Wednesday, July 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ആഴവും പരപ്പുമുള്ള രചനകൾ

Janmabhumi Online by Janmabhumi Online
Jun 20, 2017, 06:18 am IST
in Varadyam
FacebookTwitterWhatsAppTelegramLinkedinEmail

ഉപന്യാസ മത്സരങ്ങളില്‍ വിധികര്‍ത്താവായിരുന്ന ഡോ. ചേരാവള്ളി ശശിയുടെ വാക്കുകള്‍

കുട്ടികള്‍ മികച്ച രീതിയിലുള്ള പ്രകടനമാണ് നടത്തിയത്. ഹൈസ്‌കൂള്‍ തലത്തിലും ഹയര്‍ സെക്കന്‍ഡറി തലത്തിലും വിധി നിര്‍ണയം നടത്തിയിരുന്നു. ഹൈസ്‌കൂള്‍ തലത്തില്‍ മാധ്യമങ്ങളും ആവിഷ്‌കാര സ്വാതന്ത്ര്യവും എന്നതായിരുന്നു വിഷയം. ഹയര്‍ സെക്കന്‍ഡറിയിലെ വിഷയം മനുഷ്യാവകാശ സംരക്ഷണം ആയിരുന്നു. ഹൈസ്‌കൂള്‍ തലത്തില്‍ സമ്മാനം നേടിയ രചനകള്‍ മികച്ച നിലവാരം പുലര്‍ത്തുന്നവയായിരുന്നു. ശ്രദ്ധേയമായ രചനകളായിരുന്നു. കുട്ടികള്‍ നന്നായി വായിക്കുക്കയും സമകാലിക പ്രശ്‌നങ്ങള്‍ മനസ്സിലാക്കി പ്രതിപാദിക്കാനുള്ള കഴിവും ഉള്ളവരാണ്. ലേഖനത്തില്‍ നല്ല നൈപുണ്യമുണ്ട്. വര്‍ത്തമാനകാലത്തിന്റെ ഓരോ ഹൃദയസ്പന്ദനങ്ങളും ഉള്‍ക്കൊള്ളാന്‍ അവര്‍ ശ്രമിക്കുന്നുണ്ട്.

കുറേക്കൂടി ശക്തവും തീക്ഷ്ണവും ആഴവും പരപ്പുമുള്ളതായിരുന്നു ഹയര്‍ സെക്കന്‍ഡറിയിലെ ലേഖനങ്ങള്‍. നിലവാരം പുലര്‍ത്തിയെങ്കിലും ശക്തമായ മത്സരം നടന്നുവെന്ന് പറയാന്‍ സാധിക്കില്ല. കുട്ടികള്‍ നന്നായി പത്രമാധ്യമങ്ങള്‍ ഉപയോഗിക്കണം. സമകാലികമായ പ്രശ്‌നങ്ങളും വാര്‍ത്തകളും കണ്ണും കാതും തുറന്ന് മനസ്സിലാക്കാന്‍ ശ്രമിക്കണം. സോഷ്യല്‍ മീഡിയകളേക്കാള്‍ കൂടുതല്‍ പത്രങ്ങള്‍ക്ക് വേണം പ്രാധാന്യം നല്‍കാന്‍. മലയാളത്തിലും മറ്റ് ഭാഷകളിലും ഇറങ്ങുന്ന നല്ല കൃതികള്‍ വായിക്കാനും കുട്ടികള്‍ ശ്രദ്ധിക്കണം.

ഹയര്‍ സെക്കന്‍ഡറി വിഭാഗം ജലച്ചായം ചിത്രരചനയില്‍ ഒന്നാംസ്ഥാനം നേടിയ യാമിനി.കെയുടെ സൃഷ്ടി. തിരക്ക് എന്നതായിരുന്നു വിഷയം. കണ്ണൂര്‍ തലശ്ശേരി സെന്റ് ജോസഫ് എച്ച്എസ്എസിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനി. മാഹി ധനകാര്യ വകുപ്പിലെ പി.കെ. സുജന്റേയും പന്തക്കല്‍ ഗവണ്‍മെന്റ് സ്‌കൂള്‍ അദ്ധ്യാപിക കെ.രൂപശ്രീയുടേയും മകളാണ് യാമിനി. 2013 മുതല്‍ കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ സ്‌കോളര്‍ഷിപ്പ്, കേരളലളിതകലാ അക്കാദമിയുടെ ബാലപ്രതിഭാ പുരസ്‌കാരം, 2015 ലും 2017 ലും മികച്ച ചിത്രകാരിക്കുള്ള കാര്‍ത്തികേയ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ചിത്രരചനയില്‍ നേടിയിട്ടുണ്ട്.

ഹൈസ്‌കൂള്‍ വിഭാഗം കാര്‍ട്ടൂണില്‍ ഒന്നാംസ്ഥാനം നേടിയത് സെറ മറിയം ബിന്നി. കള്ളപ്പണം എന്നതായിരുന്നു വിഷയം. തിരുവനന്തപുരം ഹോളി എയിഞ്ചല്‍സ് കോണ്‍വെന്റ് എച്ച്എസിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി. പട്ടം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അദ്ധ്യാപകന്‍ ബിന്നി സാഹിതിയുടേയും അഡ്വ. റാണിയുടേയും മകളാണ്. കാര്‍ട്ടൂണ്‍ രചനയ്‌ക്കൊപ്പം ചിത്രംവരയിലും എഴുത്തിലും മികവ് തെളിയിക്കുന്നു. ഇതിനോടകം പത്ത് യാത്രാവിവരണ പുസ്തകങ്ങളും പതിനഞ്ചിലേറെ ഏകാങ്ക ചിത്രപ്രദര്‍ശനങ്ങളും നടത്തിയിട്ടുണ്ട്. പത്തനംതിട്ടയിലെ കൈതപ്പറമ്പാണ് സ്വദേശം. ഇപ്പോള്‍ തിരുവനന്തപുരത്ത് താമസം.

ഹൈസ്‌കൂള്‍ വിഭാഗം ജലച്ചായത്തില്‍ ഒന്നാംസ്ഥാനം നേടിയ ആദിത്യ രാജന്‍. തണുപ്പ് എന്നതായിരുന്നു വിഷയം. ആലപ്പുഴ കാര്‍മല്‍ അക്കാദമി ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി. ആലപ്പുഴ ആലിശേരി ശ്രീപത്മത്തില്‍ ചിത്രകാരി ജ്യോതിയുടേയും രാജന്റേയും മകളാണ്.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ജയിലിൽ ഗൂഢാലോചന നടക്കുന്നു , അസിം മുനീർ, ഇമ്രാൻ ഖാനെ കൊല്ലാൻ ആഗ്രഹിക്കുന്നു ; ഞെട്ടിക്കുന്ന ആരോപണവുമായി സഹോദരി അലീമ ഖാൻ 

Kerala

വിസ്മയ കേസിൽ പ്രതി കിരൺകുമാറിന് ജാമ്യം; ഹൈക്കോടതി അപ്പീലിൽ വിധി വരുന്നതു വരെ ശിക്ഷാവിധിയും സുപ്രീംകോടതി മരവിപ്പിച്ചു

India

പാർലമെന്റ് സുരക്ഷാ വീഴ്ച കേസ് : രണ്ട് പ്രതികൾക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala

മഥുരയിലെ വൃന്ദാവനത്തില്‍ ഗുരുവായൂര്‍ ക്ഷേത്രം ഒരുങ്ങുന്നു; ശ്രീകോവിലും കൊടിമരവും ശീവേലിപ്പുരയും നിർമിക്കുന്നത് കേരളത്തില്‍

സ്വച്ഛതാ വാരാചരണം സംസ്ഥാനതല ഉദ്ഘാടനം കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി കോട്ടയത്ത് നിര്‍വഹിക്കുന്നു
Kerala

മനുഷ്യരുടെയും ജീവജാലങ്ങളുടെയും നിലനില്‍പ്പിന് സ്വച്ഛതാ പഖ്‌വാഡ: കുട്ടികള്‍ക്ക് സ്വച്ഛത പ്രതിജ്ഞ ചൊല്ലിക്കൊടുത്ത് സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

അർജന്റീനയടക്കം അഞ്ച് രാജ്യങ്ങൾ സന്ദർശിക്കാൻ യാത്ര തിരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ;   ബ്രസീലിലെ ബ്രിക്സ് ഉച്ചകോടിയിലും അദ്ദേഹം പങ്കെടുക്കും

ദശലക്ഷക്കണക്കിന് ആളുകളുടെ സ്വകാര്യ വിവരങ്ങൾ കൈമാറി ; ട്രംപ് ഭരണകൂടത്തിനെതിരെ പരാതിയുമായി സംസ്ഥാനങ്ങൾ

ജന്മഭൂമി, കേസരി എന്നിവ പ്രവര്‍ത്തിച്ചിരുന്ന വെങ്കിടേഷ് നായക് മോഹന്‍ദാസ് ബില്‍ഡിങ്‌, പുത്തൂര്‍മഠം ചന്ദ്രന്‍

മാധ്യമ സ്വാതന്ത്ര്യം തടവറയില്‍; കുനിയാന്‍ പറഞ്ഞപ്പോള്‍ നിവര്‍ന്നു നിന്നത് ജന്മഭൂമി മാത്രം

പി.വി.കെ. നെടുങ്ങാടി, പി. നാരായണന്‍

1975 ജൂലൈ 2; ആ ക്രൂരതയ്‌ക്ക് അമ്പതാണ്ട്, ജന്മഭൂമി അടച്ചുപൂട്ടി, പത്രാധിപർ അറസ്റ്റിൽ

ജൂലൈ 5ന് മഹാദുരന്തമോ? ഭീതി പരത്തി പുതിയ ബാബ വാംഗയുടെ പ്രവചനം, പിന്നാലെ 500ഓളം ഭൂചലനങ്ങൾ: ജപ്പാനിൽ ഭീതി, യാത്രകൾ റദ്ദാക്കി വിനോദസഞ്ചാരികൾ

എഐസിസി മുൻ അംഗം എന്‍ കെ സുധീര്‍ ബിജെപിയിലേക്ക്: ചര്‍ച്ച നടത്തി

സ്വർണവിലയിൽ വീണ്ടും വൻ വർദ്ധനവ്, ഈ മാസത്തെ ഉയർന്ന നിരക്കിൽ

ഹേമചന്ദ്രൻ ആത്മഹത്യ ചെയ്യുകയായിരുന്നെന്ന വാദവുമായി പ്രതി നൗഷാദ്, താൻ പോലീസിൽ കീഴടങ്ങുമെന്നും സൗദിയിൽ നിന്ന് വീഡിയോ

മുഖത്തെ ചുളിവുകളും കറുപ്പും അകറ്റാൻ കിടിലൻ ഫേസ് പാക്കുകൾ

കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിൽ വന്നാല്‍ ആർഎസ്എസിനെ നിരോധിക്കുമെന്ന് മല്ലികാർജുൻ ഖാർഗെയുടെ മകനും മന്ത്രിയുമായ പ്രിയങ്ക്‌ ഖാർഗെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies