Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ഡിവൈഎപിയുടെ പ്രസംഗം നീതിവ്യവസ്ഥയെ അപമാനിക്കുന്നത്: ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2017, 09:38 pm IST
inKannur

കണ്ണൂര്‍: കേരള പോലീസ് അസോസിയേഷന്റെ ജില്ലാ സമ്മേളനത്തില്‍ എഡിജിപി ടോമന്‍ ജെ തച്ചങ്കരിയെ സാക്ഷിനിര്‍ത്തി ഡിവൈഎസ്പി പി.പി.സദാനന്ദന്‍ നടത്തിയ പ്രസംഗം പോലീസ് സേനയെ സിപിഎം പാളയത്തില്‍ കെട്ടിയിടാനും ഒപ്പം സിബിഐ കോടതിയെയും നീതിന്യായ വ്യവസ്ഥയെയും അപമാനിക്കാനുമാണെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് പ്രസ്താവനയില്‍ പറഞ്ഞു.

തലശ്ശേരി ഫസല്‍ വധക്കേസുമായി ബന്ധപ്പെട്ട് പ്രതിയല്ലാത്ത സുബീഷിനെ കസ്റ്റഡിയിലെടുത്ത് ക്രൂരമായ മര്‍ദ്ദനത്തിന് വിധേയമാക്കി കൃത്രിമ മൊഴിയുണ്ടാക്കിയതിന്റെ പേരിലാണ് സദാനന്ദന്റെ പ്രസംഗം. സിബിഐയുടെ പരിധിയിലുള്ള കേസില്‍ പ്രതികളായി കണ്ടെത്തിയ കാരായിമാരെ രക്ഷിച്ചെടുക്കാനാണ് തന്റെ അധികാരപരിധിയിലല്ലാത്ത ഫസല്‍ കേസില്‍ സദാനന്ദന്‍ അന്വേഷണപ്രഹസനം നടത്തിയതും കേസുമായി ബന്ധമില്ലാത്ത സുബീഷിനെ മര്‍ദ്ദച്ചവശനാക്കി കൃത്രിമ മൊഴിയുണ്ടാക്കി മാധ്യമങ്ങള്‍ക്ക് നല്‍കിയതും. പന്ത്രണ്ടു വര്‍ഷമായി ഫസല്‍ കേസില്‍ താന്‍ അന്വേഷണവും ഗവേഷണവും നടത്തുകയാണെന്നാണ് സദാനന്ദന്‍ പ്രസംഗിച്ചത്. കെ.ടി.ജയകൃഷ്ണന്‍ മാസ്റ്ററെ വധിച്ചത് താനും കൂട്ടാളികളുമാണെന്ന് ടി.പി കേസിലെ പ്രതി ടി.കെ.രജീഷ് വെളിപ്പെടുത്തിയിട്ടും ഒരന്വേഷണവും ഉണ്ടായിട്ടില്ല. സദാനന്ദന്‍ സിപിഎമ്മുകാര്‍ പ്രതികളായ കേസില്‍ മാത്രം ഗവേഷണം നടത്തിയാല്‍ പോര. ഫസല്‍ കേസില്‍ സിബിഐ കോടതി നിരീക്ഷണത്തെ പരസ്യമായി തള്ളിപ്പറഞ്ഞതും പോലീസിനെ കെട്ടിയിട്ട് അടിക്കാമെന്ന് ആരും കരുതേണ്ട എന്ന് ഭീഷണിപ്പെടുത്തിയതും കോടതിയലക്ഷ്യമാണെന്നും സത്യപ്രകാശ് പറഞ്ഞു.

വിവാദ പ്രസംഗം നിയമ വിരുദ്ധമെന്ന് വിദഗ്ദര്‍

കണ്ണൂര്‍: പോലീസ് അസോസിയേഷന്‍ സമ്മേളനത്തില്‍ തലശ്ശേരിയിലെ കൊലപാതകക്കേസുമായി ബന്ധപ്പെട്ട് വിവാദ പ്രസംഗം നടത്തിയ കണ്ണൂര്‍ ഡിവൈഎസ്പി പി.പി.സദാനന്ദന്റെ വിവാദ പ്രസംഗം നിയമ വിരുദ്ധമാണെന്ന് ഈ രംഗത്തെ വിദഗ്ഗര്‍ ചൂണ്ടിക്കാട്ടുന്ന. രാജ്യത്തെ പരമോന്നത അന്വേഷണ ഏജന്‍സിയായ സിബിഐ വിശദമായി അന്വേഷിച്ച് കുറ്റ പത്രം നല്‍കിയ കേസിലാണ് സദാനന്ദന്‍ വസ്തുതാ വിരുദ്ധമായ പ്രസംഗം നടത്തിയത്. ഫസല്‍ വധക്കേസില്‍ പുതിയ തെളിവുകള്‍ വളരെ ശക്തമാണെന്നും യഥാര്‍ത്ഥ പ്രതികള്‍ക്ക് തൂക്കുകയര്‍ വരെ കിട്ടാവുന്ന തെളിവുകള്‍ ഉണ്ടെന്നുമാണ്ഡിവൈഎസ്പി സദാനന്ദന്‍ തന്റെ പ്രസംഗത്തില്‍ പരോക്ഷമായി പറഞ്ഞത്. ഫസല്‍ വധക്കേസ് അന്വേഷണത്തിന്റെ ഒരുഘട്ടത്തിലും സദാനന്ദന്‍ പങ്കാളിയല്ല. കേസുമായി ബന്ധപ്പെട്ട് 12 വര്‍ഷത്തെ നിരീക്ഷണത്തിന്റെയും പഠനത്തിന്റെയും അടിസ്ഥാനത്തിലാണ് പുതിയ തെളിവുകളെ കാണേണ്ടതെന്നും സദാനന്ദന്‍ പറഞ്ഞിരുന്നു. സിബിഐ അന്വേഷിച്ച് പ്രതികളെ അറസ്റ്റ് ചെയ്ത കേസില്‍ വിചാരണ നടക്കാനിരിക്കെയാണ് സദാനന്തന്റെ പുതിയ വെലിപ്പെടുത്തല്‍ നാടകം പുറത്ത് വന്നത്. നിയമ വ്യവസ്ഥയെ അട്ടിമറിക്കാന്‍ സദാനന്ദന്‍ ബോധപൂര്‍വ്വം സിപിഎമ്മിന്റെ നാവായി സംസാരിക്കുകയാണെന്നാണ് ഇതുമായി ബന്ധപ്പെട്ട് നിയമവിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്. ഭരണ സ്വാധീനം ഉപയോഗിച്ച് സിപിഎം ചില പോലീസ് ഉദ്യോഗസ്ഥന്‍മാരുടെ ഒത്താശയോടെ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. സദാന്ദനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മാഹി ചെമ്പ്രയിലെ സുബീഷ് ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. കേസില്‍ അനാവശ്യമായി ഇടപെട്ട് അന്വേഷണം അട്ടിമറിക്കാന്‍ നീക്കം നടത്തിയ ഉദ്യോഗസഥന്‍മാര്‍ക്കെതിരെ നിയമപരമായ നടപടി വരാനാണ് സാധ്യത.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കാല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

Kerala

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

Editorial

കൃഷ്ണകാലം…

Vicharam

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍
Kerala

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

പുതിയ വാര്‍ത്തകള്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനൊപ്പം എം.എ. സാര്‍

നഷ്ടമായത് ബഹുമുഖ പ്രതിഭയെ: സര്‍സംഘചാലക്

സമരത്തിനെത്തിയ എഎ റഹീമിനെ അഞ്ച് മിനിറ്റില്‍ അറസ്റ്റ് ചെയ്ത് നീക്കി ദല്‍ഹി പൊലീസ്

ടോക്സിക്കിന്റെ പരാജയത്തിന് ശേഷം പേരും പെരുമയും തിരിച്ചുപിടിക്കാന്‍ യഷ്…പുതിയ രാമായണ സിനിമാപോസ്റ്ററില്‍ രാവണനായി യഷ്…

എം എ കൃഷ്ണന്‍: മാര്‍ഗദര്‍ശി, പ്രേരണാ സ്രോതസ്സ്

‘ഉണ്ണി മുകുന്ദൻ അഹങ്കാരിയാണെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു’ : ഉണ്ണി മുകുന്ദന്റെ നല്ല മനസ്സ് വെളിപ്പെടുത്തി യൂസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.