എന്നാല്‍ മൂന്ന് കിലോമീറ്റര്‍ വരെ മാത്രമേ ഇതിന് പൂര്‍ണ്ണ പ്രവര്‍ത്തന ക്ഷമത ലഭിക്കുകയുള്ളൂ. ജനരോക്ഷം ഭയന്ന് ഇക്കാര്യം വനപാലകര്‍ നാട്ടുകാരോട് പറയുകയുമില്ല.പ്രദേശവാസികള്‍ക്ക് അഞ്ചുമണിക്കുശേഷം പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദല്‍ഹിയില്‍ പാര്‍ലമെന്റ് അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുത്ത ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി ഉപരാഷ്ട്രപതി
സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു
India

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

Samskriti

രാമമന്ത്രം: ജന്മസാഫല്യമിത്രം

Samskriti

ജാതിക്കെതിരെ പടനയിച്ച അയ്യാവ് ഗുരു .

Kerala

കൊലക്കേസ് പ്രതി ജയിൽ അധികൃതരുടെ ഒത്താശയോടെ ഒരു മാസമായി ‘കർക്കടക സുഖ’ചികിത്സയിൽ

Article

ഒരു മേയറുടെ നഗരസ്വപ്നങ്ങളോടൊപ്പം

പുതിയ വാര്‍ത്തകള്‍

നീതി നിര്‍വഹണത്തിലെ വിപ്ലവം

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

ഭക്തരെ കൊള്ളയടിക്കാന്‍ ചരക്കുസേവന നികുതിയും

യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ കൗമാരക്കാരൻ അറസ്റ്റിൽ ; ചാറ്റ്ജിപിടിയോട് കുടുംബത്തെ എങ്ങനെ കൊല്ലാമെന്ന് ചോദിച്ചു

താന്‍ സൗത്തിന്ത്യക്കാരനെന്ന് ബ്രിട്ടാസ്; ഒറ്റ ഭാരതമേ ഉള്ളൂവെന്ന് രാജ്യസഭാ ചെയര്‍മാന്‍

കശ്മീരി പണ്ഡിറ്റിന്റെ കൊലപാതകം; അന്വേഷണം പുനരാരംഭിച്ചു; ഒന്‍പതിടങ്ങളില്‍ എസ്‌ഐഎ തെരച്ചില്‍

മാധ്യമ പ്രവർത്തകൻ്റേത് തെറ്റായ വിവരണം : ഇമ്രാൻ ഖാൻ മരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ സൈന്യം 

മുട്ടില്‍ മരംമുറി: സിബിഐ അന്വേഷണം അനിവാര്യമെന്ന് ബിഡിജെഎസ് ലീഗല്‍ സെല്‍

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു ; ന്യൂനമർദ്ദവും കള്ളക്കടലും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.