Tuesday, September 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കച്ചേരിക്കാവ് ക്ഷേത്രം പ്രതിഷ്ഠാനവീകരണകലശം ജുലൈ 2 ന് ആരംഭിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2017, 06:12 pm IST
inKannur

കണ്ണൂര്‍: കച്ചേരിക്കാവ് ക്ഷേത്രത്തിലെ പ്രതിഷ്ഠാനവീകരണകലശം ജുലൈ 2 മുതല്‍ 5 വരെ വിപുലമായ പരിപാടികളോടെ നടക്കും. 5 ന് ഉച്ചക്ക് 12.10 നും 1.13 നും മധ്യേയാണ് പ്രതിഷ്ഠാകലശ മുഹൂര്‍ത്തം. 2 ന് വൈകുന്നേരകം 5 ന് മന്ത്രി കടകംപളളി സുരേന്ദ്രന്‍ ക്ഷേത്രം നാടിന് സമര്‍പ്പിക്കും. ചടങ്ങില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് സജീവ് മാറോളി അധ്യക്ഷത വഹിക്കും. തിടപ്പള്ളി സമര്‍പ്പണം ഗോകുലം ഗോപാലനും സുവനീര്‍ പ്രകാശനം കെ.ഗിരീശനും നിര്‍വ്വഹിക്കും. അഡ്വ.കെ.ഗോപാലകൃഷ്ണന്‍, ക്ഷേതം തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരന്‍ നമ്പൂതിരിപ്പാട് എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടക്കും. 2 ന് ഉച്ചക്ക് ശേഷം 3 മണിക്ക് മാവിലാക്കാവ് ക്ഷേത്രത്തില്‍ നിന്നും പ്രതിഷ്ഠാ വിഗ്രഹ ഘോഷയാത്രയോടൊപ്പം മാലിവായി ദേശവാസികളുടെ വകയായുളള കലവറ നിറക്കല്‍ ഘോഷയാത്ര, കടമ്പൂര്‍ ദേശവാസികളുടെ വകയായുളള കലവറ നിറക്കല്‍ ഘോഷയാത്ര, നിത്യാനന്ദ വായനശാലക്ക് സമീപത്തു നിന്നും കാടാച്ചിറ ദേശവാസികളുടെ ഘോഷയാത്ര, അരയാല്‍ത്തറയില്‍ നിന്നും മമ്മാക്കുന്ന് ദേശവാസികളുടെ ഘോഷയാത്ര, ശ്രീനാരായണഗുരു മഠത്തില്‍ നിന്നും മേലൂര്‍ ദേശവാസികളുടെ ഘോഷയാത്ര, അണ്ടല്ലൂര്‍ക്കാവ് ക്ഷേത്ര തൃക്കൈക്കുട ക്ഷേത്ര സമീപത്തു നിന്നും പുറപ്പെട്ട് കച്ചേരിക്കാവ് ക്ഷേത്രത്തില്‍ സംഗമിക്കും. വൈകുന്നേരം 6 ന് ആധ്യാത്മിക പ്രഭാഷണം, രാത്രി 7.30 ന് സംഗീത നിശ, 3 ന് വൈകുന്നേരം വിവിധ താന്ത്രിക കര്‍മ്മങ്ങള്‍, 7 ന് പ്രഭാഷണം, തുടര്‍ന്ന് വിവിധ കലാപരിപാടികള്‍, 4 ന് ഉച്ചക്ക് പ്രസാദ സദ്യ, 7 ന് പ്രഭാഷണം, 8 മുതല്‍ കലാപരിപാടികള്‍, 5 ന് രാവിലെ മുതല്‍ പ്രത്യേക പൂജകള്‍, 12.10 നും 1.13 നും മധ്യേ കലാശാഭിഷേകം, തുടര്‍ന്ന് പ്രസാദസദ്യ, അഖണ്ഡനാമജപം, വൈകുന്നേരം ദീപാരാധന, തുടര്‍ന്ന് തിരുനട തുറക്കല്‍, ഭഗവത് ദര്‍ശനം എന്നിവയാണ് പ്രധാന പരിപാടികള്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

ഹൊറര്‍ കോമഡിയുമായി വിനീത് ശ്രീനിവാസന്‍, മലബാര്‍ കുടുംബത്തിന്റെ കഥ

India

‘കൊടുങ്ങല്ലൂര്‍ ഭരണി കാഴ്‌ച്ച’ ഡോക്യുമെന്‍ററിക്ക് സ്വാമി വിവേകാനന്ദ ഇൻ്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് സെലക്ഷൻ

Spiritual

രാമായണത്തിൽ 14 വർഷം ഉറങ്ങിയത് ആരാണ്?

Kerala

കേരളത്തിലെ മറ്റൊരു മതേതര ആത്മഹത്യ….ഒരിക്കലും ഇതിനെ ലവ് ജിഹാദ് എന്ന് വിളിക്കില്ല, വൃന്ദയുടെ മരണത്തെക്കുറിച്ച് കറുത്ത പരിഹാസം

Kerala

വീണ ജോര്‍ജിനെ ആയുധം ഉപയോഗിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ തുടരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് കാറിന് തീപ്പിടിച്ച് മരിച്ചത് വിരമിച്ച വ്യോമസേനാ കോര്‍പ്പറല്‍ ഉദ്യോഗസ്ഥന്‍

ഇര്‍ഷാദ് മഞ്ജി (ഇടത്ത്) മെഹ്ദി ഹസന്‍ (വലത്ത്)

ഇസ്ലാമിന്റെ പ്രശ്നമെന്തെന്ന് മെഹ്ദി ഹസന്‍, മുസ്ലിങ്ങളാണെന്ന് ഇര്‍ഷാദ് മഞ്ജി..ഓക്സ്ഫോര്‍ഡ് യൂണി. സംവാദത്തില്‍ തകര്‍ന്നടിഞ്ഞ് മെഹ്ദി ഹസന്‍

യുദ്ധം തീർത്ത ആഗോള പ്രതിസന്ധികൾക്കിടയിലും ജിഡിപി യിൽ ഭാരതത്തിന്റെ കുതിപ്പ്…

കണ്ണൂരില്‍ 15 കാരനെ കാണാനില്ലെന്ന് പരാതി

ജുഡീഷ്യല്‍ ഓഫീസറെ ഭീഷണിപ്പെടുത്തി ജാമ്യം നേടാന്‍ ശ്രമം: ‘സുപ്രീം കോടതി ജഡ്ജി’ക്ക് എട്ട് വര്‍ഷം തടവ്

ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ റേഷന്‍ കടകള്‍ക്ക് അവധി

പഞ്ചാബില്‍ കാവിക്കൊടിയേന്തിയ ജെന്‍ സീയുടെ മുന്നേറ്റം, പഞ്ചാബ് യൂണിവേഴ്സിറ്റി സ്റ്റുഡന്‍റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ എബിവിപിയ്‌ക്ക് മിന്നും ജയം

കുട്ടിക്കുരങ്ങിനെ കൊണ്ട് ചൂട് ചോറ് വാരിക്കുന്നുവെന്ന് ടി കെ ഗോവിന്ദന്‍, സിപിഎമ്മിന് അഹന്തയുടെ ഭാഷ

കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ പിതൃ സഹോദര പുത്രനും മരിച്ചു

ഗ്യാസ് സിലിണ്ടര്‍ ഡെലിവറി ജീവനക്കാര്‍ ഉപയോക്താക്കളില്‍ നിന്ന് അമിത തുക വാങ്ങിയാല്‍ കര്‍ശന നടപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.