Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗണേശന്റെയും ഐപിഎസ് ഉദ്യോഗസ്ഥന്റെയും വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെ പണം തട്ടിയവര്‍ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2017, 11:03 pm IST
in Kerala

ഇടുക്കി: ഗണേശ്കുമാര്‍ എംഎല്‍എയുടെയും ജോബി തോമസ് എന്ന ഐ പി എസ് ഉദ്യോഗസ്ഥന്റെയും വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെ ചാറ്റിങ് നടത്തി പണം തട്ടിയ മൂന്ന് പേര്‍ അറസ്റ്റില്‍. കട്ടപ്പന സി.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പത്തനംതിട്ട മൈലപ്ര സ്വദേശി പ്രിന്‍സ് ജോണ്‍, സഹായികളായ ജിബിന്‍ ജോര്‍ജ്, ലിജോ മോനച്ചന്‍ എന്നിവരെ പിടികൂടിയത്.

വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് വഴി തട്ടിപ്പ് നടത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട് ഡിസംബറില്‍ ജയില്‍ മോചിതനായ വ്യക്തിയാണ് കേസിലെ മുഖ്യപ്രതി പ്രിന്‍സ് ജോണ്‍. ഫെയ്‌സ്ബുക്കില്‍ ജോബി തോമസ് ഐപിഎസ് എന്ന ഉദ്യോഗസ്ഥന്റെയും ഗണേശ്കുമാര്‍ എംഎല്‍എയുടെയും വ്യാജ അക്കൗണ്ട് ഉണ്ടാക്കി വ്യാജരേഖകള്‍ നിര്‍മ്മിച്ചായിരുന്നു തട്ടിപ്പ്.

ദിന്‍ഷാദ് അലി സുബൈദ് എന്ന റെസ്‌ലിങ് താരത്തിന്റെ ഫോട്ടോയാണ് ജോബി തോമസ് ഐപിഎസിന്റേതായി ഉപയോഗിച്ചത്. ‘ഇയാളെ ഫെയ്‌സ്ബുക്കില്‍ പരിചയപ്പെടുത്തുന്നത് ഗണേശ്കുമാര്‍ എംഎല്‍എയുടെ അക്കൗണ്ട് വഴിയാണ്. ജോബി തോമസ് ഐപിഎസിന്റെ സഹോദരിയായി ഡോ. ഡി.എസ്. പ്രിയ എന്ന വ്യാജ ഫെയ്‌സ്ബുക്ക് പേജും നിര്‍മ്മിച്ചു. രാജ്യത്തിന് അകത്തും പുറത്തുമായി 150 ഓളം സ്ത്രീകളെ ഇതുവഴി വലയിലാക്കി. ഇവരില്‍ നിന്നും 2 ലക്ഷത്തോളം രൂപ തട്ടിയെടുത്തു. പലരുടെയും നഗ്‌നഫോട്ടോകളും ഇവരുടെ കൈവശമുണ്ടെന്ന് പോലീസ് അറിയിച്ചു.

സ്ത്രീകളുടെ സഹായത്തോടെ ശബ്ദം ഡബ്ബ് ചെയ്ത് പുരുഷന്മാരില്‍ നിന്ന് ഇവര്‍ വന്‍ തുക തട്ടിയെടുത്തതായും വിവരമുണ്ട്. ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട കട്ടപ്പന സ്വദേശിനിയില്‍ നിന്ന് 18,500 രൂപ തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെയാണ് പ്രതികള്‍ കുടുങ്ങിയത്. എറണാകുളം റേഞ്ച് ഐ.ജി പി. വിജയന്റെ നിര്‍ദ്ദേശപ്രകാരം, ഇടുക്കി എസ്.പിയുടെ മേല്‍നോട്ടത്തില്‍ കട്ടപ്പന ഡിവൈഎസ്പി രാജ്‌മോഹന്‍, കട്ടപ്പന സി.ഐ അനില്‍കുമാര്‍, എസ്.ഐ മുരുകന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കും.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീണയ്‌ക്ക് നൽകിയിരുന്നത് പ്രതിമാസം 5 ലക്ഷം രൂപ; മാസപ്പടിക്കേസിൽ ശശിധരൻ കർത്തയുടെ മൊഴി പുറത്ത്

India

കാനഡയിൽ ഭാരതീയ വിദ്യാർത്ഥിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

ഡോ. എസ്.കെ. വസന്തന്‍ അക്കിത്തം ജന്മശതാബ്ദി സംഘാടക സമിതിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു
Kerala

അക്കിത്തം കവിതകള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: ഡോ. എസ്.കെ. വസന്തന്‍

Football

ഇറ്റാലിയന്‍ കോച്ചാകാന്‍ ഗ്വാര്‍ഡിയോള ഇല്ല

Sports

യര്‍ഗന്‍ ക്ലോപ്പ് ജര്‍മന്‍ കോച്ച്

പുതിയ വാര്‍ത്തകള്‍

ഭാരത പുനരുപയോഗ ഊര്‍ജ ഉച്ചകോടിയുടെയും പ്രദര്‍ശനത്തിന്റെയും ലോഗോ കേന്ദ്ര നവ, പുനരുപയോഗ ഊര്‍ജ മന്ത്രി പ്രഹ്ലാദ് ജോഷി, സഹമന്ത്രി ശ്രീപദ് യെശോനായിക് എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തപ്പോള്‍

പുനരുപയോഗ ഊര്‍ജ ഉച്ചകോടിയും പ്രദര്‍ശനവും നവംബറില്‍

ബിഹാറുകാരനായ കനിഷ്‌ക യുകെ എഐ മന്ത്രി

ഭവ്യ രസായന്‍ പദ്ധതിക്ക് 3030 കോടി; രാസവസ്തുക്കള്‍ക്കായി മൂന്ന് പ്രത്യേക പാര്‍ക്കുകള്‍

സിക്കിം തുരങ്ക ദുരന്തം; കോട്ടയം സ്വദേശി അനീഷ് മോഹന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു

ദക്ഷിണ റെയില്‍വേയില്‍ പുതിയ മൂന്ന് ഇന്‍ഹൗസ് ആപ്പുകള്‍ അവതരിപ്പിച്ചു

കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര നിര്‍ത്തി; കാന്‍സര്‍ രോഗികളെ വഴിയാധാരമാക്കി

പശ്ചിമേഷ്യയിലെ സംഘർഷം, ദുർബല മൺസൂൺ ആശങ്ക; പ്രതിസന്ധിയിലും ഭാരതം തളരില്ലെന്ന് ആർബിഐ

കൈക്കൂലിക്കാരില്‍ സെക്രട്ടറിമാര്‍ മുതല്‍ സ്വീപ്പര്‍മാര്‍ വരെ; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വന്‍ ക്രമക്കേടെന്ന് വിജിലന്‍സ്

കംസന്റെ രാജധാനിയായ മഥുരയിലെ കോട്ടയിലാണ് ശ്രീകൃഷ്ണന്‍ ജനിച്ചത്, ആ ജന്മസ്ഥലത്ത് വിക്രമാദിത്യന്‍ നിര്‍മിച്ച ക്ഷേത്രം ഔറംഗസേബ് തകര്‍ത്ത് പള്ളി പണിതു

സ്ട്രെസ് മുതൽ ഉറക്കമില്ലായ്‌മയ്‌ക്ക് വരെ പരിഹാരം നൽകുന്ന അത്ഭുതകരമായ ആരോഗ്യഗുണങ്ങൾ അടങ്ങിയ ജ്യൂസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.