Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ശ്രീപദ്മനാഭസ്വാമി ക്ഷേത്രം വഴിപാടു നിരക്കുകള്‍ കുത്തനെ കൂട്ടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2017, 04:27 pm IST
in Thiruvananthapuram

 

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ വഴിപാടു നിരക്കുകളില്‍ വന്‍ വര്‍ധനവ് വരുത്താന്‍ കഴിഞ്ഞദിവസം ചേര്‍ന്ന ഭരണസമിതിയോഗം തീരുമാനിച്ചു. ഉദയാസ്തമയ പൂജയ്‌ക്കും ചക്രാബ്ജപൂജയ്‌ക്കും ആയിരക്കണക്കിനു രൂപയുടെ വര്‍ധനവാണ് വരുത്തുന്നത്. നൂറ്റിയമ്പതുരൂപ ഈടാക്കിയിരുന്ന സ്‌പെഷ്യല്‍ സേവാ ടിക്കറ്റിന് ഇനി മുതല്‍ ഇരുന്നൂറുരൂപയും നൂറ്റിയെണ്‍പതുരൂപയുടെ സ്‌പെഷ്യല്‍ ടിക്കറ്റിന് ഇനി മുതല്‍ ഇരുന്നൂറ്റിയമ്പതുരൂപയും കൊടുക്കേണ്ടി വരും. വര്‍ധനവ് പ്രാബല്യത്തില്‍ വരുന്നതോടെ നൂറ്റിയറുപതുരൂപയ്‌ക്ക് ഇപ്പോള്‍ ലഭിക്കുന്ന ഒരു ലിറ്റര്‍ പാല്‍പ്പായസത്തിന് ഇരുന്നൂറുരൂപ നല്‍കേണ്ടി വരും.

മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ.എന്‍. സതീഷ് സ്ഥാനം ഒഴിയും മുമ്പ് ഇറക്കിയ വിവാദ ഉത്തരവുകളെല്ലാം റദ്ദാക്കാന്‍ ഭരണസമിതി തയ്യാറായിട്ടില്ല. തന്റെ വിശ്വസ്തരായ ജീവനക്കാര്‍ക്ക് സതീഷ് അനധികൃതമായി സ്ഥാനക്കയറ്റം നല്‍കുകയും ഇന്‍ക്രിമെന്റുകള്‍ അനുവദിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ ജീവനക്കാര്‍ക്കിടയില്‍ വലിയ അമര്‍ഷമുണ്ട്. കൂടാതെ ഫിനാന്‍സ് ഓഫീസര്‍, അസിസ്റ്റന്റ് ഫിനാന്‍സ് ഓഫീസര്‍, എസ്റ്റേറ്റ് ഓഫീസര്‍, അസിസ്റ്റന്റ് എസ്റ്റേറ്റ് ഓഫീസര്‍, പബ്ലിക്കേഷന്‍ ഓഫീസര്‍, ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍, ആന മേല്‍നോട്ടക്കാരന്‍ തുടങ്ങി കഴിഞ്ഞ മൂന്നുവര്‍ഷക്കാലത്ത് സൃഷ്ടിക്കപ്പെട്ട അനാവശ്യ തസ്തികകള്‍ ക്ഷേത്രത്തിനു വന്‍ സാമ്പത്തികബാധ്യത ആണ് വരുത്തിയിരിക്കുന്നത്. ക്ഷേത്ര വരുമാനത്തില്‍ നിന്ന് ഇത്തരം ചോര്‍ച്ച തടയാതെ വഴിപാടു നിരക്കുകള്‍ കുത്തനെ വര്‍ധിപ്പിക്കുന്നതിനെതിരെ പ്രതിഷേധം വ്യാപകമാണ്.

ക്ഷേത്രത്തില്‍ നിന്നു വിരമിച്ചിട്ടും ക്ഷേത്രഭരണത്തില്‍ അനധികൃതമായി ഇടപെട്ടു കൊണ്ടിരുന്ന മുന്‍ മാനേജരെ എക്‌സിക്യൂട്ടീവ് ഓഫീസര്‍ രതീശന്‍ ഓഫിസില്‍ നിന്ന് ഇറക്കിവിട്ടു. കെ. എന്‍. സതീഷിന്റെ വിശ്വസ്തനെയാണ് പുതിയ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഇറക്കി വിട്ടത്. വിരമിച്ച് ആഴ്ചകള്‍ കഴിഞ്ഞിട്ടും ഇദ്ദേഹം ഓഫീസില്‍ കയറിയിറങ്ങുന്നത് ദുരൂഹത വളര്‍ത്തിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എബിവിപിയുടെ ധീര ബലിദാനികള്‍ക്ക് സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍ പുഷ്പാര്‍ച്ചന നടത്തുന്നു
Kerala

പൊതുപരീക്ഷാ ഭേദഗതി നിയമം: മാഫിയകള്‍ക്കെതിരെയുള്ള നിര്‍ണായക നാഴികക്കല്ല്: എബിവിപി

ആലുവയില്‍ നടക്കുന്ന എബിവിപി കേന്ദ്ര പ്രവര്‍ത്തക സമിതിക്ക് തുടക്കംകുറിച്ച് ദേശീയ അധ്യക്ഷന്‍ പ്രൊഫ. രഘുരാജ് കിഷോര്‍ തിവാരി ഭദ്രദീപം കൊളുത്തുന്നു. ജനറല്‍ സെക്രട്ടറി ഡോ. വീരേന്ദ്ര സിങ് സോളങ്കി, സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍ എന്നിവര്‍ സമീപം
Kerala

രാജ്യവിരുദ്ധമോ രാഷ്‌ട്രീയ ലക്ഷ്യങ്ങളോടെയുള്ളതോ ആയ അജണ്ടകള്‍ നടപ്പിലാക്കാനുള്ള ശ്രമത്തെ അംഗീകരിക്കാനാകില്ല: പ്രൊഫ. രഘുരാജ് കിഷോര്‍ തിവാരി

പൂനെയില്‍ നടന്ന ചടങ്ങില്‍ ലോകമാന്യ തിലക് ദേശീയ പുരസ്‌കാരം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് സമ്മാനിക്കുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഉപമുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, കേന്ദ്രമന്ത്രി മുരളീധര്‍ മൊഹോള്‍ തുടങ്ങിയവര്‍ സമീപം
India

രാജ്യത്തിന്റെ താല്‍പര്യത്തെ വ്യക്തിപരമായ ആഗ്രഹങ്ങള്‍ക്കുമുകളില്‍ ഉയര്‍ത്തിപ്പിടിക്കണം: അജിത് ഡോവല്‍

India

വെള്ളപ്പൊക്ക ദുരിതാശ്വാസം: 2,117.85 കോടി മുന്‍കൂര്‍ അനുവദിച്ച് കേന്ദ്രം

മണിമലയാര്‍ കരകവിഞ്ഞതോടെ കോട്ടയം പൊന്‍കുന്നം ചെറുവള്ളി സെന്റ് മേരീസ് പള്ളി പാരീഷ് ഹാളിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂള്‍ ബസ് വെള്ളത്തിലായപ്പോള്‍
Kerala

ഭീതിപ്പെടുത്തിയ ആഗസ്തിലെ ഓര്‍മകള്‍ക്ക് എട്ടാണ്ട്…

പുതിയ വാര്‍ത്തകള്‍

വിമാനം വൈകിയതിനാല്‍ വിദേശയാത്ര മുടങ്ങി: യാത്രക്കാരന് 1.36 ലക്ഷം നൽകണം

പ്രീതി പവാര്‍, ജാസ്മിന്‍ ലംബോറിയ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഇടിക്കൂട്ടിലെ പൊണ്‍ തിളക്കം

ഭാര്യാപിതാവിനെ കാണാന്‍ സര്‍ക്കാര്‍ ഹെലികോപ്റ്റര്‍; മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി പ്രതിപക്ഷം

ആഗോള വ്യാപക പ്രതിഷേധം; സ്വകാര്യ നിക്ഷേപം സ്വീകരിക്കാനുള്ള തീരുമാനത്തില്‍ നിന്നും ഫിഫ പിന്‍മാറി

സംസ്ഥാനങ്ങള്‍ക്കായി 1,09,019 കോടി അനുവദിച്ച് കേന്ദ്രം; കേരളത്തിന് 2597 കോടി

ഭരതന്‍: ഭ്രാതൃഭക്തിയുടെ ഉജ്ജ്വല ഉദാഹരണം

കംബോഡിയയിലെ അങ്കോര്‍ വാട്ട് ക്ഷേത്രത്തിലെ രാമായണ ശില്‍പങ്ങളിലൊന്ന്‌

രാമായണ അറിവുകള്‍: അങ്കോര്‍ വാട്ട് ക്ഷേത്രത്തിലെ രാമായണ ശില്‍പങ്ങള്‍

ശ്രീരാമന്‍ ലക്ഷ്മണന് ക്രിയാമാര്‍ഗോപദേശം നല്‍കുന്നു

ചിത്രരാമായണം 16: ക്രിയാമാര്‍ഗോപദേശം

നമാമി രാമം 16: ശ്രേഷ്ഠധര്‍മം ജ്യേഷ്ഠഭക്തി

രാമസ്പര്‍ശം- 16: സ്വര്‍ണമാനിന്റെ മായ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.