Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കാട്ടാനകളെ പ്രതിരോധിക്കാന്‍ ജൈവവേലി നിര്‍മ്മിക്കണമെന്ന് ആര്‍എസ്പി (യു )

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2017, 10:49 pm IST
inKannur

ഇരിട്ടി: നാട്ടിലിറങ്ങി ശല്യം ചെയ്യുന്ന കാട്ടാനകളെ പ്രതിരോധിക്കാന്‍ ജൈവവേലി നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് ആര്‍എസ്പി (യുണൈറ്റഡ്) പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കാട്ടാനകള്‍ക്കും കാട്ടുമൃഗങ്ങള്‍ക്കും കാട്ടില്‍ തീറ്റയും വെള്ളവും സുലഭമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും കേരളത്തിലെ വനസംരക്ഷത്തിനുവേണ്ടി വനസംരക്ഷണ സമിതികളിലൂടെ ചെലവഴിച്ച കോടിക്കണക്കിന് രൂപയെക്കുറിച്ച് ധവളപത്രം ഇറക്കണമെന്നും ആര്‍എസ്പി നേതാക്കള്‍ ആവശ്യപ്പെട്ടു. കോടികള്‍ ചെലവഴിച്ചു നിര്‍മ്മിക്കുന്ന വൈദ്യുത വേലിയും ആനമതിലും കിടങ്ങും മറ്റും തകര്‍ത്ത് ആനകള്‍ ജനവാസകേന്ദ്രങ്ങളിലെ നിത്യശല്യക്കാരാവുമ്പോള്‍ ഇതേപദ്ധതികള്‍ തന്നെ വീണ്ടും വീണ്ടും ആവിഷ്‌കരിച്ചു ലക്ഷങ്ങള്‍ കട്ടുമുടിക്കുകയാണ് ഇവിടുത്തെ ഉദ്യോഗസ്ഥ രാഷ്‌ട്രീയ കൂട്ടുകെട്ട് ചെയ്തുകൊണ്ടിരിക്കുന്നത്.

എന്നാല്‍ കാട്ടാനകളെ പ്രതിരോധിക്കാനുള്ള എളുപ്പമാര്‍ഗ്ഗമായി ജൈവവേലികളെക്കുറിച്ചു ചിന്തിക്കുകയും പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുകയുമാണ് ചെയ്യേണ്ടത്. ഇതിനായി തേനീച്ചകളെ പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്. ആനക്ക് ഏറ്റവും ഭയമുള്ള ജീവിയാണ് തേനീച്ച. തേനീച്ച മൂളുന്ന സ്ഥലത്തു ആനകള്‍ നില്‍ക്കാറില്ല. തേനീച്ചകളേയും തേനീച്ചപ്പെട്ടികളും സൗജന്യമായി ആദിവാസികള്‍ക്കും വനാതിര്‍ത്തികളിലുള്ള കര്‍ഷകര്‍ക്കും നല്‍കണം. ഈ കര്‍ഷകരില്‍ നിന്നും സര്‍ക്കാരിന് തേന്‍ സംഭരിക്കുകയും ചെയ്താല്‍ കര്‍ഷകര്‍ക്ക് തൊഴിലും ലഭ്യമാവും. ഇത്തരം ജൈവവേലികളുടെ പദ്ധതി എത്രയും പെട്ടെന്ന് കാട്ടാന ശല്യമുള്ള വനാതിര്‍ത്തികളില്‍ തുടങ്ങാന്‍ സര്‍ക്കാര്‍ തലത്തില്‍ നടപടികള്‍ സ്വീകരിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ഡി.ബിന്റോ, ജില്ലാ സിക്രട്ടറി ഇ.വി.ജോണ്‍, വി.കെ.ഡൊമിനിക്, ഇ.കെ.രാജന്‍, കെ.സാവിത്രി എന്നിവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കാല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

Kerala

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

Editorial

കൃഷ്ണകാലം…

Vicharam

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍
Kerala

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

പുതിയ വാര്‍ത്തകള്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനൊപ്പം എം.എ. സാര്‍

നഷ്ടമായത് ബഹുമുഖ പ്രതിഭയെ: സര്‍സംഘചാലക്

സമരത്തിനെത്തിയ എഎ റഹീമിനെ അഞ്ച് മിനിറ്റില്‍ അറസ്റ്റ് ചെയ്ത് നീക്കി ദല്‍ഹി പൊലീസ്

ടോക്സിക്കിന്റെ പരാജയത്തിന് ശേഷം പേരും പെരുമയും തിരിച്ചുപിടിക്കാന്‍ യഷ്…പുതിയ രാമായണ സിനിമാപോസ്റ്ററില്‍ രാവണനായി യഷ്…

എം എ കൃഷ്ണന്‍: മാര്‍ഗദര്‍ശി, പ്രേരണാ സ്രോതസ്സ്

‘ഉണ്ണി മുകുന്ദൻ അഹങ്കാരിയാണെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു’ : ഉണ്ണി മുകുന്ദന്റെ നല്ല മനസ്സ് വെളിപ്പെടുത്തി യൂസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.