Tuesday, September 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഡിവൈഎസ്പി സദാനന്ദന്‍ പോലീസിലെ സിപിഎം മുഖം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2017, 09:21 pm IST
inKannur

കണ്ണൂര്‍: പോലീസ് അസോസിയേഷന്‍ ജില്ലാ സമ്മേളനത്തില്‍ ഡിവൈഎസ്പി സദാനന്ദന്‍ നടത്തിയ വിവാദ പ്രസംഗം ഫസല്‍ വധക്കേസില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന സിപിഎമ്മിനെ സംരക്ഷിക്കാന്‍. പോലീസില്‍ ചേരുന്നതിന് മുമ്പ് സിപിഎം പ്രവര്‍ത്തകനായിരുന്ന സദാനന്ദന്‍ പോലീസ് സേനക്കകത്തും പാര്‍ട്ടിയുടെ വക്താവായിട്ടാണ് അറിയപ്പെടുന്നത്.

രണ്ടായിരത്തില്‍ നായനാര്‍ മുഖ്യമന്ത്രിയായിരുന്ന സമയത്ത് കുടിയാന്‍മലയില്‍ ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് സിപിഎമ്മുകാര്‍ മരണപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവം ഒതുക്കിത്തീര്‍ക്കാന്‍ സജീവമായി ഇടപെട്ടത് സദാനന്ദനാണെന്ന ആക്ഷേപം അന്ന് തന്നെയുണ്ടായിരുന്നു. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് മെമ്പര്‍ കെ.എം.ജോസഫിന്റെ തറവാട് വീട്ടിലാണ് അന്ന് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ സിപിഎം ക്രിമിനല്‍ സംഘത്തിലെ യു.പി.പ്രകാശന്‍, സതീശന്‍ എന്നിവര്‍ മരണപ്പെടുകയും കായിക്കല്‍ പത്മനാഭന്‍, വടക്കയില്‍ സുരേന്ദ്രന്‍ എന്നിവര്‍ക്ക് മാരകമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇരുകൈപ്പത്തികളും നഷ്ടപ്പെട്ട പത്മനാഭന്‍ ഡിവൈഎസ്പി സദാനന്ദന്റെ സഹോദരീ ഭര്‍ത്താവാണ്. സ്‌ഫോടനത്തില്‍ പരിക്കേറ്റ പത്മനാഭനെയും സുരേന്ദ്രനെയും ആദ്യം തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചത്. പിന്നീട് സിപിഎം നേതൃത്വം ഇടപെട്ട് കണ്ണൂരില്‍ സിപിഎം നിയന്ത്രണത്തിലുള്ള ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

സ്‌ഫോടനത്തില്‍ പരിക്കേറ്റവര്‍ക്കെതിരെ അന്ന് നിസ്സാരമായ വകുപ്പ് ചേര്‍ത്താണ് കേസെടുത്തത്. കേസ് ഒതുക്കാന്‍ സിപിഎം നേതൃത്വത്തെ സഹായിച്ചത് തളിപ്പറമ്പില്‍ എസ്‌ഐ ആയിരുന്ന സദാനന്ദനായിരുന്നുവെന്ന ആക്ഷേപം അന്ന് തന്നെയുയര്‍ന്നിരുന്നു. ബോംബ് നിര്‍മ്മാണത്തിന് കെ.എം.ജോസഫ് സൗകര്യമൊരുക്കി നല്‍കിയെന്ന് വ്യക്തമായിട്ടും നിയമ നടപടികള്‍ സ്വീരിച്ചില്ല. വീട്ടിലുണ്ടായിരുന്ന ജോസഫിന്റെ അമ്മയെയും അച്ഛനെയും നേരത്തെ തന്നെ വീട്ടില്‍ നിന്ന് മാറ്റിയിരുന്നു. നായനാര്‍ ഭരണത്തില്‍ കേസ് ഒതുക്കിത്തീര്‍ക്കാന്‍ സിപിഎം നേതൃത്വത്തെ സഹായിച്ചത് സദാനന്ദനായിരുന്നു. ഫസല്‍ വധക്കേസിലും പാര്‍ട്ടി വക്താവിനെ പോലെ തന്നെയാണ് സദാനന്ദന്‍ പ്രതികരിക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

എന്തുകൊണ്ടാണ് ടോക്സിക്കിനോട് ഇത്രയും ഹേറ്റ്…ഒന്നുകില്‍ നിങ്ങളുടെ തലയ്‌ക്കകത്ത് വിവരം ഇല്ലാത്തതുകൊണ്ടായിരിക്കും: ഹര്‍ഷിത പിഷാരടി

Mollywood

ഹൊറര്‍ കോമഡിയുമായി വിനീത് ശ്രീനിവാസന്‍, മലബാര്‍ കുടുംബത്തിന്റെ കഥ

India

‘കൊടുങ്ങല്ലൂര്‍ ഭരണി കാഴ്‌ച്ച’ ഡോക്യുമെന്‍ററിക്ക് സ്വാമി വിവേകാനന്ദ ഇൻ്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് സെലക്ഷൻ

Spiritual

രാമായണത്തിൽ 14 വർഷം ഉറങ്ങിയത് ആരാണ്?

Kerala

കേരളത്തിലെ മറ്റൊരു മതേതര ആത്മഹത്യ….ഒരിക്കലും ഇതിനെ ലവ് ജിഹാദ് എന്ന് വിളിക്കില്ല, വൃന്ദയുടെ മരണത്തെക്കുറിച്ച് കറുത്ത പരിഹാസം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വീണ ജോര്‍ജിനെ ആയുധം ഉപയോഗിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ തുടരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം

തിരുവനന്തപുരത്ത് കാറിന് തീപ്പിടിച്ച് മരിച്ചത് വിരമിച്ച വ്യോമസേനാ കോര്‍പ്പറല്‍ ഉദ്യോഗസ്ഥന്‍

ഇര്‍ഷാദ് മഞ്ജി (ഇടത്ത്) മെഹ്ദി ഹസന്‍ (വലത്ത്)

ഇസ്ലാമിന്റെ പ്രശ്നമെന്തെന്ന് മെഹ്ദി ഹസന്‍, മുസ്ലിങ്ങളാണെന്ന് ഇര്‍ഷാദ് മഞ്ജി..ഓക്സ്ഫോര്‍ഡ് യൂണി. സംവാദത്തില്‍ തകര്‍ന്നടിഞ്ഞ് മെഹ്ദി ഹസന്‍

യുദ്ധം തീർത്ത ആഗോള പ്രതിസന്ധികൾക്കിടയിലും ജിഡിപി യിൽ ഭാരതത്തിന്റെ കുതിപ്പ്…

കണ്ണൂരില്‍ 15 കാരനെ കാണാനില്ലെന്ന് പരാതി

ജുഡീഷ്യല്‍ ഓഫീസറെ ഭീഷണിപ്പെടുത്തി ജാമ്യം നേടാന്‍ ശ്രമം: ‘സുപ്രീം കോടതി ജഡ്ജി’ക്ക് എട്ട് വര്‍ഷം തടവ്

ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ റേഷന്‍ കടകള്‍ക്ക് അവധി

പഞ്ചാബില്‍ കാവിക്കൊടിയേന്തിയ ജെന്‍ സീയുടെ മുന്നേറ്റം, പഞ്ചാബ് യൂണിവേഴ്സിറ്റി സ്റ്റുഡന്‍റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ എബിവിപിയ്‌ക്ക് മിന്നും ജയം

കുട്ടിക്കുരങ്ങിനെ കൊണ്ട് ചൂട് ചോറ് വാരിക്കുന്നുവെന്ന് ടി കെ ഗോവിന്ദന്‍, സിപിഎമ്മിന് അഹന്തയുടെ ഭാഷ

കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ പിതൃ സഹോദര പുത്രനും മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.