Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഇരിട്ടി പുതിയ പാലം നിര്‍മ്മാണം നീരൊഴുക്കില്‍ പൈലിംഗ് പ്രവര്‍ത്തി നിലക്കാതിരിക്കാന്‍ പുഴയില്‍ ഗാബിയന്‍ മതില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2017, 10:46 pm IST
in Kannur

ഇരിട്ടി: ഇരിട്ടി പുതിയപാലത്തിനായി ബാവലിപ്പുഴയുടെ മദ്ധ്യത്തില്‍ നിര്‍മ്മിക്കുന്ന തൂണുകളുടെ പൈലിംഗ് പ്രവര്‍ത്തി നീരൊഴുക്കുമൂലമുണ്ടാവുന്ന മണ്ണൊലിപ്പില്‍ തടസ്സപ്പെടാതിരിക്കാന്‍ ഗാബിയന്‍ മതിലിന്റെ സംരക്ഷണ വലയം. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയില്‍ പുഴയിലുണ്ടായ കുത്തൊഴുക്കില്‍ പൈലിംഗ് പ്രവര്‍ത്തിക്കായി പുഴയില്‍ നിക്ഷേപിച്ച മണ്ണ് ഇടിഞ്ഞു വീണു പൈലിംഗ് പ്രവര്‍ത്തി അപകടത്തിലായിരുന്നു. ഇതിനെത്തുടര്‍ന്നാണ് മണ്ണ് സംരക്ഷിക്കുന്നതിനായി പുഴയില്‍ ഇരുമ്പു വലയും കരിങ്കല്ലുകളും കൊണ്ട് മണ്ണ് ഒഴുകിപ്പോകാതിരിക്കാനുള്ള സംരക്ഷണഭിത്തി നിര്‍മ്മിച്ചിരിക്കുന്നത്.

പഴശ്ശി ജലാശയത്തിന്റെ ഭാഗമായ ഇരിട്ടി പുഴയില്‍ മാസങ്ങളായി വെള്ളം സംഭരിച്ചു വെച്ചിരുന്നതിനാല്‍ നീരൊഴുക്ക് നിലച്ചിരുന്ന പുഴയില്‍ മണ്ണിട്ട് നികത്തിയായിരുന്നു മദ്ധ്യഭാഗത്തെ തൂണുകളുടെ പൈലിംഗ് പ്രവര്‍ത്തി നടന്നു കൊണ്ടിരുന്നത്. നൂറുകണക്കിന് ലോഡ് മണലാണ് ഇതിനായി പുഴയില്‍ തള്ളിയിരുന്നത് . എന്നാല്‍ കാലവര്‍ഷം എത്തിയതോടെ പദ്ധതിയിലെ ജലം തുറന്നു വിടുകയും മഴ കനക്കുമ്പോള്‍ പുഴയില്‍ ശക്തമായ നീരൊഴുക്ക് രൂപപ്പെടുകയും ചെയ്തു.

പഴയ പാലത്തിന് സമാന്തരമായി നിര്‍മ്മിക്കുന്ന 144 മീറ്റര്‍ നീളം വരുന്ന പാലത്തിന് ഇരു വശത്തേയും തൂണുകള്‍ കൂടാതെ പുഴയുടെ മദ്ധ്യഭാഗത്തായി രണ്ട് തൂണുകളാണ് നിര്‍മ്മിക്കേണ്ടത്. ഇതിന്റെ പ്രവര്‍ത്തിയാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. 48 മീറ്ററാണ് ഒരു തൂണില്‍ നിന്നും മറ്റൊരു തൂണിലേക്കുള്ള നീളം. ആകെ 144 മീറ്റര്‍ നീളവും 12 മീറ്റര്‍ ഉയരവുമാണ് പാലത്തിനുണ്ടാവുക. പ്രവര്‍ത്തി തടസ്സപ്പെട്ടുപോകാതെ എത്രയും പെട്ടെന്ന് പാലം പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് കരാറുകാര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്: മുണ്ടൂർ അബു താഹിറടക്കം അന്തർദേശീയ ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യപ്രതികൾ പിടിയിൽ

Kerala

ഹേമചന്ദ്രന്‍ കൊലക്കേസ് : പ്രതി കോഴിക്കോട് വിമാനത്താവളത്തില്‍ പിടിയിലായി

Kerala

ഇഎംഎസ് ഭവന പദ്ധതി ഉണ്ടാക്കിയവര്‍ പിഎംഎവൈയെ എന്തിന് എതിര്‍ക്കുന്നെന്ന് മന്ത്രി ഷാജി, വിഹിതത്തിന് പണമില്ലാത്തതിനാല്‍ മുന്‍ സര്‍ക്കാര്‍ പിന്നാക്കം പോയി

India

‘ആത്മനിർഭർ ഭാരത്’ എന്നത് യാഥാർഥ്യമായി മാറി; പ്രതിരോധ-വ്യോമയാന മേഖലകളില്‍ രാജ്യത്തിന് വന്‍ നേട്ടം: പ്രധാനമന്ത്രി

Kerala

ഓണത്തിരക്കിന് മുന്നൊരുക്കം… എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൽ കോച്ചുകൾ ഇരട്ടിയാക്കി, കൂടുന്നത് 598 സീറ്റുകള്‍

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് 2 ദിവസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ച നിലയില്‍

വാരഫലം 2026 ജൂണ്‍ 29 മുതല്‍ ജൂലായ് 5 വരെ ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയിക്കും

ഭാരതത്തിന്റെ തെരുവുകളില്‍ നിന്ന് ലോകസമാധാനത്തിന്റെ പ്രതീകമായി അലോകയുടെ മടങ്ങിവരവ്

തിരുപ്പതി ക്ഷേത്രം സന്ദർശിച്ച് പൂജ നടത്തി അനന്ത് അംബാനി ; റിലയൻസ് 25 ഇലക്ട്രിക് ബസുകൾ സംഭാവന ചെയ്യും

വീര്യം കുറഞ്ഞ മദ്യത്തിനല്ലേ നികുതി കുറച്ചത്, വീര്യം കൂടിയവയ്‌ക്ക് കുറച്ചിട്ടില്ലല്ലോ: സർക്കാരിന്റേത് സദുദ്ദേശപരമായ നീക്കം: മന്ത്രി കെ.മുരളീധരൻ

ആർഎസ്‌എസ്‌ കായംകുളം ഖണ്ഡിന്റെ സഹ സംഘചാലക് ആർ. ഗോപാൽജി അന്തരിച്ചു

വയലാര്‍ രചനകളിലെ ഭക്തിയും ദര്‍ശനവും

ഗവി പാതയിൽ പ്രിയദർശിനി ബസുകളുടെ അപകടയാത്ര; യാത്രക്കാരുടെ എണ്ണം അനുവദനീയമായതിലും മൂന്നിരട്ടി, പ്രതിഷേധം

ആനയെപ്പോലെയാണ് ഹിന്ദു സമൂഹം; ഇനി ശക്തിയും സമ്പത്തും അധികാരവും നേടണം: മഹാമണ്ഡലേശ്വർ

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.