Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്ലം ജൂഡി റിസോര്‍ട്ട് തുറന്നതിന് പിന്നില്‍ റവന്യൂ വകുപ്പിന്റെ ഒത്തുകളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2017, 01:24 am IST
in Kerala

ഇടുക്കി: പള്ളിവാസല്‍ പൈപ്പ് ലൈനിന് സമീപം അതീവ സുരക്ഷാ മേഖലയില്‍ നിര്‍മ്മിച്ച പ്ലം ജൂഡി റിസോര്‍ട്ട് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയ സംഭവത്തില്‍ റവന്യൂ വകുപ്പ് പ്രതിക്കൂട്ടില്‍. രണ്ടരമാസം മുന്‍പ് പാറവീഴ്ചയെത്തുടര്‍ന്നാണ് റിസോര്‍ട്ട് പൂട്ടി ആളെ ഒഴിപ്പിക്കാന്‍ റവന്യൂ വകുപ്പ് ഉത്തരവിട്ടത്.

പാറ വീണ് റിസോര്‍ട്ടിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന മൂന്ന് കാറുകള്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. തകര്‍ന്ന കാറുകള്‍ നീക്കി പാറവീഴ്ച മറച്ച് വയ്‌ക്കാന്‍ റിസോര്‍ട്ടുടമകള്‍ ശ്രമിച്ചിരുന്നു. മാധ്യമവാര്‍ത്തയെത്തുടര്‍ന്ന് ദേവികുളം ആര്‍ഡിഒയുടെ നേതൃത്വത്തിലുള്ള സംഘം പ്രദേശത്തെത്തി പരിശോധന നടത്തി അഞ്ച് നിലകളുള്ള ഹോട്ടല്‍ പൂട്ടണമെന്ന് നിര്‍ദേശിച്ച് ജില്ലാഭരണകൂടത്തിന് കത്ത് നല്‍കി. ഇതേത്തുര്‍ന്നാണ് ഹോട്ടലിലെ ആളുകളെ ഒഴിപ്പിച്ച് ഹോട്ടല്‍ പൂട്ടാന്‍ കളക്ടര്‍ നിര്‍ദ്ദേശിച്ചിരുന്നത്.

ബെംഗളൂരുവില്‍ നിന്നുള്ള ജിയോളജിക്കല്‍ വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോള്‍ വീണ്ടും പാറവീഴ്ച ഉണ്ടാകാനിടയുള്ള പ്രദേശമാണ് പൈപ്പ് ലൈന്‍ ഭാഗമെന്ന് വ്യക്തമാക്കിയിരുന്നു. ഈ നിര്‍ദ്ദേശം അവഗണിച്ചാണ് റിസോര്‍ട്ട് വീണ്ടും തുറക്കാന്‍ ജില്ലാ ഭരണകൂടം അനുമതി നല്‍കിയത്. തെരഞ്ഞെടുപ്പുകളില്‍ ഇടത് പക്ഷവുമായി രഹസ്യ ധാരണയുണ്ടാക്കുന്ന ജില്ലയിലെ ഒരു കോണ്‍ഗ്രസ് നേതാവാണ് റിസോര്‍ട്ട് വീണ്ടും തുറക്കാന്‍ കളമൊരുക്കിയതെന്നാണ് ആരോപണം.

നിയമം ലംഘിച്ച് റിസോര്‍ട്ട് നിര്‍മ്മിച്ച സമയത്ത് റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമ്മൊ നല്‍കിയിരുന്നപ്പോള്‍ ഈ നേതാവ് റിസോര്‍ട്ടുകാര്‍ക്ക് വേണ്ടി സ്ഥിരമായി ഉദ്യോഗസ്ഥരുമായി ഇടപെട്ടിരുന്നു. ഈ നേതാവ് റിസോര്‍ട്ടിന്റെ നിശബ്ദ പങ്കാളിയാണെന്നും ആരോപണമുണ്ട്. ദേവികുളം സബ് കളക്ടറുടെ റിപ്പോര്‍ട്ട് മുഖവിലയ്‌ക്കെടുക്കാതെ റിസോര്‍ട്ട് തുറക്കാന്‍ ജില്ലാകളക്ടര്‍ അനുമതി നല്‍കിയതോടെ റവന്യൂ വകുപ്പിനുള്ളിലെ ആഭ്യന്തര കലഹത്തിനും ആക്കം കൂടിയിരിക്കുകയാണ്.

പൊതുമരാമത്ത് വകുപ്പിലെ എഞ്ചിനീയര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ പേരിലാണ് റിസോര്‍ട്ട് തുറക്കാന്‍ അനുമതി നല്‍കിയതെന്നാണ് കളക്ട്രേറ്റില്‍ നിന്നുള്ള വിശദീകരണം. ജില്ലാഭരണകൂടം അനുമതി നല്‍കുന്നതിന് രണ്ടാഴ്ച മുന്‍പ് റിസോര്‍ട്ട് പ്രവര്‍ത്തിച്ച വിവരം ജന്മഭൂമി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബിഹാറുകാരനായ കനിഷ്‌ക യുകെ എഐ മന്ത്രി

India

ഭവ്യ രസായന്‍ പദ്ധതിക്ക് 3030 കോടി; രാസവസ്തുക്കള്‍ക്കായി മൂന്ന് പ്രത്യേക പാര്‍ക്കുകള്‍

Kerala

സിക്കിം തുരങ്ക ദുരന്തം; കോട്ടയം സ്വദേശി അനീഷ് മോഹന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു

India

ദക്ഷിണ റെയില്‍വേയില്‍ പുതിയ മൂന്ന് ഇന്‍ഹൗസ് ആപ്പുകള്‍ അവതരിപ്പിച്ചു

Kerala

കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര നിര്‍ത്തി; കാന്‍സര്‍ രോഗികളെ വഴിയാധാരമാക്കി

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യയിലെ സംഘർഷം, ദുർബല മൺസൂൺ ആശങ്ക; പ്രതിസന്ധിയിലും ഭാരതം തളരില്ലെന്ന് ആർബിഐ

കൈക്കൂലിക്കാരില്‍ സെക്രട്ടറിമാര്‍ മുതല്‍ സ്വീപ്പര്‍മാര്‍ വരെ; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വന്‍ ക്രമക്കേടെന്ന് വിജിലന്‍സ്

കംസന്റെ രാജധാനിയായ മഥുരയിലെ കോട്ടയിലാണ് ശ്രീകൃഷ്ണന്‍ ജനിച്ചത്, ആ ജന്മസ്ഥലത്ത് വിക്രമാദിത്യന്‍ നിര്‍മിച്ച ക്ഷേത്രം ഔറംഗസേബ് തകര്‍ത്ത് പള്ളി പണിതു

സ്ട്രെസ് മുതൽ ഉറക്കമില്ലായ്‌മയ്‌ക്ക് വരെ പരിഹാരം നൽകുന്ന അത്ഭുതകരമായ ആരോഗ്യഗുണങ്ങൾ അടങ്ങിയ ജ്യൂസ്

സിക്കിം തുരങ്ക ദുരന്തം: അനീഷ് മോഹന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

കഥ കവിതയാകുന്ന രചനാസൗന്ദര്യം

ഇന്നും മഴ ജാഗ്രത; രണ്ടിടത്ത് യെല്ലോ അ‌ലർട്ട്

പാക്കിസ്ഥാനിൽ ഭീകരാക്രമണം: 15 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

കോർപ്പറേറ്റ് ലീഡർമാർക്കും രാഷ്‌ട്രീയക്കാർക്കും തങ്ങളുടെ പദവികളിൽ വലിയ സ്ഥാനക്കയറ്റവും അധികാരവും

രാമായണ അറിവുകള്‍: തുളസി മാനസ് മന്ദിറിലുണ്ട് രാമചരിതമാനസിന്റെ കൈയെഴുത്തു പ്രതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.