Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബഹിരാകാശത്ത് ‘ഇന്ത്യയുടെ കണ്ണും’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2017, 11:13 pm IST
in Kerala

ന്യൂദല്‍ഹി: ഒറ്റ റോക്കറ്റില്‍ കൂടുതല്‍ ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് എത്തിക്കുന്നതില്‍ ഒരിക്കല്‍ക്കൂടി ഐഎസ്ആര്‍ഒ ആകാശത്തിന്റെ അതിരുകള്‍ ലംഘിക്കുന്ന നേട്ടം കൈവരിച്ചു.

ഇന്ത്യയുടെ കാര്‍ട്ടോസാറ്റ് പരമ്പരയിലെ ആറാമത്തെ ഉപഗ്രഹം ഉള്‍പ്പെടെ 31 ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി-സി 38 റോക്കറ്റ് ഇന്നലെ ശ്രീഹരിക്കോട്ടയിലെ സതീശ് ധവാന്‍ സ്‌പേസ് സെന്ററിലെ വിക്ഷേപണത്തറയില്‍ നിന്ന് കുതിച്ചുയര്‍ന്നു.

ഉപഗ്രഹങ്ങളെല്ലാം ഭ്രമണപഥത്തില്‍ എത്തിയപ്പോള്‍ ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ സംഘടനയ്‌ക്ക് മറ്റൊരു അഭിമാന നിമിഷം.രാവിലെ 9.29 നായിരുന്നു വിജയകരമായ വിക്ഷേപണം. ഇന്ത്യയുടെ കാര്‍ട്ടോസാറ്റ് പരമ്പരയിലെ ആറാമത്തെ ഉപഗ്രഹത്തെയാണ് ഇന്നലെ ഭ്രമണപഥത്തിലെത്തിച്ചത്. കാര്‍ട്ടോസാറ്റ് 2 ഭൗമനിരീക്ഷണ ഉപഗ്രഹമാണ്. ആകാശത്തെ ഇന്ത്യയുടെ കണ്ണ് എന്നാണ് ഈ ഉപഗ്രഹത്തിന്റെ വിശേഷണം.

വിക്ഷേപണത്തിനു ശേഷം 16 മിനിറ്റുകള്‍ക്കുള്ളില്‍ കാര്‍ട്ടോസാറ്റ് രണ്ടിനെ ഭ്രമണപഥത്തില്‍ എത്തിച്ചു. പിഎസ്എല്‍വി ഉപയോഗിച്ചുള്ള നാല്‍പ്പതാമത്തെ വിക്ഷേപണത്തില്‍ ബഹിരാകാശത്ത് എത്തിയത് 30 നാനോ ഉപഗ്രഹങ്ങള്‍. ഇതില്‍ 29 എണ്ണം വിദേശ രാജ്യങ്ങളുടേതാണ്. കന്യാകുമാരിയിലെ നൂറുല്‍ ഇസ്ലാം സര്‍വ്വകലാശാലാ വിദ്യാര്‍ത്ഥികള്‍ 15 കിലോഗ്രാം ഭാരമുള്ള ‘നിയുസാറ്റ്’ ആണ് ഇന്ത്യയില്‍ നിന്നുള്ള ഏക നാനോ ഉപഗ്രഹം.

അമേരിക്ക, ബ്രിട്ടന്‍, ജപ്പാന്‍, ജര്‍മ്മനി, ഇറ്റലി, ഫ്രാന്‍സ്, ഓസ്ട്രിയ, ബെല്‍ജിയം, ചിലി, ചെക് റിപ്പബ്ലിക്, ഫിന്‍ലന്‍ഡ്, ലാത്വിയ, ലിത്വാനിയ, സ്ലോവാക്യ എന്നീ രാജ്യങ്ങളില്‍ നിന്നാണ് മറ്റ് 29 ഉപഗ്രഹങ്ങള്‍.

കാര്‍ട്ടോസാറ്റ് പരമ്പരയിലെ ആറാമത്തെ ഉപഗ്രഹമാണ് 712 കിലോ ഭാരമുള്ള കാര്‍ട്ടോസാറ്റ് 2 ഇ. നാനോ ഉപഗ്രഹങ്ങള്‍ക്കെല്ലാം കൂടി 243 കിലോഗ്രാം ഭാരമുണ്ട്. എല്ലാ ഉപഗ്രഹങ്ങള്‍ക്കും കൂടി ഭാരം 955 കിലോഗ്രാം.

വിക്ഷേപണ വിജയത്തില്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എ. എസ്. കിരണ്‍ ശാസ്ത്രജ്ഞരെ അഭിനന്ദിച്ചു. ഇതൊരു സാധാരണ വിക്ഷേപണ വിജയമല്ലെന്ന് വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍ ഡയറക്ടര്‍ കെ. ശിവന്‍ പറഞ്ഞു. 31 ഉപഗ്രഹങ്ങള്‍ക്കു പുറമെ രണ്ടു പേലോഡുകള്‍ കൂടി റോക്കറ്റിലുണ്ടായിരുന്നു. ഇവ പത്ത് വ്യത്യസ്ത ഭ്രമണപഥങ്ങളില്‍ ചില പരീക്ഷണങ്ങള്‍ നടത്തുമെന്ന് വിക്ഷേപണത്തിന്റെ മിഷന്‍ ഡയറക്ടര്‍ ബി. ജയകുമാര്‍ പറഞ്ഞു. എന്നാല്‍ ഇതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല.

കഴിഞ്ഞ ഫെബ്രുവരിയിലാണ് ഒറ്റ റോക്കറ്റില്‍ ഐഎസ്ആര്‍ഒ 104 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ചത.്

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീണയ്‌ക്ക് നൽകിയിരുന്നത് പ്രതിമാസം 5 ലക്ഷം രൂപ; മാസപ്പടിക്കേസിൽ ശശിധരൻ കർത്തയുടെ മൊഴി പുറത്ത്

India

കാനഡയിൽ ഭാരതീയ വിദ്യാർത്ഥിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

ഡോ. എസ്.കെ. വസന്തന്‍ അക്കിത്തം ജന്മശതാബ്ദി സംഘാടക സമിതിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു
Kerala

അക്കിത്തം കവിതകള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: ഡോ. എസ്.കെ. വസന്തന്‍

Football

ഇറ്റാലിയന്‍ കോച്ചാകാന്‍ ഗ്വാര്‍ഡിയോള ഇല്ല

Sports

യര്‍ഗന്‍ ക്ലോപ്പ് ജര്‍മന്‍ കോച്ച്

പുതിയ വാര്‍ത്തകള്‍

ഭാരത പുനരുപയോഗ ഊര്‍ജ ഉച്ചകോടിയുടെയും പ്രദര്‍ശനത്തിന്റെയും ലോഗോ കേന്ദ്ര നവ, പുനരുപയോഗ ഊര്‍ജ മന്ത്രി പ്രഹ്ലാദ് ജോഷി, സഹമന്ത്രി ശ്രീപദ് യെശോനായിക് എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തപ്പോള്‍

പുനരുപയോഗ ഊര്‍ജ ഉച്ചകോടിയും പ്രദര്‍ശനവും നവംബറില്‍

ബിഹാറുകാരനായ കനിഷ്‌ക യുകെ എഐ മന്ത്രി

ഭവ്യ രസായന്‍ പദ്ധതിക്ക് 3030 കോടി; രാസവസ്തുക്കള്‍ക്കായി മൂന്ന് പ്രത്യേക പാര്‍ക്കുകള്‍

സിക്കിം തുരങ്ക ദുരന്തം; കോട്ടയം സ്വദേശി അനീഷ് മോഹന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു

ദക്ഷിണ റെയില്‍വേയില്‍ പുതിയ മൂന്ന് ഇന്‍ഹൗസ് ആപ്പുകള്‍ അവതരിപ്പിച്ചു

കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര നിര്‍ത്തി; കാന്‍സര്‍ രോഗികളെ വഴിയാധാരമാക്കി

പശ്ചിമേഷ്യയിലെ സംഘർഷം, ദുർബല മൺസൂൺ ആശങ്ക; പ്രതിസന്ധിയിലും ഭാരതം തളരില്ലെന്ന് ആർബിഐ

കൈക്കൂലിക്കാരില്‍ സെക്രട്ടറിമാര്‍ മുതല്‍ സ്വീപ്പര്‍മാര്‍ വരെ; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വന്‍ ക്രമക്കേടെന്ന് വിജിലന്‍സ്

കംസന്റെ രാജധാനിയായ മഥുരയിലെ കോട്ടയിലാണ് ശ്രീകൃഷ്ണന്‍ ജനിച്ചത്, ആ ജന്മസ്ഥലത്ത് വിക്രമാദിത്യന്‍ നിര്‍മിച്ച ക്ഷേത്രം ഔറംഗസേബ് തകര്‍ത്ത് പള്ളി പണിതു

സ്ട്രെസ് മുതൽ ഉറക്കമില്ലായ്‌മയ്‌ക്ക് വരെ പരിഹാരം നൽകുന്ന അത്ഭുതകരമായ ആരോഗ്യഗുണങ്ങൾ അടങ്ങിയ ജ്യൂസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.