Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

നീറ്റ് പരീക്ഷയില്‍ അഖിലേന്ത്യാതലത്തില്‍ ഇരിട്ടി സ്വദേശി ഡെറിക് ജോസഫിന് ആറാം റാങ്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2017, 09:41 pm IST
inKannur

ഇരിട്ടി: നീറ്റ് പരീക്ഷയില്‍ അഖിലേന്ത്യാതലത്തില്‍ ആറാം റാങ്ക് നേടി ഇരിട്ടിയുടെ അഭിമാനമായി ഡെറിക് ജോസഫ്. ഇരിട്ടിക്കടുത്ത മാടത്തില്‍ പട്ടാരം സ്വദേശി സഹകരണ വകുപ്പ് അസി.ഡയറക്ടര്‍ മാമൂട്ടില്‍ എം.ഡി.ജോസഫിന്റെയും പായം സര്‍വീസ് സഹകരണ ബാങ്ക് ഉദ്യോഗസ്ഥയായ ലിലിയ മാത്യുവിന്റെയും മകനാണ് മലയോരത്തിന്റെ അഭിമാനമായി മാറിയ ഡെറിക് ജോസഫ്. ദേശീയ തലത്തിലും നിരവധി റാങ്കുകള്‍ ഈ മിടുക്കന്‍ ഇതിനിടെ നേടിയിരുന്നു. കെവിപിവൈ പരീക്ഷ, എയിംസ് പ്രവേശന പരീക്ഷ കളുള്‍പെടെയുള്ള പരീക്ഷകളില്‍ മികച്ച വിജയം ഇതിനുമുന്‍പ് ഡെറിക് നേടി. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് ശാസ്ത്ര വിഷയങ്ങളില്‍ അഭിരുചിയുള്ള യുവ പ്രതിഭകള്‍ക്ക് തുടര്‍ പഠനത്തിനായി സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിന് ദേശീയ തലത്തില്‍ നടത്തുന്ന മത്സര പരീക്ഷയായ കിഷോര്‍ വൈജ്ഞാനിക്‌പ്രോത്സാഹന്‍ യോജന (കെവിപിവൈ) യില്‍ ഒന്നാം റാങ്ക്‌നേടിയപ്പോള്‍ കേരളത്തില്‍ നിന്ന് ഈ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടുന്ന പ്രഥമ വിദ്യാര്‍ഥിയെന്ന റെക്കാര്‍ഡും ഈ മിടുക്കന്‍ സ്വന്തമാക്കി. എംബിബിഎസ് പ്രവേശനത്തിനായി ഓള്‍ ഇന്ത്യഇന്‍സിസ്റ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്്) നടത്തിയ പരീക്ഷയില്‍ പതിനാറാം റാങ്ക് നേടിയപ്പോള്‍ പോണ്ടിച്ചേരിയിലെ ജവഹര്‍ലാല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്യുവേറ്റ് മെഡിക്കല്‍ എജ്യുക്കേഷന്‍ആന്റ് റിസര്‍ച്ച് (ജിപ്മര്‍)എംബിബിഎസ് പ്രവേശന പരീക്ഷയില്‍ പതിനേഴാം റാങ്കും നേടി.

കുന്നോത്ത് ബെന്‍ഹില്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നിന്നും മുഴുവന്‍ വിഷയത്തിലും എ വണ്ണോടെ സിബിഎസ്ഇ പത്താംക്ലാസും കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂളില്‍ നിന്നും മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസുമായി ഹയര്‍ സെക്കന്‍ഡറിയും പൂര്‍ത്തിയാക്കി. പ്രത്യേക പരീശിലന കോഴ്‌സുകളിലൊന്നും ചേരാതെ ഹയര്‍ സെക്കന്‍ഡറി പഠനത്തിനൊപ്പം തയാറെടുപ്പ് നടത്തിയാണ് തിളക്കമാര്‍ന്ന വിജയം ഡെറിക് കൈപ്പിടിയില്‍ ഒതുക്കിയത്. കോഴിക്കോട് മെഡിക്കല്‍ കോളജ് അവസാന വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥി ഡേവിഡ് ജോസഫ്, രാജഗിരി എഞ്ചിനീയറിംഗ് കോളജ് ബിടെക് വിദ്യാര്‍ഥി ജെറാള്‍ഡ് ജോസഫ് എന്നിവര്‍ സഹോദരങ്ങളാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കാല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

Kerala

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

Editorial

കൃഷ്ണകാലം…

Vicharam

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍
Kerala

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

പുതിയ വാര്‍ത്തകള്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനൊപ്പം എം.എ. സാര്‍

നഷ്ടമായത് ബഹുമുഖ പ്രതിഭയെ: സര്‍സംഘചാലക്

സമരത്തിനെത്തിയ എഎ റഹീമിനെ അഞ്ച് മിനിറ്റില്‍ അറസ്റ്റ് ചെയ്ത് നീക്കി ദല്‍ഹി പൊലീസ്

ടോക്സിക്കിന്റെ പരാജയത്തിന് ശേഷം പേരും പെരുമയും തിരിച്ചുപിടിക്കാന്‍ യഷ്…പുതിയ രാമായണ സിനിമാപോസ്റ്ററില്‍ രാവണനായി യഷ്…

എം എ കൃഷ്ണന്‍: മാര്‍ഗദര്‍ശി, പ്രേരണാ സ്രോതസ്സ്

‘ഉണ്ണി മുകുന്ദൻ അഹങ്കാരിയാണെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു’ : ഉണ്ണി മുകുന്ദന്റെ നല്ല മനസ്സ് വെളിപ്പെടുത്തി യൂസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.