Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

റഷ്യക്ക് എതിരാളി പറങ്കികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2017, 09:39 pm IST
in Sports

മോസ്‌കോ: കോണ്‍ഫെഡറേഷന്‍ കപ്പില്‍ ഇന്ന് റഷ്യക്ക് എതിരാളികള്‍ പോര്‍ച്ചുഗല്‍. മറ്റൊരു മത്സരത്തില്‍ ന്യൂസിലാന്‍ഡ് മെക്‌സിക്കോയുമായും ഏറ്റുമുട്ടും.ന്യൂസിലാന്‍ഡിനെ ആദ്യ മത്സരത്തില്‍ 2-0ന് തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസവുമായാണ് ആതിഥേയരായ റഷ്യ ഇന്ന് പോര്‍ച്ചുഗലിനെതിരെ രണ്ടാം കളിക്ക് ഇറങ്ങുന്നത്. പോര്‍ച്ചുഗല്‍ ആദ്യ കളിയില്‍ മെക്‌സിക്കോയോട് 2-2ന് സമനില പാലിച്ചിരുന്നു.

മികച്ച താരനിരയുമായാണ് പോര്‍ച്ചുഗല്‍ ടൂര്‍ണമെന്റിനെത്തിയത്. എന്നാല്‍ ആദ്യ മത്സരത്തില്‍ മെക്‌സിക്കോക്കെതിരെ പേരിനൊത്ത പ്രകടനം പുറത്തെടുക്കാന്‍ നിലവിലെ യൂറോകപ്പ് ചാമ്പ്യന്മാരായ പറങ്കികള്‍ക്ക് കഴിഞ്ഞില്ല. ടീമിലെ സൂപ്പര്‍താരായ ക്രിസ്റ്റിയാനോ റൊണാള്‍ഡോക്ക് ആദ്യ മത്സരത്തില്‍ ഗോളടിക്കാന്‍ കഴിഞ്ഞിരുന്നില്ലെങ്കിലും ആദ്യ ഗോളിന് വഴിയൊരുക്കിയത് ലോക ഫുട്‌ബോളറായിരുന്നു. ഇന്ന് ക്രിസ്റ്റിയാനോ ഗോളടിക്കുമെന്ന പ്രതീക്ഷയിലാണ് പറങ്കിപ്പട. ആദ്യ മത്സരത്തില്‍ ഗോളടിച്ച ക്വറെസ്മയും സോറസും മികച്ച പ്രകടനം നടത്തുന്നു.

ആദ്യ മത്സരത്തില്‍ പരിക്കു സമയത്ത് വഴങ്ങിയ ഗോളാണ് പോര്‍ച്ചുഗലിന്റെ വിജയം തട്ടിത്തെറിപ്പിച്ചത്. മികച്ച പ്രതിരോധനിരയുണ്ടെങ്കിലും നിര്‍ണായക സമയത്ത് അവര്‍ക്ക് പിഴക്കുകയായിരുന്നു.

ന്യൂസിലാന്‍ഡിനെ തോല്‍പ്പിച്ച ആത്മവിശ്വാസമാണ് ആതിഥേയരായ റഷ്യയുടെ കരുത്ത്. മികച്ച താരനിരയുള്ള റഷ്യ സ്വന്തം നാട്ടില്‍ നടക്കുന്ന മത്സരങ്ങളില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കെല്പുള്ളവരാണ്. 22 മത്സരങ്ങളില്‍ നിന്ന് 8 ഗോളുകളടിച്ച ഫെഡോര്‍ സ്‌മോളോവാണ് ടീമിലെ മുഖ്യസ്‌ട്രൈക്കര്‍. മുന്‍പ് ഇരുടീമുകളും കളിച്ച ആറ് കളികളില്‍ മൂന്നെണ്ണത്തില്‍ വിജയം പറങ്കികള്‍ക്കൊപ്പം നിന്നപ്പോള്‍ റഷ്യ ജയിച്ചത് രണ്ടെണ്ണം. അവസാനം ഇരുടീമുകളും ഏറ്റുമുട്ടിയത് 2015 നവംബര്‍ 14ന്. അന്ന് നടന്ന രാജ്യാന്തര സൗഹൃദ മത്സരത്തില്‍ റഷ്യ 1-0ന് ജയിക്കുകയും ചെയ്തു.

രണ്ടാം മത്സരത്തില്‍ ന്യൂസിലാന്‍ഡിനെതിരെ അനായാസ വിജയം പ്രതീക്ഷിച്ചാണ് കരുത്തരായ മെക്‌സിക്കോ ഇറങ്ങുന്നത്. ആദ്യ മത്സരത്തില്‍ പോര്‍ച്ചുഗലിനെ പിടിച്ചുകെട്ടിയതിന്റെ ആത്മവിശ്വാസത്തിലാണ് അവര്‍. ജാവിയര്‍ ഹെര്‍ണാണ്ടസ്, ജിയോവാനി സാന്റോസ്, കാര്‍ലോസ് വെല, ആന്ദ്രെ ഗുര്‍ഡാഡോ, ഹെക്ടര്‍ ഹെരേര, അക്വിനോ, റാഫേല്‍ മാര്‍ക്വേസ്, ഹെക്ടര്‍ മൊറേനോ, കാര്‍ലോസ് സാല്‍സെഡോ തുടങ്ങിയവരാണ് മെക്‌സിക്കന്‍ നിരയിലെ പ്രധാനികള്‍.

ന്യൂസിലാന്‍ഡിന് ഇതുവരെ മെക്‌സിക്കോയെ പരാജയപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. കളിച്ച അഞ്ച് കളികളും തോല്‍ക്കാനായിരുന്നു വിധി. അതിനൊരു മാറ്റമാണ് ന്യൂസിലാന്‍ഡ് സ്വപ്‌നം കാണുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

India

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

Kerala

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

Kerala

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

Kerala

കെ.എം. ഷാജി എന്ന മോദീഭക്തന്‍

പുതിയ വാര്‍ത്തകള്‍

‘ ഇന്ത്യ വെള്ളം തടഞ്ഞാൽ ഞങ്ങൾ ആണവ ബോംബുകൾ പ്രയോഗിക്കും’ : രാജ്യം പട്ടിണി കിടക്കുമ്പോഴും ഇന്ത്യയെ ഭീഷണിപ്പെടുത്തി ബിലാവൽ ഭൂട്ടോ

മദ്യം വാങ്ങാന്‍ 23 വയസാകണമെന്ന നിബന്ധന കര്‍ശനമാക്കാന്‍ നീക്കം

‘അഭിഷേക് അഴിമതിയുടെ സൂത്രധാരനായിരുന്നു, മമതയ്‌ക്ക് എല്ലാം അറിയാമായിരുന്നു ‘ ; വെളിപ്പെടുത്തി അധ്യാപക നിയമന അഴിമതി കേസിൽ അറസ്റ്റിലായ തപസ് മണ്ഡൽ

ഇന്ത്യ പാക് യുദ്ധം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മോദിക്ക് കത്തെഴുതിയ സോണിയ, മണിശങ്കര്‍ അയ്യര്‍, മെഹ്ബൂബ് മുഫ്തി, ഫാറൂഖ് അബ്ദുള്ള, മനോജ് ത്ഡാ തുടങ്ങിയ ഇന്ത്യാ വിരുദ്ധര്‍

രണ്ടാം ഓപ്പറേഷന്‍ സിന്ദൂറില്‍ നിന്നും പാകിസ്ഥാനെ രക്ഷിക്കാന്‍ സോണിയാഗാന്ധിയും 60 ഇന്ത്യാവിരുദ്ധ രാഷട്രീയ ബുദ്ധിജീവികളും

തളിപ്പറമ്പിലെ തോല്‍വിയില്‍ നേതാക്കളെ വിമര്‍ശിച്ച ബ്രാഞ്ച് സെക്രട്ടറിക്കും ലോക്കല്‍ കമ്മിറ്റി അംഗത്തിനുമെതിരെ നടപടിയുമായി സി പി എം

ജീവിച്ചിരിക്കുന്നയാളുടെ മരണാനന്തര ചടങ്ങിന് പണപ്പിരിവ് നടത്തിയെന്ന പരാതിയില്‍ കേസെടുത്തു

റഹീമും, ഗോവിന്ദനും, ശിവൻകുട്ടിയും അകത്താകാതിരിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ : ഫർമാന് വേണ്ടി എത്തിയത് മുൻ അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണ കുറുപ്പ്

പാകിസ്ഥാനിൽ ക്ഷേത്രങ്ങളും സിഖ് ഗുരുദ്വാരകളും സുരക്ഷിതമല്ല : ഭൂമാഫിയയും അഴിമതിക്കാരായ ഉദ്യോഗസ്ഥരും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ കൊള്ളയടിക്കുന്നു

മുക്കം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയെ കാണാനില്ലെന്ന് പരാതി

കറാച്ചിക്ക് അടുത്ത് പറന്ന് ഇന്ത്യയുടെ P-8I പോസിഡോൺ ഒപ്പം യുഎസ് ചാരവിമാനവും ; ഭീതിയിൽ പാകിസ്ഥാൻ , ലക്ഷ്യമിടുന്നത് ചൈന നൽകിയ അന്തർവാഹിനിയെയോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.