മലപ്പുറം: സംസ്ഥാനത്ത് വീണ്ടും പനി മരണം. മലപ്പുറത്ത് ഡെങ്കിപ്പനി ബാധിച്ച് മൂന്നു വയസുകാരി മരിച്ചു. വഴിക്കടവ് സ്വദേശി വിനോദിന്റെ മകള്‍ അപൂര്‍വയാണ് മരിച്ചത്. എടക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.