Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥി : പ്രതിപക്ഷം ത്രിശങ്കുവില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2017, 09:24 pm IST
in India

ന്യൂദല്‍ഹി: രാഷ്‌ട്രപതി സ്ഥാനത്തേക്ക് പൊതുസ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നത് സംബന്ധിച്ച് പ്രതിപക്ഷത്ത് ആശയക്കുഴപ്പവും ആശങ്കയും. കേന്ദ്ര സര്‍ക്കാരിനെയും ബിജെപിയെയും ശക്തമായി എതിര്‍ക്കുന്ന പ്രതിപക്ഷ നിരയിലെ പാര്‍ട്ടികള്‍ പോലും രാംനാഥ് കോവിന്ദിന് പിന്തുണയുമായി രംഗത്തെത്തിയതാണ് കോണ്‍ഗ്രസ്സിനെയും ഇടതുപക്ഷത്തെയും വെട്ടിലാക്കിയത്.

സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നതിന് നാളെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയയുടെ അധ്യക്ഷതയില്‍ യോഗം വിളിച്ചിട്ടുണ്ടെങ്കിലും എത്ര പേര്‍ പങ്കെടുക്കുമെന്നുറപ്പില്ല. ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാറിനെ യോഗത്തിനെത്തിക്കാന്‍ തീവ്രശ്രമം നടക്കുന്നുണ്ട്. നിതീഷിനെ അനുനയിപ്പിക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പാട്‌നയിലെത്തി.

ബിഹാര്‍ ഗവര്‍ണറും ദളിത് നേതാവുമായ രാംനാഥ് കോവിന്ദിനെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയതില്‍ നിതീഷ് സന്തോഷം പ്രകടിപ്പിച്ചിരുന്നു. കോവിന്ദിനെ നേരിട്ട് സന്ദര്‍ശിച്ച് അദ്ദേഹം അഭിനന്ദനവും അറിയിച്ചു. പൊതുസ്ഥാനാര്‍ത്ഥി വേണ്ടെന്ന നിലപാടുള്ള നിതീഷ്, നാളത്തെ യോഗത്തില്‍ താന്‍ പങ്കെടുക്കില്ലെന്നും പ്രതിനിധിയെ അയയ്‌ക്കാമെന്നും കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നു. ജെഡിയു, ആര്‍ജെഡി, കോണ്‍ഗ്രസ് എന്നിവരുള്‍പ്പെട്ട മഹാസഖ്യമാണ് ബിഹാര്‍ ഭരിക്കുന്നത്. ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് ബിജെപിക്കെതിരെ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കണമെന്ന് ശക്തമായി വാദിക്കുന്നുണ്ട്.

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മക്കള്‍ക്കെതിരെ ആദായ നികുതി വകുപ്പ് നടത്തുന്ന അന്വേഷണവും ലാലുവിനെ പ്രകോപിപ്പിച്ചിട്ടുണ്ട്. നിലവില്‍ ഇരുപാര്‍ട്ടികളും തമ്മിലുള്ള ഭിന്നത ആളിക്കത്തുകയാണ് രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിത്വം. ഈ സാഹചര്യത്തിലാണ് നിതീഷിനെ പങ്കെടുപ്പിക്കാന്‍ കോണ്‍ഗ്രസ് ആഞ്ഞുശ്രമിക്കുന്നത്.

ഇന്നലെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ലക്‌നൗവില്‍ സംഘടിപ്പിച്ച അത്താഴവിരുന്നില്‍ നരേന്ദ്രമോദിക്കൊപ്പം ബിഎസ്പി അധ്യക്ഷ മായാവതിയും എസ്പി അധ്യക്ഷന്‍ അഖിലേഷും പങ്കെടുത്തതും കോണ്‍ഗ്രസ്സിന്റെ ആശങ്ക വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. എഐഎഡിഎംകെ, ബിജെഡി, ടിആര്‍എസ്, വൈഎസ്ആര്‍ കോണ്‍ഗ്രസ് തുടങ്ങിയ എന്‍ഡിഎ ഇതര പാര്‍ട്ടികള്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അറുപത് ശതമാനത്തിലധികം വോട്ടുകള്‍ കോവിന്ദ് നേടുമെന്ന് ഉറപ്പായി. വോട്ടെടുപ്പിന് ദിവസങ്ങളുണ്ടെന്നിരിക്കെ വന്‍ ഭൂരിപക്ഷം ലഭിക്കുമെന്ന് വ്യക്തമായിക്കഴിഞ്ഞു.

ദളിത് സ്ഥാനാര്‍ത്ഥി?

ന്യൂദല്‍ഹി: ബിജെപി സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദിന് പിന്നാലെ പ്രതിപക്ഷവും ദളിത് സ്ഥാനാര്‍ത്ഥിയെ പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. മുന്‍ ലോക്‌സഭാ സ്പീക്കര്‍ മീരാകുമാര്‍, മുന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ, അംബേദ്കറുടെ പൗത്രന്‍ പ്രകാശ് യശ്വന്ത് അംബേദ്കര്‍ എന്നിവരുടെ പേരുകളാണ് കോണ്‍ഗ്രസ് പരിഗണിക്കുന്നത്. ബിഹാറിലെ ദളിത് നേതാവ് ജഗ്ജീവന്‍ റാമിന്റെ മകളായ മീരാ കുമാര്‍ സ്ഥാനാര്‍ത്ഥിയായാല്‍ നിതീഷ് കുമാറിന്റെ പിന്തുണ ഉറപ്പിക്കാനാകുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. ദളിത് സ്ഥാനാര്‍ത്ഥിയാണെങ്കില്‍ നോക്കാമെന്നാണ് ബിഎസ്പി അധ്യക്ഷ മായാവതിയുടെയും നിലപാട്.

സ്പീക്കര്‍ കാലാവധി കഴിഞ്ഞിട്ടും ദല്‍ഹിയിലെ ഔദ്യോഗിക ബംഗ്ലാവ് ഒഴിയാതിരുന്നതിലും വസ്തു ഇടപാടുമായി ബന്ധപ്പെട്ടും മീരാകുമാറിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു. രാജ്യത്തിന്റെ പ്രഥമ പൗരനായി ഉയര്‍ത്തിക്കാട്ടുമ്പോള്‍ ക്ലീന്‍ ഇമേജില്ലാത്തത് തിരിച്ചടിയാകും. ഗാന്ധിജിയുടെ പൗത്രന്‍ ഗോപാല്‍ കൃഷ്ണ ഗാന്ധിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് ഇടതുപക്ഷം ആവശ്യപ്പെട്ടിരുന്നത്. നാളത്തെ യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സെമിനാറുകൾ, യുവജന സമ്പർക്ക പരിപാടികൾ, രക്തദാന ക്യാമ്പുകൾ…..എബിവിപി സ്ഥാപക ദിനം വിപുലമായി ആഘോഷിച്ചു 

India

നക്സലിസത്തെ മറികടന്നതുപോലെ നുഴഞ്ഞുകയറ്റവും അവസാനിപ്പിക്കും ; മൂന്ന് വർഷത്തിനുള്ളിൽ മയക്കുമരുന്ന് മാഫിയകളെ തുടച്ചുനീക്കുമെന്നും അമിത് ഷാ

India

തോറ്റതിനുശേഷവും പ്രീണന രാഷ്‌ട്രീയം മമത ബാനർജി ഉപേക്ഷി ക്കില്ല , വഞ്ചനയും ചതിയും എന്തിനാണ് ഇനിയും കൊണ്ടുനടക്കുന്നത് ; വിമർശിച്ച് സുവേന്ദു അധികാരി

India

ശ്മശാനങ്ങളെ സ്നേഹിക്കുന്നവരാണ് രാമക്ഷേത്രത്തെ എതിർക്കുന്നത് ; കലാപങ്ങളെ നയിക്കുന്നവർക്ക് യമരാജന്റെ വാസസ്ഥലത്തേക്കുള്ള വാതിൽ തുറന്നുകൊടുക്കുമെന്ന് യോഗി

India

തൃണമൂലിനെതിരെ സംസാരിക്കുന്നവരെ കള്ളക്കേസിൽ കുടുക്കുന്ന മമതയുടെ സഹായി ; നിലഞ്ജൻ ദാസിനെ റോഡിലിട്ട് തല്ലിച്ചതച്ച് നാട്ടുകാർ ; മാപ്പ് പറഞ്ഞ് നിലഞ്ജൻ

പുതിയ വാര്‍ത്തകള്‍

അമേരിക്ക ഇറാനില്‍ നടത്തിയ ആക്രമണം (ഇടത്ത്) ഖമേനിയുടെ ശവസംസ്കാരച്ചടങ്ങിന്‍റെ ഭാഗമായുള്ള വമ്പിച്ച ഘോഷയാത്ര (വലത്ത്)

ഖമേനിയുടെ ശവസംസ്കാരച്ചടങ്ങുകള്‍ അവസാനിച്ചു, പാകിസ്ഥാന് മുഖം നഷ്ടമായി, സമാധാനക്കരാര്‍ ലംഘിച്ച് അമേരിക്കയുടെ വന്‍ ആക്രമണം

ഒടുവില്‍ മാതൃഭൂമിയും സമ്മതിച്ചു കേരള സ്റ്റോറി ശരിയാണ്, കേരളത്തില്‍ ലവ് ജിഹാദുണ്ട്….

കൊല്ലപ്പെട്ട അമ്മ നീരജ ശര്‍മ്മ (ഇടത്ത്) അമ്മയെ വാഹനമിടിച്ച് കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ മകള്‍ ആയുഷി ശര്‍മ്മ (വലത്ത്)

കണ്ടാല്‍ നിഷ്കളങ്ക…പക്ഷെ ജോലിക്ക് വേണ്ടി സ്വന്തം അമ്മയെ വണ്ടിയിടിച്ച് കൊന്നതിന് ക്വട്ടേഷന്‍ സംഘത്തിന് നല‍്കിയത് ഏഴ് ലക്ഷം രൂപ

മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ അതിവേഗം വ്യാപിക്കുന്നു ; മുന്നറിയിപ്പ് നൽകി ആരോഗ്യവിദഗ്ധർ ; രാജ്യങ്ങൾ ജാഗ്രതയിൽ

സപ്ലൈകോയ്‌ക്ക് 90 കോടി രൂപ അനുവദിച്ച് കേന്ദ്ര ഭക്ഷ്യമന്ത്രാലയം

വയനാട് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് വെള്ളിയാഴ്ച അവധി

മെസ്സി ഇസ്രയേല്‍ പതാക പിടിച്ചുനില്‍ക്കുന്നതായി ഇസ്ലാമിസ്റ്റുകള്‍ പ്രചരിപ്പിക്കുന്ന വ്യാജചിത്രം (ഇടത്ത്)

മെസ്സിയെ പഞ്ഞിക്കിട്ട് ജിഹാദികളുടെ വിമര്‍ശനം; പിന്തുണയുമായി കമ്മികളും…ഫിഫ സഹായത്തോടെ മെസ്സിയും അര്‍ജന്‍റീനയും കപ്പടിക്കുമെന്ന് വരെ ദുഷ്പ്രചാരണം

തീവ്ര ഇസ്ലാമിസ്റ്റുകൾക്ക് വമ്പൻ പണി ; ഹിന്ദുക്കളെയും, മുസ്ലീം സ്ത്രീകളെയും ഉൾപ്പെടുത്തി വഖഫ് ബോർഡ് പുനസംഘടിപ്പിക്കാൻ പുതിയ നീക്കവുമായി യോഗി സർക്കാർ

കേരളത്തില്‍2024ല്‍ ജനിച്ച കുട്ടികളില്‍ 46.14 ശതമാനവും മുസ്ലീം സമുദായത്തില്‍,ഹിന്ദു, ക്രിസ്ത്യന്‍ സമുദായങ്ങളില്‍ ജനനങ്ങളേക്കാള്‍ കൂടുതല്‍ മരണങ്ങള്‍

അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ വിജയ് നായകനായ അവസാന ചിത്രം ‘ജനനായക’ന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.