ധരേലി: അവിഹിത ബന്ധം നേരിട്ടുകണ്ട ഭര്‍ത്താവ് ഭാര്യയുടെ കഴുത്തറുത്ത് അതുമായി അഞ്ചു കിലോമീറ്റര്‍ അകലെയുള്ള പോലീസ് സ്‌റ്റേഷനില്‍ എത്തി കീഴടങ്ങി. മധ്യപ്രദേശിലെ ധരേലിയിലാണ് സംഭവം.
കര്‍ഷകനായ നാരായണ്‍ സിങ്ങാണ് ( 38) ഭാര്യ സരിതയെ(28) കൊന്നത്. മുന്‍പ് രണ്ടു തവണ മറ്റൊരാളോടൊത്ത് ഭാര്യ െയ കണ്ടപ്പോള്‍ ഇയാള്‍ താക്കീത് ചെയ്തിരുന്നു. എന്റെ വിശ്വാസം തകര്‍ത്തു. അതിനാലാണ് കഴുത്തറുത്തത്. സിങ്ങ് പറഞ്ഞു.
















