Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പനി സംഹാരം തുടരുന്നു സര്‍ക്കാര്‍ നോക്കുകുത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2017, 11:09 pm IST
in Kerala

തിരുവനന്തപുരം: സംസ്ഥാനത്ത് പനി സംഹാരതാണ്ഡവമാടുമ്പോള്‍ സര്‍ക്കാര്‍ നോക്കുകുത്തി. സര്‍വക്ഷിയോഗമെന്ന പതിവു പ്രഹസനത്തിനപ്പുറം എന്തു ചെയ്യണമെന്നറിയാതെ പിണറായി വിജയന്‍ സര്‍ക്കാര്‍ തോറ്റു നില്‍ക്കുമ്പോള്‍ ഇന്നലെ എട്ടു പേര്‍ കൂടി പനിക്കു കീഴടങ്ങി.

ഒന്‍പത് മാസം പ്രായമായ കുഞ്ഞടക്കം എട്ടുപേരാണ് ഇന്നലെ മരിച്ചത്. ഇതോടെ രണ്ടാഴ്ചയ്‌ക്കുള്ളില്‍ പനിച്ച് മരിച്ചവരുടെ എണ്ണം 38 ആയി. പനി നിയന്ത്രണാതീതമായതോടെ ആശുപത്രികളില്‍ തിരക്കും ക്രമാതീതമാണ്. ഇന്നലെ മാത്രം 22689 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്്.

പാലക്കാട് മൂന്ന് പേരാണ് ഇന്നലെ മരിച്ചത്. ഓങ്ങല്ലൂരില്‍ ഒമ്പത് മാസം പ്രായമായ മുഹമ്മദ് റജിന്‍, ചിറ്റൂരില്‍ ഇര്‍ഷാദ്(45), മണ്ണാര്‍ക്കാട് മാധവിയമ്മ (45) എന്നിവരാണ് മരിച്ചത്. ആലപ്പുഴ കുറത്തിക്കാട് സുബിന്‍(18), മലപ്പുറം വഴിക്കടവ് തങ്കം(54) എന്നിവര്‍ ഡങ്കിപ്പനി ബാധിച്ച് മരിച്ചു. എലിപ്പനിബാധിച്ച് മലപ്പുറം നെടവ സ്വദേശി ഖാലിദ്(80), എച്ച്1എന്‍1 പിടിപെട്ട് ഇടുക്കി നന്മമന്ദ സ്വദേശിനി സന്ധ്യ(32), ചിക്കന്‍പോക്‌സിനോപ്പം പനിയും ബാധിച്ച് തിരുവന്തപുരം കവടിയാര്‍ സ്വദേശി ശ്രീധര്‍(45) എന്നിവരും ഇന്നലെ മരിച്ചു.

കോട്ടയത്ത് ഇന്നലെ പനി ബാധിച്ച് മൂന്നുപേര്‍ മരിച്ചു. കപ്പാട് തുമ്പമട മുട്ടിയാനിക്കുന്നേല്‍ സോമന്‍(55), കുടയത്തൂര്‍ ശരംകുത്തി കൊച്ചുപുരയ്‌ക്കല്‍ രഘുവിന്റെ ഭാര്യ സന്ധ്യ (32), ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന എലിക്കുളം തോട്ടത്തില്‍ ഗീത(35) എന്നിവരാണ് മരിച്ചത്.

സംസ്ഥാനത്ത് ഇന്നലെ മാത്രം 178 പേര്‍ക്ക് ഡങ്കിപ്പനിയും നാലു പേര്‍ക്ക് എലിപ്പനിയും ആറു പേര്‍ക്ക് എച്ച്1എന്‍1 ഉം സ്ഥിരീകരിച്ചു.

സര്‍വകക്ഷി യോഗത്തില്‍ സര്‍ക്കാരിന് രൂക്ഷ വിമര്‍ശനം

തിരുവനന്തപുരം: ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള പകര്‍ച്ചപ്പനിയെ പ്രതിരോധിക്കാന്‍ മുഖ്യമന്ത്രി വിളിച്ച സര്‍വ്വകക്ഷിയോഗത്തില്‍ സര്‍ക്കാരിന് രൂക്ഷവിമര്‍ശനം. മഴക്കാല പൂര്‍വ്വശുചീകരണത്തില്‍ വീഴ്ച സംഭവിച്ചതാണ് പ്രശനം ഗുരുതരമാക്കിയതെന്ന് യോഗം വിലയിരുത്തി.

ഉത്തരവാദിത്വമില്ലാതെയാണ് കേന്ദ്രത്തില്‍ നിന്നുള്ള മുന്നറിയിപ്പുകളെ കണ്ടത്. ആരോഗ്യ പ്രവര്‍ത്തകരുടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായി. സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിന് ജീവനക്കാരെ താത്കാലിക അടിസ്ഥാനത്തില്‍ നിയമിക്കാന്‍ തയ്യാറായില്ലെന്നും യോഗം കുറ്റപ്പെടുത്തി.

സര്‍ക്കാരിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പാളിയതാണ് ആരോഗ്യമേഖലയെ ഗുരുതരമായ അവസ്ഥയിലേക്ക് എത്തിച്ചതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. വിരമിച്ചവരുടെയും സ്വകാര്യ ആശുപത്രികളിലെയും ഡോക്ടര്‍മാരുടെ സേവനം കൂടി തേടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഈമാസം 25 ന് ബിജെപിയുടെ നേതൃത്വത്തില്‍ ബൂത്ത്തലത്തില്‍ ശുചീകരണം നടത്തുമെന്നും കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി.

ജനങ്ങളെ അണിനിരത്തി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് യുഡിഎഫ് ഒറ്റക്കെട്ടായി രംഗത്തിറങ്ങുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പനി ബാധിച്ചവര്‍ക്ക് കിടക്കാന്‍ ആശുപത്രികളില്‍ സ്ഥലമില്ലെങ്കില്‍ പ്രത്യേക പന്തല്‍ കെട്ടി പനി വാര്‍ഡുകള്‍ ആരംഭിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

മന്ത്രിമാരായ കെ.കെ.ശൈലജ, കെ.ടി.ജലീല്‍, എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, കെപിസിസി പ്രസിഡന്റ് എം.എം.ഹസ്സന്‍, സിപിഐ നേതാവ് പ്രകാശ് ബാബു, ബിജെപി സംസ്ഥാന സെക്രട്ടറി വി.വി.രാജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീണയ്‌ക്ക് നൽകിയിരുന്നത് പ്രതിമാസം 5 ലക്ഷം രൂപ; മാസപ്പടിക്കേസിൽ ശശിധരൻ കർത്തയുടെ മൊഴി പുറത്ത്

India

കാനഡയിൽ ഭാരതീയ വിദ്യാർത്ഥിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

ഡോ. എസ്.കെ. വസന്തന്‍ അക്കിത്തം ജന്മശതാബ്ദി സംഘാടക സമിതിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു
Kerala

അക്കിത്തം കവിതകള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: ഡോ. എസ്.കെ. വസന്തന്‍

Football

ഇറ്റാലിയന്‍ കോച്ചാകാന്‍ ഗ്വാര്‍ഡിയോള ഇല്ല

Sports

യര്‍ഗന്‍ ക്ലോപ്പ് ജര്‍മന്‍ കോച്ച്

പുതിയ വാര്‍ത്തകള്‍

ഭാരത പുനരുപയോഗ ഊര്‍ജ ഉച്ചകോടിയുടെയും പ്രദര്‍ശനത്തിന്റെയും ലോഗോ കേന്ദ്ര നവ, പുനരുപയോഗ ഊര്‍ജ മന്ത്രി പ്രഹ്ലാദ് ജോഷി, സഹമന്ത്രി ശ്രീപദ് യെശോനായിക് എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തപ്പോള്‍

പുനരുപയോഗ ഊര്‍ജ ഉച്ചകോടിയും പ്രദര്‍ശനവും നവംബറില്‍

ബിഹാറുകാരനായ കനിഷ്‌ക യുകെ എഐ മന്ത്രി

ഭവ്യ രസായന്‍ പദ്ധതിക്ക് 3030 കോടി; രാസവസ്തുക്കള്‍ക്കായി മൂന്ന് പ്രത്യേക പാര്‍ക്കുകള്‍

സിക്കിം തുരങ്ക ദുരന്തം; കോട്ടയം സ്വദേശി അനീഷ് മോഹന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു

ദക്ഷിണ റെയില്‍വേയില്‍ പുതിയ മൂന്ന് ഇന്‍ഹൗസ് ആപ്പുകള്‍ അവതരിപ്പിച്ചു

കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര നിര്‍ത്തി; കാന്‍സര്‍ രോഗികളെ വഴിയാധാരമാക്കി

പശ്ചിമേഷ്യയിലെ സംഘർഷം, ദുർബല മൺസൂൺ ആശങ്ക; പ്രതിസന്ധിയിലും ഭാരതം തളരില്ലെന്ന് ആർബിഐ

കൈക്കൂലിക്കാരില്‍ സെക്രട്ടറിമാര്‍ മുതല്‍ സ്വീപ്പര്‍മാര്‍ വരെ; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വന്‍ ക്രമക്കേടെന്ന് വിജിലന്‍സ്

കംസന്റെ രാജധാനിയായ മഥുരയിലെ കോട്ടയിലാണ് ശ്രീകൃഷ്ണന്‍ ജനിച്ചത്, ആ ജന്മസ്ഥലത്ത് വിക്രമാദിത്യന്‍ നിര്‍മിച്ച ക്ഷേത്രം ഔറംഗസേബ് തകര്‍ത്ത് പള്ളി പണിതു

സ്ട്രെസ് മുതൽ ഉറക്കമില്ലായ്‌മയ്‌ക്ക് വരെ പരിഹാരം നൽകുന്ന അത്ഭുതകരമായ ആരോഗ്യഗുണങ്ങൾ അടങ്ങിയ ജ്യൂസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.