Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ് : തെളിവെടുപ്പ് കഴിഞ്ഞു; മുഖ്യപ്രതി അജയനെ കോടതിയില്‍ തിരികെ ഹാജരാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2017, 10:59 pm IST
in Kannur

തലശ്ശേരി: വ്യാജ ബിരുദസര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിച്ചു നല്‍കി പള്ളൂര്‍ സ്വദേശികളായ മൂന്ന് പേരെ കബളിപ്പിച്ചുവെന്ന കേസിലെ പ്രതി പിണറായി പാറപ്രത്തെ അമൃതം വീട്ടില്‍ വടക്കയില്‍ അജയനെ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയില്‍ തിരികെ ഹാജരാക്കി. കഴിഞ്ഞ ശനിയാഴ്ചയാണ് തലശ്ശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി നാല് ദിവസം അജയനെ പോലിസിന് വിട്ടു നല്‍കിയിരുന്നത്. ആദ്യദിവസം തന്നെ പ്രതിയുടെ തലശ്ശേരി പിയര്‍ റോഡിലുള്ള സ്ഥാപനത്തില്‍ നിന്നും കമ്പ്യൂട്ടര്‍ ഉള്‍പെടെയുള്ള സര്‍ട്ടിഫിക്കറ്റ് നിര്‍മ്മാണ സാമഗ്രികള്‍ കണ്ടെടുത്തിരുന്നു പരാതിക്കാരില്‍ നിന്നും പ്രതിയുടെ സാന്നിധ്യത്തില്‍ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. പള്ളൂരിലെ നാമത്ത് ഹൗസില്‍ പി.എന്‍.റജില്‍, പ്രണവത്തില്‍ പി.സവിത, കിളിയാംപറമ്പില്‍ കെ.രതീഷ് എന്നിവര്‍ നല്‍കിയ പരാതിയിലാണ് ഇക്കഴിഞ്ഞ 9 ന് അജയനെ തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. സമാന പരാതികളെ തുടര്‍ന്ന് 2012 ലും 2016 സപ്തമ്പറിലും ഇയാളെ തലശ്ശേരി പോലീസ് പിടികൂടിയിരുന്നു. 2012 ല്‍ നിരവധി വ്യാജസര്‍ട്ടിഫിക്കറ്റുകളും കമ്പ്യൂട്ടര്‍ ഉള്‍പെടെ ഉപകരണങ്ങളും കണ്ടെടുത്തതിനെ തുടര്‍ന്ന് അജയനെ കസ്റ്റഡിയിലെടുത്തുവെങ്കിലും മണിക്കൂറുകള്‍ക്കകം വിട്ടയച്ചു. ഒരന്വേഷണവും നടത്താതെ വിട്ടയക്കപ്പെട്ട ഇയാള്‍ പോലീസിന്റെ മൂക്കിന് കീഴെ തന്നെ വിദൂര വിദ്യാഭ്യാസ പഠനകേന്ദ്രം നടത്തുന്നതിന്റെ മറവില്‍ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മാണവും വിതരണവും പൊടിപൊടിച്ചു. ഒട്ടുമിക്ക രാഷ്‌ട്രിയ കക്ഷികളിലുംപെട്ട ചോട്ടാ നേതാക്കള്‍ മുതല്‍ ഏതാനും മാധ്യമപ്രവര്‍ത്തകര്‍ വരെ അജയനില്‍ നിന്നും സംഘടിപ്പിച്ച വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുകളുടെ ബലത്തില്‍ ജോലിയും ഉദ്യോഗക്കയറ്റവും സൈന്യത്തിന്റെ സെമിനാറിലടക്കം സംബന്ധിച്ചു വിവാദത്തിലായത് ഈയ്യിടെ പുറത്ത് വന്ന രഹസ്യം പോലീസിലടക്കമുള്ള ഉന്നതതല ബന്ധങ്ങളുടെ മറവില്‍ വ്യാജ ബിരുദസര്‍ട്ടിഫിക്കറ്റുകളുടെ ഉറവിടം തകര്‍ക്കാന്‍ ലോക്കല്‍ പോലീസിനായില്ല. ഇതിനിടയില്‍ യാദൃശ്ചികമായാണ് 2016 സെപ്തമ്പര്‍ 29 ന് അജയന്റെ അമൃതാ കോളേജില്‍ വീണ്ടും പോലീസ് എത്തുന്നത്.14 വ്യാജ യൂണിവേഴ്‌സിറ്റികളുടെ പേരില്‍ അജയന്‍ നിര്‍മ്മിച്ച നൂറ് കണക്കിന് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ അന്ന് പോലീസ് കണ്ടെടുത്തിരുന്നു ഇതില്‍ മിക്കതിലും യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലറും പരീക്ഷാ കണ്‍ട്രോളറുമായി ഒപ്പിട്ടിരുന്നത് അജയനായിരുന്നു. കേസിപ്പോള്‍ െ്രെകംബ്രാഞ്ചിന് കൈമാറിയിരിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

US

ക്യൂബയെ ആക്രമിക്കാൻ എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ച് ട്രംപ്, സൈനിക വിന്യാസത്തിന് സൂചന നൽകി

India

പശ്ചിമ ബംഗാളിലെ 15 ബൂത്തുകളിൽ റീപോളിംഗ് ആരംഭിച്ചു, സുരക്ഷയ്‌ക്കായി ആർ‌എ‌എഫ് സുസജ്ജം

India

കിഷ്ത്വാറിൽ തീവ്രവാദികളുടെ ഒളിത്താവളം തകർത്ത് സുരക്ഷാ സേന : കാർബൈൻ തോക്ക്, ഗ്രനേഡ് ലോഞ്ചർ വലിയ തോതിലുള്ള വെടിക്കോപ്പുകൾ കണ്ടെടുത്തു

Kerala

എക്സിറ്റ് പോളുകൾ വന്നതിന് പിന്നാലെ മലപ്പുറം ജില്ല വിഭജിച്ച് തിരൂരങ്ങാടി കേന്ദ്രമാക്കി പുതിയ ജില്ല വേണമെന്ന് യൂത്ത് ലീഗ്

Entertainment

ആശ്ചര്യത്തോടെ മോഹന്‍ലാല്‍;40 വര്‍ഷങ്ങള്‍ക്ക് ശേഷം ‘ടെലിഫോണ്‍ അങ്കിളിനെ’ കാണാനെത്തി ആശ ജയറാം

പുതിയ വാര്‍ത്തകള്‍

സ്റ്റുഡിയോയില്‍ വച്ച് പീഡിപ്പിച്ചു, ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണി; കുട്ടികളുടെ വിഡിയോ പകര്‍ത്തി സൂക്ഷിച്ചു; സംഗീത സംവിധായകനെതിരെ ഗായിക

സ്വന്തം മകളുടെ പ്രായമുള്ള,17 വയസ്സുള്ള ഒരു കുഞ്ഞിനെ ഹോട്ടലിൽ കൊണ്ടുപോയി ഇവൻ ഉപയോഗിച്ചിട്ടുണ്ട്;ഫിറോസ് ഖാന്റെ ക്രൂരതകൾ എണ്ണിപ്പറഞ്ഞ് സജ്ന നൂർ

പോളച്ചൻ പത്തു ദിവസത്തെ പരോളിലിറങ്ങി യെന്നു കേട്ടു…നമുക്കു പണിയാകുമോ ?

മലയാളത്തിൽ ആദ്യമായി ഏ.ഐ. സാങ്കേതിക വിദ്യയിൽ ഒരുങ്ങുന്ന ചിത്രം.മണികണ്ഠൻ

ഭാര്യയും മക്കളും അടങ്ങുന്ന ഒരു കൊച്ചു ലോകം;ആസ്വകാര്യതയിലേക്ക് ക്ഷണിക്കപ്പെടാത്ത ഒരതിഥി വന്നു.ഞങ്ങളുടെ കുടുംബം ശിഥിലമാക്കാൻ കെൽപ്പുള്ള ഒരതിഥി

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ യുടെ ചിത്രീകരണം പൂർത്തിയായി; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂൺ 4 ന്

സജീവ് പാഴൂർ-നിമിഷ സജയൻ- കരുണാസ്- തമിഴ് ചിത്രം ‘എന്ന വിലൈ’ ക്ക് ദാദാസാഹിബ് ഫാൽക്കെ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിൽ പുരസ്‌കാര നേട്ടം

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – കാവ്യ റെഡ്ഡി വിവാഹം തിരുമലയിൽ നടന്നു; വിവാഹ ചടങ്ങുകൾ പരമ്പരാഗതമായ രീതിയിൽ

കേരളാ ഫിലിം ക്രിട്ടിക്സ് അവാർഡ് 2025 ൽ 5 പുരസ്‍കാരങ്ങൾ സ്വന്തമാക്കി ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് നിർമ്മിച്ച “ലോക – ചാപ്റ്റർ 1 ചന്ദ്ര”

​മുതിർന്ന പൗരൻമാർക്കായി കോട്ടയത്ത് വേദാന്ത “ ഈഡൻ ഗാർഡൻസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.