Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ തിരുവനന്തപുരവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2017, 11:15 pm IST
in Kerala

ന്യൂദല്‍ഹി: ഇന്ത്യന്‍ നഗരങ്ങളെ ആഗോള നിലവാരത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച മൂന്നാംഘട്ട സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ തിരുവനന്തപുരവും. മുപ്പതു നഗരങ്ങളടങ്ങിയ പട്ടികയില്‍ ആദ്യ പേരായാണ് തിരുവനന്തപുരം നഗരത്തെ കേന്ദ്ര നഗരവികസനമന്ത്രി വെങ്കയ്യ നായിഡു പ്രഖ്യാപിച്ചത്. കേരള തലസ്ഥാന നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന പ്രഖ്യാപനമാണ് കേന്ദ്രനഗരവികസന മന്ത്രാലയം നടത്തിയത്.

കേന്ദ്രസര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ സ്മാര്‍ട്ട് സിറ്റിയില്‍ ഇതോടെ 90 ഇന്ത്യന്‍ നഗരങ്ങളാണ് ഉള്‍പ്പെട്ടിരിക്കുന്നത്. മൂന്നാംഘട്ട പട്ടികയിലെ ആദ്യ നഗരമായി തിരുവനന്തപുരം ഉള്‍പ്പെട്ടത് ഏറെ ശ്രദ്ധേയമായി. അടിസ്ഥാനസൗകര്യ വികസനത്തിനടക്കം ശതകോടികളുടെ പദ്ധതികളും ഫണ്ടുകളും ഇതോടെ തിരുവനന്തപുരത്തിന് ലഭ്യമാകും. 42 നഗരങ്ങള്‍ മൂന്നാം ഘട്ടത്തില്‍ മത്സരിച്ചുവെങ്കിലും 30 എണ്ണത്തിന് മാത്രമാണ് ജനങ്ങളുടെ അഭിലാഷങ്ങള്‍ക്കൊത്ത് ഉയരാനായതെന്ന് വെങ്കയ്യ പറഞ്ഞു.

മെച്ചപ്പെട്ട ജീവിത സൗകര്യങ്ങള്‍ ഒരുക്കുന്നതിനും അടിസ്ഥാന സൗകര്യ വികസനത്തിനുമായി കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന 500 കോടി രൂപ ഉള്‍പ്പെടെ 1,538 കോടി രൂപയുടെ പദ്ധതിയാണ് സ്മാര്‍ട്ട്് സിറ്റി പദവി കിട്ടിയ തിരുവനന്തപുരത്തിന് ലഭിക്കുക. ഇതില്‍ 450 കോടി രൂപ സംസ്ഥാന സര്‍ക്കാരാണ് നല്‍കേണ്ടത്. 50 കോടി രൂപ തിരുവനന്തപുരം നഗരസഭ കണ്ടെത്തണം. അവശേഷിക്കുന്ന തുക സ്വകാര്യ നിക്ഷേപമായും കണ്ടെത്താനാവും.

30 നഗരങ്ങള്‍ക്കായി മൊത്തം 57,393 കോടി രൂപയാണ് സ്മാര്‍ട്ട് സിറ്റി പദ്ധതിയിലൂടെ ലഭിക്കുക. ഇതില്‍ 46,879 കോടി രൂപ അടിസ്ഥാന സൗകര്യ വികസനത്തിനും 10,514 കോടി രൂപ സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തിലുള്ള ഭരണ നിര്‍വ്വഹണം, സേവനങ്ങള്‍ നല്‍കല്‍ എന്നിവയ്‌ക്കുമാണ്.

പ്രത്യേക പരിഗണന നല്‍കി

ന്യൂദല്‍ഹി: പ്രത്യേക പരിഗണന നല്‍കിയാണ് തിരുവനന്തപുരത്തെ സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതെന്ന് നഗര വികസന മന്ത്രി വെങ്കയ്യ നായിഡു അറിയിച്ചു. ഒ. രാജഗോപാലിന്റെ പ്രത്യേക ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് മാനദണ്ഡ പ്രകാരം യോഗ്യത ഇല്ലാതിരുന്നിട്ടും തിരുവനന്തപുരത്തെ പരിഗണിച്ചതെന്നും വെങ്കയ്യ നായിഡു പറഞ്ഞു.

മാനദണ്ഡ പ്രകാരം കൊച്ചിക്ക് മാത്രമാണ് യോഗ്യത ഉണ്ടായിരുന്നത്. നഗരജനസംഖ്യയിലെ കുറവുള്‍പ്പെടെ നിരവധി പ്രശ്‌നങ്ങളുണ്ടായിരുന്നു. എന്നാല്‍ ഒ. രാജഗോപാലിന്റെ ശുപാര്‍ശയും സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനയും കണക്കിലെടുത്താണ് തിരുവനന്തപുരത്തെ പ്രത്യേകമായി പരിഗണിച്ചത്. തുടര്‍ന്ന് നടന്ന മത്സരത്തില്‍ തിരുവനന്തപുരത്തിന് നല്ല മാര്‍ക്ക് ലഭിച്ചു.

സ്മാര്‍ട്ട് സിറ്റി ലഭിച്ച തിരുവനന്തപുരത്തിന് അഭിനന്ദനങ്ങള്‍ നല്‍കിയ വെങ്കയ്യ, കൂടുതല്‍ മുന്നോട്ടു പോകേണ്ടതുണ്ടെന്നും ഓര്‍മ്മിപ്പിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീണയ്‌ക്ക് നൽകിയിരുന്നത് പ്രതിമാസം 5 ലക്ഷം രൂപ; മാസപ്പടിക്കേസിൽ ശശിധരൻ കർത്തയുടെ മൊഴി പുറത്ത്

India

കാനഡയിൽ ഭാരതീയ വിദ്യാർത്ഥിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

ഡോ. എസ്.കെ. വസന്തന്‍ അക്കിത്തം ജന്മശതാബ്ദി സംഘാടക സമിതിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു
Kerala

അക്കിത്തം കവിതകള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: ഡോ. എസ്.കെ. വസന്തന്‍

Football

ഇറ്റാലിയന്‍ കോച്ചാകാന്‍ ഗ്വാര്‍ഡിയോള ഇല്ല

Sports

യര്‍ഗന്‍ ക്ലോപ്പ് ജര്‍മന്‍ കോച്ച്

പുതിയ വാര്‍ത്തകള്‍

ഭാരത പുനരുപയോഗ ഊര്‍ജ ഉച്ചകോടിയുടെയും പ്രദര്‍ശനത്തിന്റെയും ലോഗോ കേന്ദ്ര നവ, പുനരുപയോഗ ഊര്‍ജ മന്ത്രി പ്രഹ്ലാദ് ജോഷി, സഹമന്ത്രി ശ്രീപദ് യെശോനായിക് എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തപ്പോള്‍

പുനരുപയോഗ ഊര്‍ജ ഉച്ചകോടിയും പ്രദര്‍ശനവും നവംബറില്‍

ബിഹാറുകാരനായ കനിഷ്‌ക യുകെ എഐ മന്ത്രി

ഭവ്യ രസായന്‍ പദ്ധതിക്ക് 3030 കോടി; രാസവസ്തുക്കള്‍ക്കായി മൂന്ന് പ്രത്യേക പാര്‍ക്കുകള്‍

സിക്കിം തുരങ്ക ദുരന്തം; കോട്ടയം സ്വദേശി അനീഷ് മോഹന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു

ദക്ഷിണ റെയില്‍വേയില്‍ പുതിയ മൂന്ന് ഇന്‍ഹൗസ് ആപ്പുകള്‍ അവതരിപ്പിച്ചു

കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര നിര്‍ത്തി; കാന്‍സര്‍ രോഗികളെ വഴിയാധാരമാക്കി

പശ്ചിമേഷ്യയിലെ സംഘർഷം, ദുർബല മൺസൂൺ ആശങ്ക; പ്രതിസന്ധിയിലും ഭാരതം തളരില്ലെന്ന് ആർബിഐ

കൈക്കൂലിക്കാരില്‍ സെക്രട്ടറിമാര്‍ മുതല്‍ സ്വീപ്പര്‍മാര്‍ വരെ; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വന്‍ ക്രമക്കേടെന്ന് വിജിലന്‍സ്

കംസന്റെ രാജധാനിയായ മഥുരയിലെ കോട്ടയിലാണ് ശ്രീകൃഷ്ണന്‍ ജനിച്ചത്, ആ ജന്മസ്ഥലത്ത് വിക്രമാദിത്യന്‍ നിര്‍മിച്ച ക്ഷേത്രം ഔറംഗസേബ് തകര്‍ത്ത് പള്ളി പണിതു

സ്ട്രെസ് മുതൽ ഉറക്കമില്ലായ്‌മയ്‌ക്ക് വരെ പരിഹാരം നൽകുന്ന അത്ഭുതകരമായ ആരോഗ്യഗുണങ്ങൾ അടങ്ങിയ ജ്യൂസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.